മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡല്‍ഹി : നടപ്പ് സാമ്പത്തിക വര്‍ഷം ജൂലായ്-സെപ്റ്റംബര്‍ പാദത്തില്‍ പൊതുമേഖലാ ബാങ്കുകളുടെ അറ്റ നഷ്ടം 14,716.19 കോടി രൂപ. 21 പൊതുമേഖല 12 എണ്ണവും നഷ്ടത്തിലാണ്. ഇവയുടെ മൊത്തം നഷ്ടം 17,046.84കോടി. ഒമ്പത് ബാങ്കുകളാണ് ...
തിരുവനന്തപുരം : താജ് ഗ്രൂപ്പിന്റെ തിരുവനന്തപുരത്തെ വിവാന്ത ഫൈവ് സ്റ്റാർ ഹോട്ടൽ എം എ യൂസഫലിയുടെ ലുലു ഗ്രൂപ്പ് സ്വന്തമാക്കി. 200 കോടിയിലേറെ രൂപയുടേതാണ് ഇടപാട്. ചെന്നൈ ആസ്ഥാനമായുള്ള ദോദ്ല ഇന്റർനാഷണൽ 2008 ൽ ആണ് 137 മുറികളുള്ള ...
മുംബൈ : നഷ്ടത്തിൽ മുങ്ങിയ ജെറ്റ് എയർവേസിനെ ഏറ്റെടുക്കാനുള്ള നീക്കവുമായി ടാറ്റാസൺസ് മുന്നോട്ട്. ഇതു സംബന്ധിച്ച ജെറ്റ് എയർവേസ് ചെയർമാൻ നരേഷ് ഗോയലുമായി ടാറ്റാ ഗ്രൂപ്പ് ചീഫ് സിഎഫ്ഒ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ...
കൊച്ചി : കൊച്ചിന് ഷിപ്പ്യാര്ഡിന് നേവിയുടെ 6500 കോടിയുടെ ഓര്‍ഡര്‍. എട്ട് അന്തര്‍വാഹിനി നശീകരണ കപ്പലുകള്‍ നിര്മിക്കുന്നതിനുള്ളതാണ് കരാര്‍. ഇതു സംബന്ധിച്ച കരാര്‍ അടുത്ത മാസം ഒപ്പിടും. ...
കൊച്ചി : ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി 85.54 കോടി നിക്ഷേപിച്ചു. ഇസാഫിന്റെ 4.99% ഓഹരി അദ്ദേഹത്തിനു സ്വന്തമാകും . അതോടെ കേരളം ആസ്ഥാനമായ എല്ലാ ബാങ്കുകളിലും യൂസഫലിക്ക് ...
അബുദാബി : അസംസ്കൃത എണ്ണ വില കുറയുന്നയതിന് തടയിടാന്‍ എണ്ണയുത്പാദക രാജ്യങ്ങള്‍ അടുത്തവര്‍ഷം മുതല്‍ ഉത്പാദനം കുറക്കണമെന്ന് സൗദി അറേബ്യ. ഉത്പാദനത്തില്‍ ദിവസം 10 ലക്ഷം ബാരല്‍ കുറവുവരുത്താനാണ് സൗദി ...
ബംഗലുരു : കേന്ദ്ര പാർലമെന്ററികാര്യമന്ത്രി എച്ച്. എൻ. അനന്ത്കുമാർ (59) അന്തരിച്ചു. പുലർച്ചെ 1.40 ടെ ബംഗലുരുവിലെ ശങ്കർ കാൻസർ റിസേർച്ച് സെന്ററിലായിരുന്നു അന്ത്യം. അർബുദരോഗത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ...
കൊച്ചി : എയര്‍ ഇന്ത്യ എക്സ്പ്രസിനു കഴിഞ്ഞ സാമ്പത്തിക വര്‍ഷം 262 കോടി രൂപ ലാഭം. തുടര്‍ച്ചയായ മൂന്നാം വര്‍ഷത്തിലാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ലാഭം നേടുന്നത്. കഴിഞ്ഞ 5 വര്‍ഷമായി എയര്‍ ഇന്ത്യ എക്സ്പ്രസ് ...
ന്യൂഡല്‍ഹി : ആദായനികുതി വരുമാനത്തില്‍ കേരളം പന്ത്രണ്ടാം സ്ഥാനം നിലനിര്‍ത്തി. കേരളത്തില്‍ നിന്നുള്ള നികുതി വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 17,139 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷമിത് 13779 കോടിയായിരുന്നു. ...
കൊച്ചി വിമാനത്താവളത്തിൽ നിന്ന് രാജ്യത്തെ 21 നഗരങ്ങളിലേക്ക് നേരിട്ട് വിമാനസർവീസ്. ശീതകാല ഷെഡ്യൂളിൽ പുതുതായി പ്രഖ്യാപിച്ച 8 സർവീസുകൾ ഉൾപ്പടെയാണിത്. ഇതിനു പുറമെ 16 വിദേശ നഗരങ്ങളിലേക്കും സര്‍വീസുണ്ട്. ഗോവ, ഭുവനേശ്വര്‍, ...
മുംബൈ : പുതുവർഷമായ സംവത് 2075 ന് തുടക്കം കുറിച്ച് ഇന്ന് നടന്ന മുഹൂർത്ത വ്യാപാരത്തിൽ ഓഹരിസൂചികകളിൽ മുന്നേറ്റം. ഓട്ടോമൊബൈൽ, ഐടി, ബാങ്കിംഗ് മേഖലകളിലെ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ബിഎസ്ഇ സെൻസെക്സ് 245.77 പോയിന്റ് ഉയർന്ന് 35,237.68 ...
മുംബൈ : ഹിന്ദു കലണ്ടർ പ്രകാരമുള്ള പുതുവർഷമായ സംവത് 2075 ന് തുടക്കം കുറിച്ചുകൊണ്ട് ഓഹരിവിപണിയിൽ ഇന്ന് മുഹൂർത്ത വ്യാപാരം നടക്കും. ദീപാവലി പ്രമാണിച്ച് ഇന്നും നാളെയും ഓഹരിവിപണിക്ക് അവധിയാണെങ്കിലും ബോംബെ സ്റ്റോക്ക് ...
മുംബൈ : ദീപാവലിയോടനുബന്ധിച്ച് സംവത് 2075 ന് തുടക്കം കുറിച്ചുകൊണ്ട് ഓഹരിവിപണിയിൽ ഈ വർഷത്തെ മുഹൂർത്ത വ്യാപാരം നാളെ നടക്കും. ദീപാവലി പ്രമാണിച്ച് ബുധനാഴ്ചയും വ്യാഴാഴ്ചയും ഓഹരിവിപണി അവധിയാണെങ്കിലും ബോംബെ സ്റ്റോക്ക് ...
ന്യൂഡൽഹി : ആദായനികുതിദായകരുടെ ലിസ്റ്റിലേക്ക് നടപ്പ് സാമ്പത്തിക വർഷം 75 ലക്ഷം പേർ കൂടി ചേർന്നതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ്. 2019 മാർച്ച് 31 ന് മുമ്പ് 1.25 കോടി ആളുകളെ കൂടി പുതിയതായി ആദായ നികുതിദായകരുടെ ലിസ്റ്റിൽ ...
മുംബൈ : രാജ്യത്തെ സ്വകാര്യ ടെലികോം സേവനദാതാക്കളുടെ മൊബൈൽ വരിക്കാരുടെ എണ്ണം സെപ്റ്റംബർ 30 ന് 101.771 കോടിയിലെത്തിയതായി സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ. റിലയൻസ് ജിയോയുടെ ഓഗസ്റ്റിലെ കണക്കുകളാണ് റിപ്പോർട്ടിൽ ...