മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : മൂന്നര ദശാബ്ദങ്ങള്‍ നീണ്ട സര്‍വ്വീസില്‍ നിന്ന് വിരമിച്ച സെന്‍ട്രല്‍ ടാക്സ്, സെന്‍ട്രല്‍ എക്സൈസ് ആന്റ് കസ്റ്റംസ് തിരുവനന്തപുരം സോണ്‍ പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ പുല്ലേല നാഗേശ്വര റാവു ...
കൊച്ചി : ഒബ്റോണ്‍ മാളില്‍ രണ്ടാമത് ഓര്‍ക്കിഡ് ഫെസ്റ്റിന് തുടക്കമായി. ഫെസ്റ്റ് മാള്‍ മാനേജിംഗ് ഡയറക്ടര്‍ എം.എം.സുഫൈര്‍ ഉദ്ഘാടനം ചെയ്തു. മൂന്നുപീടികയിലുള്ള പേള്‍ ഓര്‍ക്കിഡ്സിന്റെ സഹകരണത്തോടെയാണ് ...
മുംബൈ : ജലസംരക്ഷണത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി മീഡിയ കമ്പനിയായ സോണി പിക്ചേഴ്സ് നെറ്റ് വര്‍ക്ക് ഇന്ത്യ സൈക്കിള്‍ പര്യടനം തുടങ്ങി. മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് ജനുവരി 26 ന് ...
കൊച്ചി : ജി എസ് ടി സർവറിലെ തകരാർ പരിഹരിക്കണമെന്നും അതുവരെ പിഴ നടപടികൾ നിർത്തി വയ്ക്കണമെന്നും ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ് ദക്ഷിണേന്ത്യ വൈസ് പ്രസിഡന്റ് അഡ്വ. എം. ഗണേശൻ പെരിന്തൽമണ്ണ ...
കൊച്ചി : ആഗോളതലത്തില്‍ ആഘോഷിക്കുന്ന ഡാറ്റാ സ്വകാര്യതാ ദിനത്തില്‍ ഡാറ്റാ സെക്യൂരിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ(ഡിഎസ്സിഐ)യും ടിക് ടോകും ചേര്‍ന്ന് വിജ്ഞാനപ്രദവും സംവേദനാത്മകവുമായ ഓണ്‍ലൈന്‍ ക്വിസ് ആരംഭിച്ചു. ...
കൊച്ചി : ഡയമണ്ട് റോളർ ഫ്ളവർ മില്ലിന് മികച്ച കയറ്റുമതിക്കുള്ള കസ്റ്റംസ് അവാര്‍ഡ്. ഇന്റര്‍ നാഷണല്‍ കസ്റ്റംസ് ദിനത്തില്‍ കസ്റ്റംസ് കെച്ചി കമ്മീഷണറേറ്റ് കൊച്ചിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഡയമണ്ട് ...
തിരുവനന്തപുരം : ന്യൂഡല്‍ഹി ആസ്ഥാനമായ ഓള് ഇന്ത്യ ഫെഡറേഷന് ഓഫ് മാസ്റ്റര്‍ പ്രിന്റേഴ്സ് (എ. ഐ. എഫ്. എം. പി.) അച്ചടിക്കും പാക്കേജിംഗ് തുടങ്ങി 26 അനുബന്ധ പ്രവര്‍ത്തികള്‍ക്കും ദേശീയതലത്തില്‍ ഏര്‍പ്പെടുത്തിയ 10 ...
തൃശ്ശൂര്‍: ഇസാഫ് സ്റ്റാഫ് വെല്‍ഫെയര്‍ ട്രസ്റ്റ് സംഘടിപ്പിച്ച ഇസാഫ് ദേശീയ ഗെയിംസില്‍ കേരളം ഓവറാള്‍ ചാമ്പ്യന്മാര്. കേരള കാര്‍ഷിക സര്‍വകലാശാല, വെറ്റിനറി സര്‍വകലാശാല ഗ്രൗണ്ടുകളില്‍ നടന്ന ഗെയിംസില്‍ ...
കൊച്ചി : രാജ്യത്തെ വളര്‍ന്ന് വരുന്ന കായിക താരങ്ങള്‍ക്ക് പിന്തുണയുമായുള്ള ബജാജ് അലയന്‍സ് ലൈഫിന്റെ പ്ലാങ്കത്തോണ്‍ മൂവ്മെന്റില്‍ അണിചേര്‍ന്ന് ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകന് സുനില്‍ഛേത്രി. ഇതിന്റെ ...
ന്യൂഡല്‍ഹി: റോഡില്‍ എല്ലാവര്ക്കും സുരക്ഷ ഉറപ്പാക്കുതിന്റെ ഭാഗമായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ജനുവരി 11 മുതല്‍ 17വരെ ദേശീയ റോഡ് സുരക്ഷാ വാരാചരണം സംഘടിപ്പിച്ചു. റോഡ് ...
കൊച്ചി : തലച്ചോറും കൈവിരലുകളും ഉപയോഗിച്ച് കൊച്ചുകുട്ടികള്‍ നടത്തിയ ഇന്ദ്രജാലം കണ്ട് മജീഷ്യന്‍ ഗോപിനാഥ് മുതുകാടും ഒന്ന് വിസ്മയിച്ചു. എസ്എംഎ അബാക്കസ് കൊച്ചിയില്‍ നടത്തിയ 14-ാമത് ദേശീയ പ്രതിഭാ മത്സര വേദിയില്‍ ...
കൊച്ചി: കഴിഞ്ഞ ഒരു പതിറ്റാണ്ടായി സാമൂഹ്യ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷന് സാമൂഹ്യ സേവന രംഗത്ത് മികവുറ്റ പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന വ്യക്തികള്‍ക്കും, സംഘടനകള്‍ക്കും വേണ്ടി ...
കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ ഇന്റര്‍കൊളീജിയേറ്റ് ബിസിനസ് ക്വിസ് മത്സരമായ ടാറ്റാ ക്രൂസിബിള്‍ കാമ്പസ് ക്വിസിന്റെ കൊച്ചി എഡിഷന് മത്സരത്തില്‍ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ ...
തിരുവനന്തപുരം: ബ്ലോക് ചെയിന്‍, സൈബര്‍ സെക്യൂരിറ്റി, ഡേറ്റ അനലിറ്റിക്സ്, മെഷീന് ഇന്റലിജന്‍സ്, ജിയോ സ്പേഷ്യല്‍ അനലിറ്റിക്സ്, ഇക്കോളജിക്കല്‍ ഇന്‍ഫര്‍മാറ്റിക്സ് തുടങ്ങി വിപ്ലവാത്മകമായ വിവര ...
കൊച്ചി : ഉപഭോക്താക്കളുമായും ക്ലൈന്റ്കളുമായും ബന്ധപ്പെട്ട പ്രശ്നങ്ങൾ സാധ്യതകളായി പരിവർത്തിപ്പിക്കുമ്പോഴാണ് ബിസിനസിനെ വിജയത്തിലേക്ക് നയിക്കാൻ സാധിക്കുകയെന്നു ഫിൻപ്രൂവ് ലേണിംഗ് ഡയറക്ടർ അലക്സ് വൈനെൻ പറഞ്ഞു. ...