മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ഫുജൈറ : ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ദിബ്ബയിലെ കൈരളി കൾചറൽ അസോസിയേഷൻ ഹാളിൽ ഓഗസ്റ്റ് 26 ന് ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച രാവിലെ 9.30 മുതൽ ആരംഭിക്കുന്ന ഓപ്പൺ ഹൗസിൽ പൊതുജനങ്ങക്ക് പരാതികൾ ബോധിപ്പിക്കാൻ അവസരം ...
റിയാദ് : സൗദി അറേബ്യൻ എയർലൈൻസിന്റെ ആഭ്യന്തര വിമാനസർവീസുകൾ റിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിലെ ടെർമിനൽ 5 ലേക്ക് മാറ്റി. ഞായറാഴ്ച അർധരാത്രി മുതൽ ആഭ്യന്തര ഫ്ളൈറ്റുകൾ ഇവിടെ നിന്നും സർവീസ് ആരംഭിക്കും. അർധരാത്രി ...
ദുബായ് : ദുബായ് പാർക്സ് ആൻഡ് റിസോർട്ട്സ് ഒക്ടോബർ 31 ന് പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കും. ഗൾഫ് മേഖലയിലെ ഏറ്റവും വലിയ തീംപാർക്കാണിത്. ബോളിവുഡ് പാർക്സ്, മോഷൻഗേറ്റ്, ലീഗോലാൻഡ് വാട്ടർപാർക്ക്, റിവർലാൻഡ് എന്നീ ...
ദോഹ : ദോഹ ബാങ്കിന് ഏഷ്യൻ ബാങ്കിംഗ് & ഫിനാൻസ് അവാർഡ് 2016 ന്റെ ഖത്തർ ഡൊമസ്റ്റിക് ട്രേഡ് ഫിനാൻസ് ബാങ്ക് ഓഫ് ദി ഇയർ പുരസ്കാരം. സിംഗപ്പൂരിൽ നടന്ന ചടങ്ങിൽ അവാർഡ് സമ്മാനിച്ചു. 22 ഏഷ്യൻ രാജ്യങ്ങൡലെ ധനകാര്യസ്ഥാപനങ്ങളിൽ നിന്നാണ് ...
ദുബായ് : എമ്മാർ പ്രോപ്പർട്ടീസിന് നടപ്പു വർഷം ആദ്യത്തെ ആറുമാസക്കാലത്ത് 12 ശതമാനം അറ്റാദായവളർച്ച. അറ്റാദായം മുൻവർഷം ഇതേകാലയളവിലെ 2,205 ബില്യൺ ദിർഹത്തിൽ (600 മില്യൺ ഡോളർ) നിന്ന് 2,475 ബില്യൺ ദിർഹ (674 മില്യൺ ഡോളർ)മായി വർധിച്ചു. വരുമാനം ...
കുവൈറ്റ് : ഇരട്ട എൻജിനുകളിലൊന്ന് പ്രവർത്തനരഹിതമായതിനെ തുടർന്ന് ഇറാഖി എയർവേസ് വിമാനം അടിയന്തരമായി കുവൈറ്റിൽ ലാൻഡ് ചെയ്തു. ബാഗ്ദാദിൽ നിന്നും ന്യൂഡൽഹിയിലേക്ക് പുറപ്പെട്ട ഇറാഖി എയർവേസിന്റെ ബോയിംഗ് 767 വിമാനം ഇന്നലെ ...
റിയാദ് : അബുദാബിയിലെ കിരീടാവകാശിയും യുഎഇ സായുധസേനകളുടെ ഡെപ്യൂട്ടി സുപ്രീംകമാൻഡറുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൾഅസീസ് അൽ സൗദ് രാജാവിനെ സന്ദർശിച്ചു. മൊറോക്കോയിലെ ...
ദോഹ : വിമാനയാത്രയ്ക്കിടെ എയർഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ ഇന്ത്യക്കാരന് ദോഹ ക്രിമനൽ കോടതി ആറുമാസം തടവും 20,000 ഖത്തർ റിയാൽ പിഴയും വിധിച്ചു. ഇതിനു പുറമെ പൊതുസ്ഥലത്ത് മദ്യപിച്ചതിന് 40 അടി നൽകാനും ശിക്ഷിച്ചു. ശിക്ഷാ ...
മസ്ക്കറ്റ് : ഒമാനിലെ മസ്ക്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിന്റെ നിർമാണം പുരോഗമിക്കുന്നു. 1.8 ബില്യൺ ഡോളർ ചെലവിൽ നിർമ്മിക്കുന്ന പുതിയ രാജ്യാന്തര വിമാനത്താവളം അടുത്തവർഷം പ്രവർത്തനക്ഷമമാകും. ആദ്യഘട്ടത്തിൽ പ്രതിവർഷം 12 ...
റിയാദ് : സൗദി അറേബ്യയിലെ ആദ്യത്തെ ഇൻഡോർ സ്നോ തീംപാർക്ക് -സ്നോ സിറ്റി തുറന്നു. റബ്വയിലെ അൽ ഒത്തൈം മാളിൽ റിയാദ് ഗവർണർ ഫൈസൽ ബിൻ ഭണ്ഡാർ രാജകുമാരൻ സ്നോ സിറ്റിയുടെ ഉദ്ഘാടനം നിർവഹിച്ചു. അൽ ഒത്തൈം ലിഷർ & ടൂറിസം കമ്പനിയാണ് ...
ദോഹ : ഇന്റർനാഷണൽ ഹോസ്പിറ്റാലിറ്റി എക്സിബിഷനായ ഹോസ്പിറ്റാലിറ്റി ഖത്തർ 2016 ഒക്ടോബർ 18 ന് ആരംഭിക്കും. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലാണ് മൂന്ന് ദിവസത്തെ പ്രദർശനം. ഖത്തർ സാമ്പത്തിക-വാണിജ്യകാര്യ മന്ത്രി ഹിസ്ഹൈനസ് ...
മനാമ : തുർക്കിയിലുള്ള ബഹ്റിൻ പൗരൻമാരെ സഹായിക്കാൻ ബഹ്റിൻ വിദേശ കാര്യ മന്ത്രാലയം ഹെൽപ്ലൈൻ ആരംഭിച്ചു. തുർക്കിയിലുള്ളവർ ഇപ്പോഴുള്ള താമസസ്ഥലത്ത് തുടരാനും ജാഗ്രതപാലിക്കാനും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. ...
മസ്ക്കറ്റ് : സലാല ടൂറിസം ഫെസ്റ്റിവൽ 2016 ന് തുടക്കമായി. ഒമാൻ : സ്നേഹവും സമാധാനവും എന്നതാണ് തീം. പരമ്പരാഗത ഗ്രാമം, കരകൗശലവസ്തുക്കൾ, കലാപരിപാടികൾ, ഗെയിംസ്, നാടൻ രൂചി തുടങ്ങി നിരവധി ആകർഷണങ്ങൾ ഫെസ്റ്റിവലിന് പുതുമ നൽകുന്നു. ...
കുവൈറ്റ് : തുർക്കിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കുവൈറ്റ് എയർവേസ് ഇസ്താംബൂളിലേക്കുള്ള ഫ്ളൈറ്റുകൾ താത്കാലികമായി നിർത്തിവെച്ചു. പുതിയ രാഷ്ട്രീയ സംഭവവികാസങ്ങൾ കണക്കിലെടുത്ത് തുർക്കിയിൽ നിന്നും തിരിച്ച് ...
അബുദാബി : ഗ്രീസിലെ ഏഥൻസിൽ പുതിയ യുഎഇ എംബസി മന്ദിരം തുറന്നു. യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ എംബസി ആസ്ഥാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രീസ് വിദേശകാര്യമന്ത്രി എംബസി മന്ദിരത്തിനു മുമ്പിൽ ...