മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മസ്കറ്റ് : ആഗോളതലത്തിൽ തീവ്രവാദ മുക്ത രാജ്യങ്ങളിൽ ഒമാന്‍ ഒന്നാം സ്ഥാനം. വേൾഡ് ഇക്ണോമിക് ഫോറം തയാറാക്കിയ ഈ വർഷത്തെ ആഗോള മത്സരക്ഷമതാ റിപ്പോർട്ടിലാണ് ഒമാൻ ആദ്യ സ്ഥാനത്തെത്തിയിരിക്കുന്നത്. കുറ്റകൃത്യങ്ങളുടെ കുറവ്, ...
റിയാദ് : സൗദി അറേബ്യയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ലുലു ഗ്രൂപ്പ്. 2020 അവസാനത്തോടെ 2,000 കോടി രൂപ മുതല്‍ മുടക്കോടെ സൗദിയില്‍ 11 ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ കൂടി തുറക്കണമെന്ന് കമ്പനി അറിയിച്ചു. ലുലുവിന്റെ പത്താം ...
ദുബായ് : മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഡിസ്ട്രിബ്യൂഷൻ കമ്പനികളിലൊന്നായ ഗോൾഡൻ ടൂൾസ് ട്രേഡിങ്ങിൻറെ ഏറ്റവും വലിയ ഹാർഡ്വേർ, ടൂൾസ് ഹൈപ്പർ മാർക്കറ്റ് ജബൽ അലി ഡിഐപി ഒന്നിൽ ഉദ്ഘാടനം ചെയ്തു. ലോകോത്തര ഹാർഡ്വേർ ബ്രാൻഡുകളെല്ലാം ...
ദോഹ : ടി ജെ എസ് വി സ്റ്റീൽ ഫാബ്രിക്കേഷൻ ആൻഡ് ഗാൽവനൈസിംഗ് (ഇന്ത്യ) ലിമിറ്റഡ് ചെയർമാൻ സി. കെ. മേനോന്റെ നിര്യാണത്തിൽ ടി ജെ എസ് വി സ്റ്റീൽ ഡയറക്ടർ ബോർഡ് അനുശോചിച്ചു. ദോഹയിൽ നടന്ന അനുശോചന യോഗത്തിൽ കമ്പനി വൈസ് ചെയർമാൻ ആർ.ഒ. അബ്ദുൾ ...
മനാമ : ലുലു ഷോപ്പിംഗ് പോർട്ടലിന്റെയും ആപ്പിന്റെയും ലോഞ്ചിങ് വർണ്ണാഭമായ ചടങ്ങിൽ നടന്നു. 20,000 ഉത്പന്നങ്ങൾ ഉപഭോക്താക്കളുടെ വീട്ടുപടിക്കൽ എത്തിക്കുന്ന ലളിതമായ നടപടിക്രമങ്ങളാണ് ലുലു ഓൺലൈൻ ഷോപ്പിംഗ് പോർട്ടലിലൂടെയും ...
ദോഹ : ഖത്തറിലെ പ്രമുഖ സംരംഭകനും സാമൂഹ്യ പ്രവർത്തകനുമായ പി. കെ. മുസ്തഫക്ക് ഇന്റർനാഷണൽ തമിഴ് യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ്. സംരംഭകത്വത്തിനും മാനവികതയ്ക്കും നൽകി വരുന്ന ഉദാത്തമായ സംഭാവനകൾ പരിഗണിച്ചാണ് മുസ്തഫയെ ...
ദോഹ : എവൻസ് ട്രാവൽ ആൻഡ് ടൂർസിന്റെ നാലാമത്തെ ശാഖ അൽഖോറിൽ പ്രവർത്തനമാരംഭിച്ചു. അൽ റയീസ് ഗ്രൂപ്പ് ചെയർമാൻ അഹമ്മദ് നാസർ അൽ റയീസും ഖത്തർ എയർവേസ് സീനിയർ വൈസ് പ്രസിഡന്റ് ഇഹാബ് അമീനും ചേർന്ന് ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ഡയറക്ടർ ...
ദുബായ് : ജൈടെക്സ് ടെക്നോളജി വീക്കിൽ കേരത്തിന്റെ പവലിയൻ മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ അരുൺ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 15 വർഷങ്ങളായി ജൈടെക്സ് മേളയിൽ സ്ഥിരമായി കേരളം പങ്കെടുത്തു വരുന്നു. കേരളത്തിൽ നിന്നും വളർന്നു ...
ദുബായ് : ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ കേരളത്തിൽ 500-550 കോടി രൂപ മുതൽമുടക്കുമെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ. ദുബായിൽ സംഘടിപ്പിച്ച എൻആർകെ എമേർജിംഗ് എന്റർപ്രണേഴ്സ് മീറ്റിൽ സംസാരിക്കുകയായിരുന്നു ...
ദുബായ് : ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന് ദുബായ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ സി എസ് ആർ ലേബൽ പുരസ്കാരം. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ സി എസ് ആർ അവാർഡാണിത്. അറേബ്യ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി നെറ്റ്വർക്ക് ...
ദുബായ് : ആരോഗ്യകരമായ ഹൃദയം നിലനിർത്തുന്നതിന് പതിവ് വ്യായാമത്തിന്റെ പ്രാധാന്യം ഉയർത്തിക്കാണിച്ച് ആസ്റ്റർ വോളണ്ടിയേഴ്സ് ആദ്യത്തെ ബീ യംഗ് അറ്റ് ഹാർട്ട് മാരത്തൺ സംഘടിപ്പിച്ചു. കമ്മ്യൂണിറ്റി ഡവലപ്മെന്റ് അഥോറിട്ടിയും ...
കൊച്ചി : കല്യാൺ ജൂവല്ലേഴ്സ് ഷാർജയിലും അബുദാബിയിലും പുതിയ ഷോറൂമുകൾ തുറന്നു. കല്യാൺ ജൂവല്ലേഴ്സിന്റെ ബ്രാൻഡ് അംബാസഡർമാരും ജനപ്രിയരായ സിനിമാതാരങ്ങളുമായ പ്രഭു ഗണേശൻ, മഞ്ജു വാര്യർ എന്നിവരാണ് പുതിയ ഷോറൂമുകൾ ഉദ്ഘാടനം ...
കൊച്ചി: പ്രമുഖ ടൂ, ത്രീ-വീലര്‍ ഉല്‍പ്പാദകരായ ടിവിഎസ് മോട്ടോര്‍ കമ്പനി യുഎഇയില്‍ അല്‍ യൂസഫ് എംസിയുമായി പുതിയ വിതരണ പങ്കാളിത്തം പ്രഖ്യാപിച്ചു. സഹകരണത്തിന്റെ ഭാഗമായി ദുബായില്‍ പുതിയ ഷോറൂം ആരംഭിച്ചു. മേഖലയിലെ ...
കുവൈറ്റ് : കാലിക്കട്ട് ചേംബർ ആൻഡ് കൊമേഴ്സ് ഇൻഡസ്ട്രിയുടെ ബിസിനസ് എക്സലൻസ് അവാർഡിനു കുവൈത്തിലെ പ്രമുഖ വ്യവസായി സുരേഷ് സി. പിള്ള അർഹനായി. വാണിജ്യ വ്യവസായ ആരോഗ്യ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച ഏഴു പേർക്കാണു ...
ദുബായ്: പശ്ചിമേഷ്യൻ രാജ്യങ്ങളിൽ തേയിലയുടെ പുതിയൊരു രുചിക്കൂട്ടുമായി ലെ ബ്രൂക്ക് ചായയുടെ ഒൗദ്യോഗിക ലോഞ്ചിംഗ് ദുബായിലെ ഫ്ളോറ ഇൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ ...