മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ഈസ്റ്റേൺ കോൺഡിമെന്റ്സ് ചീഫ് അഡൈ്വസറായി മനോജ് വർഗീസും ഓപറേഷണൽ വിഭാഗം മേധാവിയായി അശ്വനികുമാർ വർമ്മയും ചുമതലയേറ്റു. ഗൂഗിളിന്റെ ആദ്യ മാനേജർ ഹയർ ആയിരുന്ന മനോജ് വർഗീസ്. അശ്വനി കുമാർ വർമ്മ പെപ്സികോ മുൻ ...
പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യ (പിആർസിഐ) പത്താം വാർഷികം സെപ്റ്റംബർ ആറിന് ബംഗലുരുവിൽ നടക്കും. ക്യാപിറ്റോൾ ഹോട്ടലിൽ കോർപറേറ്റ് പോട്ട് പുരി സെമിനാറും സംഘടിപ്പിക്കുമെന്ന് പിആർസിഐ കേരള ചാപ്റ്റർ സെക്രട്ടറി ടി. വിനയകുമാർ ...
ലൈറ്റ്വെയ്റ്റ് ആഭരണശേഖരവുമായി മലബാർ ഗോൾഡ്. ഗോൾഡ്, ഡയമണ്ട്, അൺകട്ട് ഡയമണ്ട്, അമൂല്യ രത്നങ്ങൾ എന്നിവയിലുള്ള നൂതനവും വ്യത്യസ്തവുമായ ലൈറ്റ്വെയ്റ്റ് ഡിസൈനുകൾക്കായി ഹായ് കാഷ്വൽ ജ്വല്ലറി എന്ന പുതിയ ആഭരണശേഖരമാണു മലബാർ ...
ആങ്കറിന്റെ പുതിയ സംരംഭമായ ഗ്രേറ്റ്വൈറ്റ് സ്വിച്ച്, വയറുകളും കേബിളുകളും, സർക്യൂട്ട് പ്രൊട്ടക്ഷൻ ഡിവൈസുകളും (എം സി ബികളും / ആർ സി സി ബികളും), സിഎഫ്എല്ലും എൽ ഇ ഡിയും ല്യൂമിനറികളും എന്നി നാലു വിഭാഗങ്ങൡലായി പുതിയ ...
മുത്തൂറ്റ് ഗ്രൂപ്പ് ഡൽഹിയിൽ പോൾ ജോർജ് ഗ്ലോബൽ സ്കൂൾ ആരംഭിക്കുന്നു. 2015 അധ്യായന വർഷത്തിൽ സ്കൂൾ പ്രവർത്തനമാരംഭിക്കും. മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി. ജോർജ് മുത്തുറ്റിന്റെ മകനും മുത്തൂറ്റ് ഗ്രൂപ്പിന്റെ ...
നിക്കോൺ കോർപ്പറേഷന്റെ ഏറ്റവും നൂതനമായ ഡിജിറ്റൽ എസ്എൽആർ കാമറ ഡി810 പുറത്തിറങ്ങി. ഫുൾ ഫ്രെയിം ഫോർമാറ്റിലുള്ള ഈ മോഡൽ ഉയർന്ന നിലവാരമുള്ള ഹൈ ഡെഫനിഷൻ ചിത്രങ്ങളും വീഡിയോയും എടുക്കാൻ ഫോട്ടോഗ്രാഫർമാരെ സഹായിക്കുന്നു. 36.3 ...
സേവനത്തിന്റെ മഹത്തായ 60 വർഷം പൂർത്തിയാക്കുന്ന കെഎഫ്സി വജ്ര ജൂബിലി ഒരു വർഷം ദീർഘിക്കുന്ന വിവിധ പരിപാടികളോടെ ആഘോഷിക്കും. വജ്ര ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഡിസംബർ അഞ്ചിനു വൈകുന്നേരം നാലിന് തിരുവനന്തപുരം കനകക്കുന്ന് ...
ബാങ്കിംഗ് സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയും ഫെഡറൽ ബാങ്കും തമ്മിലുള്ള ധാരണാപത്രം ബാങ്ക് ജനറൽ മാനേജർ എ. സുരേന്ദ്രനും, എഎംഎഐ പ്രസിഡന്റ് ഡോ. വിനോദും ധാരണാപത്രം കൈമാറുന്നു. ഫെഡറൽ ...
ല്യൂമിനസ് പവർ ടെക്നോളജീസിന്റെ പുതിയ ഇൻവർട്ടർ ബാറ്ററി ഉത്പാദന കേന്ദ്രം തമിഴ്നാട്ടിലെ ഹൊസൂരിൽ കമ്പനി മാനേജിംഗ് ഡയറക്ടർ മനീഷ് പാന്ത് ഉദ്ഘാടനം ചെയ്തു. ഉത്തരേന്ത്യയ്ക്ക് പുറത്തുള്ള ആദ്യ ഫാക്ടറിയാണിത്. 2.5 ഹെക്ടറിൽ സ്ഥിതി ...
ഈസ്റ്റേൺ സ്പൈസസ് ലബോറട്ടറിക്ക് രാസപരിശോധനയ്ക്കും ബയോളജിക്കൽ പരിശോധനയ്ക്കും നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആന്റ് കാലിബറേഷൻ ലബോറട്ടറീസിന്റെ (എൻഎബിഎൽ) അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചു. ...
ലോക സാന്ത്വന പരിചരണദിനത്തോടനുബന്ധിച്ചു ഫെഡറൽ ബാങ്കിന്റെയും ആൽഫ പാലിയേറ്റിവ് കെയറിന്റെയും സഹകരണത്തോടെ കേരളത്തിലെ അഞ്ചു കേന്ദ്രങ്ങളിലായി വാക്കത്തോൺ സംഘടിപ്പിച്ചു. സമൂഹത്തിലെ അശരണരും നിരാലംഭരുമായ വൃദ്ധജനങ്ങൾക്കു ...
ശ്രീരാം ഗ്രൂപ്പിന്റെ ഡയറക്ടര്‍ ജി.എസ്. സുന്ദരരാജനെ സന്ലാം എമര്‍ജിംഗ് മാര്‍ക്കറ്റ്സിന്റെ ഡയറകടര്‍ ബോര്‍ഡ് അംഗമായി നിയമിച്ചു.
ബുക്ക് ബില്‍ഡിങ് പ്രക്രിയയിലൂടെ പത്തു രൂപ മുഖവിലയുള്ള 14,500,000 ഓഹരികളുടെ ഐ.പി.ഒ. നടത്തുന്നതിനായി വണ്ടര്‍ലാ ഹോളിഡേയ്സ് ലിമിറ്റഡ്, സെക്യൂരിറ്റീസ് ആന്റ് എക്സചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ മുന്‍പാകെ ഡ്രാഫ്റ്റ് റെഡ് ഹെറിങ് ...
ഇന്ത്യന്‍ ഡയറക്ട് സെല്ലിംഗ് വ്യവസായം 2011 - 12 സാമ്പത്തിക വര്‍ഷം 22 ശതമാനം വളര്‍ച്ച കൈവരിച്ചതായി പി എച്ച് ഡി ചേമ്പര്‍ - ഐ ഡി എസ് എ വാര്‍ഷിക സര്‍വേ വ്യക്തമാക്കുന്നു.