മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
അബുദാബി : ലുലു ഗ്രൂപ്പ് ഈജിപ്തില്‍ 50 കോടി യു.എസ് ഡോളറിന്റെ നിക്ഷേപം നടത്തും. ലുലുവിന്റെ ഈജിപ്തിലെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി അടുത്ത രണ്ട് വര്‍ഷത്തിനുള്ളിലാണ് നിഷേപം നടത്തുക. ഈജിപ്തിലെ ...
മുംബൈ : ഗൂഗിളിന്റെ ഇന്ത്യന്‍ യൂണിറ്റിന് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 30 ശതമാനം വരുമാന വളര്‍ച്ച. ഈ കാലയളവില്‍ 9,337.7 കോടി രൂപയാണ് ഗൂഗിളിന്റെ വരുമാനം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 7,208.9 കോടി രൂപയായിരുന്നു വരുമാനം. ...
മുംബൈ : ഓഹരിവിപണിയിൽ കനത്ത നഷ്ടം. ബിഎസ്ഇ സെൻസെക്സ് 1000 പോയിന്റും നിഫ്റ്റി 300 പോയിന്റും ഇടിഞ്ഞു. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും ആഗോളവിപണികളുടെ സമ്മർദ്ദവുമാണ് ഓഹരിസൂചികകളുടെ തകർച്ചയ്ക്ക് ഇടയാക്കിയത്. പ്രധാനഓഹരികളുടെ ...
ന്യൂഡൽഹി : ആലിബാബ സ്ഥാപകനായ ജാക് മാ ചൈനയിലെ അതിസമ്പന്നരുടെ 2018 ലെ ഹുറുൺ ചൈന റിച്ച്ലിസ്റ്റിൽ വീണ്ടും ഒന്നാമത്. 270 ബില്യൺ യുവാൻ (39 ബില്യൺ ഡോളർ) ആണ് ജാക് മായുടെ സമ്പാദ്യം. 420 ബില്യൺ ഡോളറാണ് ഇ-കൊമേഴ്സ് ഭീമനായ ആലിബാബയുടെ വരുമാനം. 54 ...
ന്യൂഡൽഹി : ഇന്ത്യ 2018 ൽ 7.3 ശതമാനം വളർച്ച കൈവരിക്കുമെന്ന് ഐഎംഎഫ്. 2019 ൽ 7.4 ശതമാനമായിരിക്കും വളർച്ചയെന്ന് ഐഎംഎഫിന്റെ വേൾഡ് ഇക്ണോമിക് ഔട്ട്ലുക്കിൽ പറയുന്നു. ഇന്ത്യ കഴിഞ്ഞ വർഷം 6.7 ശതമാനം സാമ്പത്തിക വളർച്ചയാണ് കൈവരിച്ചിരുന്നത്. ...
ന്യൂഡല്‍ഹി : രാജ്യത്തെ പ്രത്യക്ഷനികുതി വരുമാനത്തില്‍ ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 16.7 ശതമാനം വര്‍ധന. ആറു മാസംകൊണ്ട് 5.47 ലക്ഷം കോടി രൂപയായാണ് നേരിട്ടുള്ള നികുതി വരുമാനം ഉയര്‍ന്നത്. ...
മുംബൈ : നിരക്കുകളിൽ മാറ്റമില്ലാതെ റിസർവ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 6.50 ശതമാനമായി തുടരും. മുമ്പ് രണ്ട് തവണ റിസർവ് ബാങ്ക് നിരക്ക് വർധിപ്പിച്ചിരുന്നു. വായ്പാനയ അവലോകന സമിതിയിലെ ആറ് അംഗങ്ങളിൽ അഞ്ച് ...
ദുബായ് : ഫോബ്സ് സമ്പന്ന പട്ടികയില്‍ മലയാളികളില്‍ ഒന്നാം സ്ഥാനം ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലിക്ക്. 35,036 കോടി രൂപയാണ് ആസ്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനി ഇന്ത്യയിലെ ഒന്നാം സ്ഥാനം ...
മുംബൈ : രൂപ റെക്കോര്‍ഡ് തകര്‍ച്ചയിലേക്ക് എത്തി. ഡോളറിന് 73.77 എന്ന നിലയിലേക്ക് രൂപയുടെ പതനം. വര്‍ധിക്കുന്ന എണ്ണവില കൂടുതല്‍ വിദേശനാണ്യശോഷണമുണ്ടാക്കുമെന്നതും കമ്മി പെരുകുന്നതും രൂപയുടെ ഭാവിയെ അനിശ്ചിതമാക്കുന്നു. ...
ദുബായ് : ഇറാനില്‍ നിന്നുള്ള എണ്ണ ലഭ്യത ഗണ്യമായി ഇടിഞ്ഞതോടെ രാജ്യാന്തര വിപണിയില്‍ എണ്ണവില ബാരലിന് 85 ഡോളര്‍ കടന്നു. ബ്രെന്റ് ക്രൂഡ് വില 85.45 ഡോളര്‍ വരെയാണ് ഉയര്‍ന്നത്. ഇറാനില്‍ നിന്നുള്ള എണ്ണ ഉല്പാദനം രണ്ടര ...
തിരുവനന്തപുരം : പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കര്‍ (40) അന്തരിച്ചു. വാഹനാപകടത്തില്‍ പരിക്കേറ്റു അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്ററില്‍ ആയിരുന്ന ബാലഭാസ്കറിന്റെ നില ...
ന്യൂഡല്‍ഹി : പൊതുമേഖല ബാങ്കുകളായ ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേന ബാങ്ക് എന്നിവയുടെ ലയനത്തിന് 3 ബാങ്കുകളുടെയും ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെ അനുമതിയായി. ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക് എന്നിവയുടെ ബോര്‍ഡ് ഓഫ് ...
കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ ഡിസംബർ ആറിന് ശേഷമേ ആരംഭിക്കുകയുള്ളു. പുതിയ വിമാനത്താവളത്തെ സംബന്ധിച്ച എയ്റോനോട്ടിക്കൽ ഇൻഫർമേഷൻ പബ്ലിക്കേഷൻ നടപടികൾക്ക് ഡിസംബർ ആറുവരെ സമയം ...
ന്യൂഡൽഹി : വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന എയർകണ്ടീഷണർ, റെഫ്രിജറേറ്റർ, വാഷിംഗ്മെഷീൻ തുടങ്ങിയ 19 ഉത്പന്നങ്ങളുടെ തീരുവ കൂട്ടി. വർധന ഇന്നലെ അർധരാത്രി മുതൽ പ്രാബല്യത്തിൽ വന്നു. കറന്റ് അക്കൗണ്ട് കമ്മി വർധിക്കുന്ന ...
ബംഗലുരു : വിമാനനിർമാണ കമ്പനിയായ ബോയിംഗ് ബംഗലുരുവിൽ എൻജിനീയറിംഗ് ആൻഡ് ടെക്നോളജി സെന്റർ തുറക്കും. ഇതിനായി 1,152 കോടി രൂപ മുതൽമുടക്കുമെന്ന് ബോയിംഗ് കമ്പനി അറിയിച്ചു. അതിവേഗം വളരുന്ന ഇന്ത്യൻ വ്യോമയാന വിപണി ലക്ഷ്യമിട്ടാണ് ...