മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : കുറഞ്ഞനിരക്കിൽ ടാക്സി സർവീസുകൾ ലഭ്യമാക്കാൻ നെടുമ്പാശേരി എയർപോർട്ട് ടാക്സി സഹകരണസംഘം സിയ ടോക്സ് ആപ്പ് വികസിപ്പിച്ചു.വിമാനത്താവളത്തിൽ പ്രീ പെയ്ഡ് സർവീസ് നടത്തുന്ന 562 ടാക്സികളും ആപ്പിന്റെ നിയന്ത്രണത്തിൽ ...
തിരുവനന്തപുരം : മെഴ്സിഡീസ്-ബെൻസ് ഇന്ത്യയും രാജശ്രീ മോട്ടോഴ്സും ചേർന്ന് തിരുവനന്തപുരത്തെ സർവീസ് കേന്ദ്രത്തിൽ സർവീസ് ക്ലിനിക്ക് സംഘടിപ്പിക്കുന്നു. സർവീസ് ക്ലിനിക്കിലൂടെ മെഴ്സിഡീസ്-ബെൻസ് ഇന്ത്യയുടെ സാങ്കേതിക ...
മുംബൈ : എം. ജി. മോട്ടോഴ്സിന്റെ ഇലക്ട്രിക് വാഹമായ ഇസഡ്. എസ്. ജനുവരിയില്‍ ഇന്ത്യന്‍ നിരത്തില്‍ എത്തും. ഒറ്റ ചാര്‍ജില്‍ 340 കിലോമീറ്റര്‍ വരെ വാഹനത്തില്‍ യാത്ര ചെയ്യാം. എം. ജി. യുടെ ഗുജറാത്തിലെ ഹലോള്‍ പ്ലാന്റിലാമ് ...
കൊച്ചി: ഇറ്റലിയിലെ പിയാജിയോ ഗ്രൂപ്പിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള പിയാജിയോ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡീസല്‍ ത്രിചക്ര വാഹനങ്ങള്‍ക്ക് ബിഎസ്6 എആര്‍എഐ അംഗീകാരം ലഭിച്ചു. രാജ്യത്ത് ഈ അംഗീകാരം നേടുന്ന ...
കൊച്ചി: ഫോക്സ്വാഗണ് പോളോയുടെ നൂറിലേറെ യൂണിറ്റുകള്‍ ഹില്റ്റി ഇന്ത്യ സ്വന്തമാക്കി. ഹില്റ്റി ഇന്ത്യ ജീവനക്കാരുടെ ഉപയോഗത്തിനാണ് കമ്പനി ഇത്രയധികം കാറുകള്‍ വാങ്ങിയത്. ഇതിനാവശ്യമായ തുക എഎ ഡി ഓട്ടോമോട്ടീവാണ് ...
മുംബൈ : അര മണിക്കൂറിനുള്ളില്‍ കാര്‍ വായ്പ ലഭ്യമാക്കുന്ന പദ്ധതി ടൊയോട്ടയുടെ ധനസ്ഥാപനമായ ടൊയോട്ട ഫിനാന്‍ഷ്യല്‍ സര്‍വീസ് അവതരിപ്പിച്ചു. സ്വന്തമായി വീടുള്ള ഉപയോക്താവായിരിക്കണം. കാര്‍ വ്യക്തിഗത ...
കൊച്ചി : അടുത്തവര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരുന്ന ബിഎസ്-6 മാനദണ്ഡങ്ങള്‍ക്കു മുന്‍പായി ആകര്‍ഷകമായ വിലയിലും ആനുകൂല്യത്തിലും ഈ വര്‍ഷം അവസാനം വരെ ഇസൂസു വാഹനങ്ങള്‍ സ്വന്തമാക്കാം. കമ്പനി 2019 ഡിസംബര്‍ ...
കൊച്ചി : മഹീന്ദ്ര, കേരളത്തിലെ എക്സൈസ് വകുപ്പിന് 65 ടിയുവി എസ്യുവികള് കൈമാറി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ എക്സൈസ് – തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന് പുതിയ വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു. ...
അങ്കമാലി : ഫിസാറ്റ് എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചെടുത്ത എക്കോ പള്‍സ് ഇലക്ട്രിക്കല്‍ സ്കൂട്ടറിന് ദേശീയതലത്തില്‍ അംഗീകാരം. സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എന്‍ജിനീയേഴ്സ് ഇന്ത്യ ...
കൊച്ചി : നിസ്സാന്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റുമതി ആരംഭിച്ചു. ഡാറ്റ്സണ്‍ ഗോ സിവിടി, ഗോ പ്ലസ് സിവിടി കാറുകളാണ് ചെന്നൈയിലെ പ്ലാന്റില്‍ (റെനോള്‍ട്ട് നിസ്സാന്‍ അലയന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്) ...
മുബൈ : അവതരിപ്പിച്ച് രണ്ടു മാസത്തിനുള്ളില്‍ 10,000 റെനോ ട്രൈബര്‍ വിറ്റഴിച്ചതായി കമ്പനി അറിയിച്ചു. മുംബൈ ബെഞ്ച്മാര്‍ക്ക് മോട്ടോഴ്സിലായിരുന്നു 10,001 -ാ മത്തെ ട്രൈബറിന്റെ ഡെലിവറി. ഒക്ടോബറില്‍ മൊത്തം 11,516 കാറുകളാണ് കമ്പനി ...
കൊച്ചി: ലക്ഷ്വറി കാര്‍ നിര്‍മാതാക്കളായ മെഴ്സിഡീസ് -ബെന്‍സ് കേരളത്തില്‍ കമ്പനിക്ക് നേരിട്ടുള്ള ഡീലര്‍ഷിപ്പ് സാന്നിധ്യം ഇല്ലാത്ത രണ്ട്, മൂന്ന് നിര നഗരങ്ങളിലേക്കു ‘സര്‍വീസ് ഓണ്‍ വീല്‍സ്’ പദ്ധതി ...
ആലുവ : ഗുണമേന്മ ഉറപ്പുവരുത്തിയ സെക്കന്‍ഡ് ഹാന്‍ഡ് ഇരുചക്രവാഹനങ്ങള്‍ വിപണനം നടത്തുന്ന കമ്പനിയായ ബൈക്ക് ബസാറിന്റെ, കേരളത്തിലെ ആദ്യ അംഗീകൃത വില്‍പ്പനശാല ആലുവയില്‍ പ്രവര്‍ത്തനം തുടങ്ങി. വിദഗ്ധരായ ...
കൊച്ചി: പുതിയ പ്രീമിയം ബിഗ് ബൈക്ക് വിഭാഗമായ ഹോണ്ട ബിഗ് വിംഗിനു തുടക്കം കുറിച്ച് ആറു മാസത്തിനുള്ളില്‍ തന്നെ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്ക്കൂട്ടര്‍ ഇന്ത്യ പുതിയ വികസന പദ്ധതികള്‍ അവതരിപ്പിച്ചു. ...
ടോക്കിയോ : ടൊയോട്ട റെയ്സ് ജപ്പാനില്‍ വിപണിയില്‍ അവതരിപ്പിച്ചു. 16.79 ലക്ഷത്തിനും 22.82 ലക്ഷത്തിനുമിടയിലാണ് ജാപ്പനീസ് യെന്‍ വില. ഇന്ത്യയില്‍ 10.96 ലക്ഷം മുതല്‍ 14.89 ലക്ഷം രൂപവരെ. ഓള്-ന്യൂ ജൈഹാറ്റ്സു ന്യൂ ഗ്ലോബല്‍ ...