നിപ്പോണ്‍ ടൊയോട്ടയില്‍ എവെരി വണ്‍സ് ഓണം

Posted on: August 20, 2020

കൊച്ചി : നിപ്പോണ്‍ ടൊയോട്ടയില്‍ ഓണാഘാഷത്തിന്റെ ഭാഗമായി എല്ലാ ടൊയോട്ട വാഹനങ്ങള്‍ക്കും നാലു മാസത്തേക്ക് ഇ. എം. ഐ. ഹോളിഡേ ഫിനാന്‍സ് സ്‌കീം പ്രഖ്യാപിച്ചു.

2021 ജനുവരിയോടെ മാത്രമേ ഇ. എം.ഐ. ആരംഭിക്കുകയുള്ളൂ. കൂടാതെ ഇന്നോവ ക്രിസ്റ്റ, യാരിസ്, ഗ്ലാന്‍സ എന്നീ വാഹനങ്ങള്‍ക്ക് ലോയല്‍റ്റി എക്‌സ്‌ചേഞ്ച് ആനുകൂല്യവും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഓഫറുകള്‍ നിബന്ധനകള്‍ക്ക് വിധേയമാണ്.

TAGS: Nippon Toyota |