ഡാറ്റ്‌സൺ ഗോ + പ്രീ ബുക്കിംഗ് തുടങ്ങി

Posted on: January 3, 2015

Datsun-Go-mpv-Big

ഡാറ്റ്‌സൺ ഗോ + ന്റെ പ്രീ ബുക്കിംഗ് നിസാൻ ഡീലർഷിപ്പുകളിൽ തുടങ്ങി.11,000 രൂപയാണ് ബുക്കിംഗ് തുക. പ്രീ ബുക്കിംഗ് 14 ന് അവസാനിക്കും. എംപിവി (മൾട്ടിപർപ്പസ് വെഹിക്കിൾ) വിഭാഗത്തിലാണ് ഡാറ്റ്‌സൺ ഗോ + അവതരിപ്പിക്കുന്നത്. 3.99 ലക്ഷം രൂപയാണ് 7 സീറ്റുകളുള്ള ഗോ പ്ലസിന്റെ അടിസ്ഥാന വില.