മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ഒന്നര ലക്ഷം രൂപ വരെ ആനുകൂല്യങ്ങളുമായി ഫെസ്റ്റിവല്‍ ഓഫ് കാര്‍സ് ക്യാം പെയിനുമായി ടാറ്റാ മോട്ടോര്‍സ്. ടാറ്റ ഹെക്സ, നെക്സോണ്‍, ഹാരിയര്‍, ടിയാഗോസ ടിയാഗോ എന്ഡആര്ജി, ടിഗോര്‍ തുടങ്ങിയ എല്ലാ ...
കൊച്ചി: ഫ്രാങ്ക്ഫര്‍ട്ടില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോ (ഐഎഎ) 2019-ല്‍ ഫോക്സ്വാഗണ് പുതിയ ഇലക്ട്രിക് കാര്‍ അവതരിപ്പിച്ചു- ഐഡി. 3 ഫോക്സ്വഗന്റെ ഐഡി. കുടുംബത്തില്‍ നിന്നുള്ള ആദ്യ ഇലക്ട്രിക് ...
കൊച്ചി, സെപ്റ്റംബര്‍ 13, 2019: ലോകത്തെ പ്രമുഖ ഇരുചക്ര-ത്രിചക്ര വാഹന നിര്‍മാതാക്കളായ ടി.വി.എസ്. മോട്ടോര്‍ കമ്പനി തങ്ങളുടെ ഏറ്റവും പ്രശസ്തമായ ടി.വി.എസ്. റേഡിയോണിന്റെ കമ്യൂട്ടര്‍ ഓഫ് ദ ഇയര്‍ സെലബ്രിറ്റി സ്പെഷല്‍ ...
ന്യൂഡൽഹി : ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ രാജ്യത്തെ ആദ്യ ബിഎസ് 6 ടൂവീലർ അവതരിപ്പിച്ചു. 2020 ഏപ്രിലിലെ സമയ പരിധിക്കു വളരെ മുമ്പെയാണ് ഹോണ്ട പുതിയ ആക്ടീവ 125 അവതരിപ്പിച്ചിരിക്കുന്നത്. കേന്ദ്ര ഗതാഗത-ഹൈവേ മന്ത്രി നിതിൻ ...
കൊച്ചി: എംആര്‍എഫ് എംഎംഎസ്സി എഫ്എംഎസ്സിഐ ഇന്ത്യന്‍ നാഷണല്‍ മോട്ടോര്‍സൈക്കിള്‍ റേസിംഗ് ചാമ്പ്യന്‍ഷിപ് 2019-ന്റെ നാലാം റൗണ്ടിനു കര്ട്ടണ് വീഴുമ്പോള്‍ ഇഡിമെത്സു ഹോണ്ട ടെന്‍ 10 റേസിഗ് ടീം റൈഡര്‍മാര്‍ ...
കൊച്ചി : യു.എസിലെ ആദ്യ മോട്ടോർ സൈക്കിൾ കമ്പനിയായ ഇന്ത്യൻ മോേട്ടാർ സൈക്കിളിന്റെ പുതിയ എഫ്.ടി.ആർ ശ്രേണി കൊച്ചിയിൽ അവതരിപ്പിച്ചു. എഫ്.ടി.ആർ 1200 എസ്, എഫ്ടിആർ 1200 എസ് റേസ് റപ്ലിക്ക എന്നിവ ആണ് ഇന്ത്യൻ മോട്ടോർ സൈക്കിൾ ഡീലർ ഇ.വി.എം. ...
ചെന്നൈ : എംആർഎഫ് എംഎംഎസ്സി എഫ്എംഎസ്സിഐ ഇന്ത്യൻ നാഷണൽ മോട്ടോർസൈക്കിൾ റേസിംഗ് ചാമ്പ്യൻഷിപ്പ് 2019 ന്റെ നാലാം റൗണ്ടിന്റെ ആദ്യ ദിനത്തിൽ ഇഡിമിത്സു ഹോണ്ട ടെൻ10 റേസിംഗ്് ടീം റൈഡർമാർ പ്രോസ്റ്റോക്ക് 165 സിസി, പ്രോസ്റ്റോക്ക് 201-300 ...
കൊച്ചി : കരുത്തുറ്റതും കൂടുതൽ സ്പോര്ട്ടിയുമായ പോളോയും വെന്റോയും ഫോക്സ്വാഗണ് വിപണിയിലിറക്കി. പുതിയ പോളോയുടെ വില 5.82 ലക്ഷം രൂപ മുതലും (എക്സ് – ഷോറൂം) വെന്റോയുടേത് 8.76 ലക്ഷം രൂപ മുതലുമാണ്. സംസ്ഥാനത്തെ എല്ലാ ...
ബംഗലുരു : ടൊയോട്ട കിര്ലോസ്കര് മോട്ടര്‍ യാരിസിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചു. എംടി, സിവിടി ഓപ്ഷനുകളില്‍ നാലു വേരിയന്റുകളില്‍ ലഭ്യം. വൈല്‍ഡ്ഫയര്‍ റെഡ്, ഫാന്റം ബ്രൗണ്‍, പേള്‍ വൈറ്റ്, സൂപ്പര്‍ വൈറ്റ്, ...
കൊച്ചി : യൂറോപ്യന്‍ ബ്രാന്‍ഡായ റെനോ പുതിയ മോഡലായ റെനോ ട്രൈബര്‍ കേരള വിപണിയില്‍ അവതരിപ്പിച്ചു. 4.95 ലക്ഷം രൂപ മുതല്‍ 6.49 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ വില. ആര്. എക്സ്.ഇ., ആര്. എക്സ്. എല്‍., അര് എക്സ്.ടി, ...
കൊച്ചി : പട്ടണങ്ങളിലെ ചരക്ക് വിതരണത്തിന് അനുയോജ്യമായ വിധത്തില്‍ രൂപകല്‍പ്പന ചെയ്ത പുതിയ പിക്ക് അപ്പ് മഹീന്ദ്ര വിപണിയിലിറക്കി. ബൊലേറോ സിറ്റി പിക്ക് അപ്പ് എന്നു പേരിട്ടിരിക്കുന്ന പുതിയ മോഡലിന് 1.4 ടണ്‍ ആണ് ...
കൊച്ചി – കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഓഫറുകളുമായി ഡാറ്റ്സണ്‍ ഇന്ത്യ. ഓണാഘോഷത്തോടനുബന്ധിച്ച് ഡാറ്റ്സണ്‍ റെഡി ഗോ വേരിയന്റുകള്‍ക്ക് 59,000 രൂപ വരെയും, ഡാറ്റ്സണ്‍ ഗോ, ഗോ പ്ലസ് വേരിയന്റുകള്‍ക്ക് ...
കോട്ടയം : ടൊയോട്ട മികച്ച ഓണം ഓഫറുകളുമായി രംഗത്ത്. തിരഞ്ഞെടുത്ത വിവിധ മോഡല്‍ കാറുകള്‍ക്ക് ഓണം ഓഫറിന്റെ ഭാഗമായി 28,000 മുതല്‍ 2,20,000 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാണെന്നു നിപ്പോണ്‍ ടായോട്ട കമ്പനി അറിയിച്ചു. ...
ന്യൂഡല്‍ഹി : ചെറു കാറുകള്‍ക്കായി അഷുറന്‍സ് ഡ്യുറാപ്ലസ്2, എസ്യുവികള്‍ക്കായി റാംഗ്ലര്‍ എടി സൈലന്റ് ട്രാക് എന്നീ 2 പുതിയ കാര്‍ ടയറുകള്‍ ഗുഡ്ഇയര്‍ ഇന്ത്യ പുറത്തിറക്കി. ഇന്ത്യയിലെ റോഡ് സാഹചര്യങ്ങളില്‍ ...
കൊച്ചി : മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ ഐ.എം വിജയൻ മാരുതി സുസുക്കി എക്സ് എൽ 6 കൊച്ചിയിൽ അവതരിപ്പിച്ചു. പാലാരിവട്ടം പോപ്പലർ നെക്സ ഷോറൂമിൽ നടന്ന ചടങ്ങിൽ മാരുതി സുസുക്കി നെക്സ റീജണൽ മാനേജർ മുഹമ്മദ് സുഹൈൽ, മുൻ മിസ്റ്റർ ഇന്ത്യ ...