സി. കെ. മേനോന്റെ നിര്യാണത്തിൽ ടി ജെ എസ് വി സ്റ്റീൽ ഡയറക്ടർ ബോർഡ് അനുശോചിച്ചു

Posted on: October 11, 2019

ദോഹ : ടി ജെ എസ് വി സ്റ്റീൽ ഫാബ്രിക്കേഷൻ ആൻഡ് ഗാൽവനൈസിംഗ് (ഇന്ത്യ) ലിമിറ്റഡ് ചെയർമാൻ സി. കെ. മേനോന്റെ നിര്യാണത്തിൽ ടി ജെ എസ് വി സ്റ്റീൽ ഡയറക്ടർ ബോർഡ് അനുശോചിച്ചു. ദോഹയിൽ നടന്ന അനുശോചന യോഗത്തിൽ കമ്പനി വൈസ് ചെയർമാൻ ആർ.ഒ. അബ്ദുൾ ഖാദർ അധ്യക്ഷത വഹിച്ചു.

കെ. എം. അനിൽ, വി. കെ. സലീം, ഡോ. അമാനുള്ള വടക്കാങ്ങര, കെ.എം.എസ്. ഹമീദ്, മുഹ്‌സിൻ പി, ആർ.എസ്. മെഹബൂബ് എന്നിവർ സംസാരിച്ചു.