വോള്‍വോയുടെ ഫ്രീഡം ഓഫര്‍

Posted on: August 15, 2020

കൊച്ചി : സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വോള്‍വോ കാര്‍ ഇന്ത്യ ആഡംബര എസ് യു വി ആയ എക്സ്സി 40 ന് ഷോറൂം വില 3 ലക്ഷം രൂപ നല്‍കിയാല്‍ മതി.

ഒരു ലക്ഷം രൂപയുടെ ആക്‌സസറികളും ആനുകൂല്യമായി ലഭിക്കും.

TAGS: Volvo XC 40 |