മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി: ഹോണ്ട കാറുകള്‍ക്കായി ഓണം സര്‍വീസ് ക്യാമ്പ് തുടങ്ങി. ഈ മാസം 26 വരെ കേരളത്തിലെ എല്ലാ അംഗീകൃത ഹോണ്ട സര്‍വീസ് ഔട്ട്ലെറ്റുകളിലും ക്യാമ്പ് നടക്കും. സൗജന്യ 50 പോയിന്റ് കാര്‍ ചെക്കപ്പ്, ടയറുകളുടെയും ...
കൊച്ചി : വെസ്പയ്ക്കും അപ്രീലിയയ്ക്കും, പിയാജിയോ ഇന്ത്യ, പ്രത്യേക ഓണം ഓഫര്‍. കേരളത്തിലെ ഡീലര്‍ഷിപ്പുകളില്‍ നിന്ന് വെസ്പയും അപ്രീലിയയും വാങ്ങുമ്പോള്‍ 6700 രൂപ വരെയുള്ള ഇന്‍ഷൂറന്‍സ് സൗജന്യമായി ലഭിക്കും. ഈ ...
കൊച്ചി: ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട കാര്‍സിന്റെ പ്രീമിയം ഹാച്ച്ബാക്കായ ‘ജാസ്’ 2020 മോഡല്‍ ഉടന്‍ നിരത്തിലെത്തും. വണ്‍ ടച്ച് ഇലക്ട്രിക് സണ്‍റൂഫോടു കൂടിയെത്തുന്ന വാഹനത്തിന്റെ പ്രീ ബുക്കിംഗ് ഹോണ്ട ...
ചെന്നൈ : ഉപയോഗിച്ച വാണിജ്യ വാഹനങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും ഭാരത് ബെൻസ് എക്സ്ചേഞ്ച് പ്രോഗ്രാമിന് ഡെയ്ംലർ ഇന്ത്യ കമേഴ്സ്യൽ വെഹിക്കിൾസ് രൂപം നൽകി. മറ്റ് കമ്പനികളുടെ പഴയ വാണിജ്യ വാഹനങ്ങൾ നൽകി പകരം ഭാരത് ...
കൊച്ചി : നിപ്പോണ്‍ ടൊയോട്ടയില്‍ ഓണാഘാഷത്തിന്റെ ഭാഗമായി എല്ലാ ടൊയോട്ട വാഹനങ്ങള്‍ക്കും നാലു മാസത്തേക്ക് ഇ. എം. ഐ. ഹോളിഡേ ഫിനാന്‍സ് സ്കീം പ്രഖ്യാപിച്ചു. 2021 ജനുവരിയോടെ മാത്രമേ ഇ. എം.ഐ. ആരംഭിക്കുകയുള്ളൂ. കൂടാതെ ഇന്നോവ ...
കൊച്ചി: കേരളത്തിലെ ഓണാഘോഷങ്ങള്‍ക്ക് കൂടുതല്‍ ആവേശം പകർന്ന് ക്ലാസിക്ക് ലെജന്‍ഡ്സ് സംസ്ഥാനത്തെ ഡീലര്‍ഷിപ്പുകളിലൂടെ 100 മോട്ടോര്‍സൈക്കിളുകള്‍ വിതരണം ചെയ്യുന്നു. ബ്രാന്‍ഡിന്റെ പുതിയ ബിഎസ്6 ജാവയും ജാവ ...
കൊച്ചി : ഹോണ്ട അമേസിന്റെ വില്പന നാല് ലക്ഷം കടന്നു. ഏഴു വര്‍ഷം കൊണ്ടാണ് ഹോണ്ട ഈ നേട്ടം സ്വന്തമാക്കിയത്. 2013-ലാണ് അമേയ്സ് ആദ്യമായി വിപണിയിലെത്തുന്നത്. അമേസ് ഇതുവരെ വാങ്ങിയതില്‍ 42 ശതമാനം പേരും ആദ്യമായി കാര്‍ ...
കൊച്ചി : ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ രാജ്യവ്യാപകമായി ഫ്രീഡം ഡ്രൈവ് ആരംഭിച്ചു. ഓഗസ്റ്റ് 14-ന് ആരംഭിച്ച ഫ്രീഡം ഡ്രൈവ് വെള്ളിയാഴ്ച അവസാനിക്കും. ലേബര്‍ ചാര്‍ജ്, സാനിറ്റൈസേഷന്‍, അണ്ടര്‍ ബോഡി കോട്ടിംഗ് തുടങ്ങിയ ...
ന്യൂഡല്‍ഹി : റെനോ ഡസ്റ്റർ 1.3 ലിറ്റർ ടർബോ പെട്രോൾ എൻജിന് പുറത്തിറക്കുമെന്ന് റെനോ ഇന്ത്യ പ്രഖ്യാപിച്ചു. ഇതോടെ, ഇന്ത്യയിലെ എസ് യു വി സെഗ്മെന്റിലെ ഏറ്റവും ശക്തമായ എസ്യുവിയായി ഡസ്റ്റര്‍ മാറുന്നു. 1.3 ലിറ്റർ ടര്‍ബോ ...
കൊച്ചി മഹീന്ദ്ര & മഹീന്ദ പുതിയ’ഥാര്‍’ എവിഅവതരിപ്പിച്ചു. ഒക്ടോബറില്‍ വിപണിയിലെത്തും. 2.2 ലീറ്റര്‍ ഡീസല്‍ (130 എച്ച്പി കരുത്ത്), 2-ലീറ്റര്‍ ടര്‍ബോ പെട്രോള്‍ (150 എച്ച്പി) എന്ജിനുകളോടെയെത്തുന്ന ഥാര്‍ ...
കൊച്ചി : സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വോള്‍വോ കാര്‍ ഇന്ത്യ ആഡംബര എസ് യു വി ആയ എക്സ്സി 40 ന് ഷോറൂം വില 3 ലക്ഷം രൂപ നല്കിയാല് മതി. ഒരു ലക്ഷം രൂപയുടെ ആക്സസറികളും ആനുകൂല്യമായി ലഭിക്കും.
കൊച്ചി : ആഭ്യന്തര വിപണിയിൽ മാരുതി ആൾട്ടോയുടെ വില്പന 40 ലക്ഷം പിന്നിട്ടു. 2000 മുതലാണ് ആൾട്ടോ ജൈതയാത്ര തുടങ്ങിയത്. ആൾട്ടോ തുടർച്ചയായ 16 വർഷങ്ങളിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപനയുള്ള കാർ എന്ന ബഹുമതി നേടി. 40 ലക്ഷം കാറുകളുടെ ...
കൊച്ചി: നാഷണല്‍ ഇലക്ട്രോണിക് ടോള്‍ കളക്ഷനിലെ (എന്‍ഇടിസി) ഫാസ്ടാഗ് ഇടപാടുകള്‍ ജൂലൈയില്‍ 8.6 കോടി കടന്നതായി നാഷണല്‍ പേയ്മെന്റ് കോര്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐ) അറിയിച്ചു. രണ്ടു മാസത്തിനുള്ളില്‍ 54 ...
കൊച്ചി: ഹോണ്ട കാര്‍സ് ഇന്ത്യ ഉടന്‍ പുറത്തിറക്കുന്ന പുതിയ ജാസിന്റെ പ്രീ-ലോന്ജ് ബുക്കിംഗ് തുടങ്ങി. പുതിയ സ്റ്റൈലിങ്ങും ഫീച്ചറുകളും ബിഎസ് 1.2ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമാണ്. മാനുവല്‍, സിവിടി ഓട്ടമാറ്റിക് ...
മുംബൈ : ഔഡി സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനമായ, പുതിയ ഔഡി ആര് എസ് ക്യൂ8 ഇന്ത്യന്‍ വിപണിയിലെത്തുന്നു. ബുക്കിംഗ് ആരംഭിച്ചു. ഏറ്റവും മികച്ച പെര്‍ഫോമന്‍സും ദൈനംദിന ഉപയോഗക്ഷമതയും ഡിസൈനിലും ഡ്രൈവിലും വിശാലമായ ...