മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ദുബായ് : തിരഞ്ഞെടുക്കപ്പെടുന്ന നിക്ഷേപകര്‍ക്കും വിശിഷ്ട വ്യക്തികള്‍ക്കും യുഎഇയില്‍ സ്ഥിര താമസത്തിനുള്ള അനുമതിയായി ഗോള്‍ഡന്‍ കാര്‍ഡ് നല്‍കും. ആദ്യഘട്ടമായി 6800 പേര്‍ക്കാണ് കാര്‍ഡ് അനുവദിക്കുകയെന്ന് ...
മസ്ക്കറ്റ് : ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഒമാനിലെ ഇബ്രിയിലെ മൂന്നാമത് ആശുപത്രിക്ക് തുടക്കം കുറിച്ചു. 22 ബെഡുകളുള്ള ആസ്റ്റർ അൽ റഫാ, ഒമാനിലെ ആസ്റ്ററിന്റെ ഒൻപതാമത് ശാഖയാണ്. പ്രാഥമിക, ദ്വിതീയ ആരോഗ്യസേവനം ലഭ്യമാക്കുന്ന ...
ദുബായ് : യു. എ. ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ മൂന്ന് പുത്രന്മാര് ബുധനാഴ്ച രാത്രി വിവാഹിതരായി. ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് ...
ദുബായ് : നിക്ഷേപകര്‍ക്കും മികച്ച വദ്യാര്‍ത്ഥികള്‍ക്കും വിവിധ മേഖലകളിലെ പ്രഗല്ഭര്ക്കും യു. എ. ഇ. ആറുമാസത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ അനുവദിക്കുന്നു. ദീര്‍ഘകാലവിസയ്ക്കുള്ള അവസരങ്ങളും രാജ്യത്തെ ...
ഉമ്മുല്‍ ഖുവൈന്‍ (യുഎഇ) : പ്രമുഖ റീട്ടെയില്‍ ഗ്രൂപ്പായ ലുലുവിന്റെ മാള്‍ ഓഫ് ഉമ്മുല്‍ ഖുവൈന്‍ പ്രവര്‍ത്തനമാരംഭിച്ചു. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഉമ്മുല്‍ ഖുവൈന്‍ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ...
കൊച്ചി: ഇന്ത്യയിലെയും മധ്യപൂര്വദേശങ്ങളിലേയും വിശ്വാസ്യതയാര്‍ന്ന ആഭരണബ്രാന്‍ഡായ കല്യാണ്‍ ജൂവലേഴ്സ് യുഎഇ, ഒമാന്‍, കുവൈറ്റ് എന്നിവിടങ്ങളിലെ ഉപയോക്താക്കള്‍ക്ക് ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാനെ നേരിട്ട് ...
ദോഹ : വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്കാരിക, വ്യാവസായിക മേഖലകളിൽ വേറിട്ട പ്രവർത്തനം കാഴ്ചവയ്ക്കുന്നവർക്കായി അമേരിക്കയിലെ ഇന്റർനാഷണൽ പീസ് കൗൺസിൽ ഏർപ്പെടുത്തിയ ഗ്രാൻഡ് അച്ചീവേഴ്സ് പുരസ്കാരം ഖത്തറിലെ പ്രമുഖ സംരംഭകരായ ഷീല ...
മസ്കറ്റ്: ധന വിനിമയത്തിന് നൂതന സംവിധാനമൊരുക്കി ആഗോള പണമിടപാട് സ്ഥാപനമായ ഒമാന്‍ യുഎഇ എക്സ്ചേഞ്ച്. നവീനവും ഓട്ടോമേറ്റഡ് സാങ്കേതികവിദ്യ വഴി സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് പുതിയ സ്വയം സേവന ...
കൊച്ചി: ഏഷ്യ എക്സ്പ്രസ് എക്സ്ചേഞ്ച് ലുലു എക്സ്ചേഞ്ച് എന്ന പേരിലേക്ക് പുനര്‍ നാമകരണം ചെയ്തുകൊണ്ടുള്ള പ്രഖ്യാപനം ഞായറാഴ്ച്ച ഒമാന്‍ ഷെറാട്ടണില്‍ നടന്നു. ഇതോടെ ജി.സി.സിയില്‍ ലുലു ഫിനാന്‍ഷ്യല്‍ ...
ദുബായ്: ഉപഭോക്താക്കൾക്കു വേണ്ടി റംസാൻ മാസം പ്രമാണിച്ചു നിരവധി സൗഭാഗ്യ സമ്മാനങ്ങളുമായി യുഎഇയിലെ പ്രമുഖ ധനവിനിമയ ബ്രാൻഡായ യുഎഇ എക്സ്ചേഞ്ച് വേനൽക്കാല പ്രമോഷൻ ...
അബുദാബി : അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്നോക്) ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി ഉന്നത ഗുണനിലവാരമുള്ള ബേസ് ഓയിലിന്റെ (എഡി ബേസ്) ദീര്‍ഘകാല കൈമാറ്റത്തിനായി കരാര്‍ ഒപ്പുവച്ചു. ഇന്ധന ഇടപാടുകളിലെ സുപ്രധാന ...
കൊച്ചി : മലയാളികളുടെ നേതൃത്വത്തിലുള്ള സ്റ്റാര്‍ട്ട് അപ്പ് സംരംഭമായ ഫ്രെഷ് ടു ഹോം ഡോട്ട് കോം 100 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുങ്ങുന്നു. മത്സ്യത്തിന്റെയും മാംസത്തിന്റെയും ഓണ്‍ലൈന്‍ ഡെലിവറി ...
കോഴിക്കോട് : ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അറേബ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡ്സിന്റെ 2019 ചാപ്റ്റര്‍ റിക്കാര്‍ഡിന് ഇന്ത്യയില്‍ നിന്നും തിരഞ്ഞെടുക്കപ്പട്ടവര്ക്കുള്ള ...
ന്യൂഡല്‍ഹി : റീട്ടെയില്‍ മേഖലയിലെ പ്രമുഖരായ ലുലു ഗ്രൂപ്പ് സൗദിയില്‍ 2020 ആകുമ്പോഴേക്കും 20 ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി പുതുതായി ആരംഭിക്കും. സൗദി കിരീടവാകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇന്ത്യാ ...
ദുബായ് : പരിസ്ഥിതി സൗഹൃദ ഇന്ധനം ഉല്പാദിപ്പിക്കാനുള്ള ഗവേഷണത്തിനും മറ്റുമായി ദുബായിലെ എണ്ണക്കമ്പനി എമിറേറ്റസ് നാഷണല്‍ ഓയില്‍ കമ്പനിയും (ഇനോക്) ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും (ഐഒസി) തമ്മില്‍ 6300 കോടി ഡോളറിന്റെ ...