ഹോണ്ട ജാസ് പ്രീ-ലോഞ്ച് ബുക്കിംഗ്

Posted on: August 11, 2020

കൊച്ചി: ഹോണ്ട കാര്‍സ് ഇന്ത്യ ഉടന്‍ പുറത്തിറക്കുന്ന പുതിയ ജാസിന്റെ പ്രീ-ലോന്‍ജ് ബുക്കിംഗ് തുടങ്ങി.

പുതിയ സ്‌റ്റൈലിങ്ങും ഫീച്ചറുകളും ബിഎസ് 1.2ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമാണ്. മാനുവല്‍, സിവിടി ഓട്ടമാറ്റിക് ഗിയര്‍ സംവിധാനങ്ങളുണ്ട്.

TAGS: Honda Jazz |