മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ദുബായ് : മിഡിൽഈസ്റ്റിലെ ഏറ്റവും വലിയ ഭക്ഷ്യോത്പാദനം, സംസ്കാരണം, പാക്കേജിംഗ്, ലോജിസ്റ്റിക്സ് പ്രദർശനമായ ഗൾഫുഡ് മാനുഫാക്ചറിംഗ് നവംബർ 7 ന് ആരംഭിക്കും. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന പ്രദർശനത്തിൽ 58 രാജ്യങ്ങളിൽ ...
ഷാർജ : എയർ അറേബ്യ ഗ്രൂപ്പ് സിഇഒ അദിൽ അൽ അലിക്ക് എയർലൈൻ സിഇഒ ഓഫ് ദ ഇയർ അവാർഡ്. ലോകോസ്റ്റ് എയർലൈനായ എയർ അറേബ്യയെ മിഡിൽഈസ്റ്റിലേക്കും ആഫ്രിക്കയിലേക്കും വ്യാപിപ്പിക്കുന്നതിൽ വഹിച്ച പങ്കുകണക്കിലെടുത്താണ് പുരസ്കാരം. ...
റിയാദ് : സൗദി അറേബ്യയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ പുതിയ ഐഫോൺ 7, 7 പ്ലസ് എന്നിവ അവതരിപ്പിച്ചു. റിയാദ് മുറബ ലുലു ഹൈപ്പറിൽ നടന്ന ചടങ്ങിൽ ലുലു റീജണൽ എച്ച് ആർ മാനേജർ യാസർ ഹുസൈൻ അഹമ്മദ് അൽ ഖ്വതാനി പുതിയ ഐഫോൺ ലോഞ്ച് ചെയ്തു. ലുലു ...
റിയാദ് : ശമ്പളം കിട്ടാത്തതിനെ തുടർന്ന് അൽക്കോബാറിലെ സാദ് സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ജീവനക്കാർ നടത്തിവരുന്ന സമരം മൂന്ന് ആഴ്ച പിന്നിട്ടു. നാല് മാസമായി ഡോക്ടർമാരും നേഴ്സുമാരും ഉൾപ്പടെയുള്ള ജീവനക്കാരുടെ ശമ്പളം ...
റിയാദ് : സൗദി സമ്പദ് വ്യവസ്ഥ 2020 ൽ 57 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് റിയാദ് ഇക്ണോമിക് ഫോറം. ഇതിൽ പകുതിയിലേറെയും സൗദികൾക്ക് അനുയോജ്യമായിരിക്കും. 1999-2014 കാലഘട്ടത്തിൽ 55 ലക്ഷം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. ഇതിൽ 46 ...
റിയാദ് : സൗദി അറേബ്യയിലെ ബ്രിട്ടീഷ് അംബാസഡർ സൈമൺ കോളിസ് ഹജ്ജ് നിർവഹിച്ചു. ഔദ്യോഗിക പദവിയിലിരിക്കെ ഹജ്ജ് ചെയ്യുന്ന ആദ്യത്തെ ബ്രിട്ടീഷ് അംബാസഡറാണ് കോളിസ്. കഴിഞ്ഞ വർഷമാണ് ഇദ്ദേഹം സൗദിയിലെ ബ്രിട്ടീഷ് അംബാസഡറായി ...
ജിദ്ദ : ഇന്ത്യൻ കോൺസുലാർ ടീമുകൾ സെപ്റ്റംബർ 16, 17 തീയതികളിൽ താബുക്കും അബയും സന്ദർശിക്കുന്നു. രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയും ഉച്ചകഴിഞ്ഞ് 3 മുതൽ 7 വരെയും ഇന്ത്യക്കാർക്ക് കോൺസുലാർ സർവീസ് നൽകും. താബുക്കിലും അബയിലും ...
മസ്ക്കറ്റ് : ഒമാൻ എയർ സുരക്ഷാ കാരണങ്ങളാൽ മസ്ക്കറ്റിൽ നിന്ന് ഇറാനിലെ നജാഫിലേക്കുള്ള സർവീസ് താത്കാലികമായി നിർത്തിവെച്ചു. സെപ്റ്റംബർ 15 മുതൽ ഒക് ടോബർ ഒന്നുവരെയാണ് തത്ക്കാലം ഫ്ളൈറ്റുകൾ കാൻസൽ ചെയ്തിട്ടുള്ളത്. ...
റിയാദ് : സൗദി അറേബ്യയിൽ ജോലിചെയ്യുന്ന ശ്രീലങ്കൻ പ്രവാസികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ടു. ഇവരിൽ ഒരു ലക്ഷത്തോളം പേർ വീട്ടുജോലിക്കാരാണെന്ന് സൗദിയിലെ ശ്രീലങ്കൻ അംബാസഡർ മുഹമ്മദ് ആസ്മി പറഞ്ഞു. ഇന്ത്യ, പാക്കിസ്ഥാൻ, ...
ദുബായ് : ബാറ്ററി പൊട്ടിത്തെറിച്ചതിനെ തുടർന്ന് വില്പന നിർത്തിവെച്ച ഗാലക്സി നോട്ട് 7 ന് യുഎഇ വിമാനക്കമ്പനികളും വിലക്ക് ഏർപ്പെടുത്തി. യുഎസിലെ ഫെഡറൽ എവിയേഷൻ അഡ്മിനിസ്ട്രേഷൻ ആണ് ആദ്യം നിയന്ത്രണം കൊണ്ടുവന്നത്. സുരക്ഷാ ...
ദുബായ് : മജീദ് അൽ ഫുട്ടൈം ഗ്രൂപ്പ് കെയ്റോയിൽ നിർമ്മിക്കുന്ന മാൾ ഓഫ് ഈജിപ്ത് അടുത്ത വർഷം മാർച്ചിൽ തുറക്കും. അൽ വത്ത റോഡിൽ 673 ദശലക്ഷം ഡോളർ ചെലവഴിച്ചാണ് മാൾ ഓഫ് ഈജിപ്ത് നിർമ്മിക്കുന്നത്. മാൾ ഓഫ് ഈജിപ്തിൽ 350 ലേറെ ...
മസ്ക്കറ്റ് : മജീദ് അൽ ഫുട്ടൈം ഗ്രൂപ്പ് ഒമാനിലെ നിക്ഷേപം വർധിപ്പിച്ചു. ഒമാനിൽ നിക്ഷേപം 2020 ഓടെ 515 ദശലക്ഷം ഒമാനി റിയാൽ ആകുമെന്ന് മജീദ് അൽ ഫുട്ടൈം അറിയിച്ചു. മാൾ ഓഫ് ഒമാൻ 2020 ൽ പൂർത്തിയാകും. 275 ദശലക്ഷം ഒമാനി റിയാലാണ് മുതൽമുടക്ക്. ...
മനാമ : പത്താമത് മിഡിൽഈസ്റ്റ് റിഫൈനിംഗ് & പെട്രോകെമിക്കൽസ് കോൺഫറൻസും പ്രദർശനവും സെപ്റ്റംബർ 26 മുതൽ 29 വരെ ബഹ്റിനിൽ നടക്കും. ബഹ്റിൻ ഇന്റർനാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലാണ് പെട്രോടെക്കിന്റെ വേദി. മുപ്പത് ...
ദുബായ് : ദുബായ് എയർപോർട്ട്സ് സിഇഒ പോൾ ഗ്രിഫിത്ത്സിനെ ബിസിനസ് ലീഡർ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുത്തു. വ്യോമയാന മേഖലയിലെ ബിസിനസ് ലീഡർ ഓഫ് ദ ഇയർ ആയും അദേഹം നാമനിർദേശം ചെയ്യപ്പെട്ടു. ദുബായ് എയർപോർട്ട്സ് സിഇഒ ആയി 2007 ൽ നിയമിതനായ ...
മനാമ : ബഹ്റിന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയറിന് മികച്ച ഐടി സുരക്ഷ പദ്ധതിക്കുള്ള അവാർഡ്. ഗൾഫ് എയർ ഡയറക്ടർ (ഇൻഫർമേഷൻ ടെക്നോളജി) ജാസിം ഹാജി അവാർഡ് ഏറ്റുവാങ്ങി. സിപിഐ മീഡിയ ഗ്രൂപ്പ് ദുബായിലെ അൽ – ഹബ്ത്തൂർ ഗ്രാൻഡ് ...