ഹില്‍റ്റി ഇന്ത്യ 100 ഫോക്‌സ്‌വാഗണ്‍ പോളോ വാങ്ങി

Posted on: December 2, 2019

കൊച്ചി: ഫോക്‌സ്‌വാഗണ്‍ പോളോയുടെ നൂറിലേറെ യൂണിറ്റുകള്‍ ഹില്‍റ്റി ഇന്ത്യ സ്വന്തമാക്കി. ഹില്‍റ്റി ഇന്ത്യ ജീവനക്കാരുടെ ഉപയോഗത്തിനാണ് കമ്പനി ഇത്രയധികം കാറുകള്‍ വാങ്ങിയത്. ഇതിനാവശ്യമായ തുക എഎ ഡി ഓട്ടോമോട്ടീവാണ് വായ്പയായി നല്‍കുന്നത്. കോര്‍പറേറ്റ് ബിസിനസ് വിപുലീകരിക്കാനുള്ള ഫോക്‌സ്‌വാഗണ്‍ ഇന്ത്യയുടെ ശ്രമത്തിന്റെ ഭാഗമാണ് ഈ ഇടപാട്.