മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഇന്ത്യയുടെ ആദ്യ ഓട്ടോണമസ്, ലെവൽ 1, പ്രീമിയം എസ് യു വി ഗ്ലോസ്റ്റർ എം ജി മോട്ടോർ ഇന്ത്യ അനാവരണം ചെയ്തു. ആദ്യ ഇന്റർനെറ്റ് കാറായ ഹെക്ടർ, ആദ്യ ഇന്റർനെറ്റ് ഇലക്ട്രിക് എസ് യു വിയായ സെഡ് എസ് ഇ വി എന്നിവയ്ക്കു ശേഷം എം ജിയുടെ ...
ബംഗലൂരു : ടൊയോട്ട കിര്ലോസ്കര് മോട്ടോഴ്സിന്റെ ഏറ്റവും പുതിയ എസ് യു വി ആയ ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഇന്ത്യന്‍ വിപണിയില്‍. വര്‍ധിച്ച് വരുന്ന യുവ തലമുറയില്‍പെട്ട ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ ...
കൊച്ചി : ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ് ഗുജറാത്തിലെ സനന്ദ് പ്ലാന്റില്‍ നിന്ന് മൂന്നു ലക്ഷം ടിയാഗോ പുറത്തിറക്കി. 2016 ല്‍ ആരംഭിച്ച ടാറ്റ ടിയാഗോ ഡിസൈന്‍, സാങ്കേതിക വിദ്യ എന്നിവയുടെ കാര്യത്തില്‍ ...
കൊച്ചി : വാഹനം സ്വന്തമാക്കല്‍ അനായാസമാക്കാന്‍ മാരുതി സുസുകി മെഗാ കാര്വായ്പാ മേള സംഘടിപ്പിക്കുന്നു. എല്ലാ മാരുതി സുസുകി അരീന ഷോറൂമുകളിലും ഇന്നും മേളനടക്കും. എസ്ബിഐ. ഇന്‍ഡസ്ഇന്‍ഡ്, എച്ച്ഡിഎഫ്സി, സുന്ദരം ...
കൊച്ചി : കിയ മോട്ടോഴ്സിന്റെ നാല് മീറ്ററിൽ താഴെ നീളമുള്ള എസ് യു വി സോണറ്റ് വിപണിയിൽ. ആറു വേരിയന്റുകളിലായി പെട്രോൾ, ഡീസൽ എൻജിനുകളോടെയാവും സോണറ്റിന്റെ വരവ്. സോണറ്റിന്റെ വില 6.71 ലക്ഷം മുതൽ 11.99 ലക്ഷം രൂപ വരെയാണ്. കാറിലെ 1.2 ലീറ്റർ, ...
കൊച്ചി: വോള്‍വോ കാര്‍ വാങ്ങുന്നവര്‍ക്ക് എളുപ്പത്തില്‍ വായ്പകള്‍ ലഭ്യമാക്കുന്നതിനായി വോള്‍വോ കാര്‍ ഇന്ത്യ എച്ച്ഡിഎഫ്സി ബാങ്കുമായി ചേര്‍ന്ന് വോള്‍വോ കാര്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിനു തുടക്കം ...
കൊച്ചി : നിസാൻ സ്പോർട്സ് കാറിന്റെ പുതിയ തലമുറ ഉത്പന്നം പുറത്തിറക്കുന്നതിന്റെ സൂചനയായി നിസാൻ ഇസഡ് പ്രോട്ടോ പുറത്തിറക്കി. യോകോഹാമയിലെ നിസാൻ പവലിയനിൽ ലോകം മുഴുവൻ ശ്രദ്ധിച്ച വെർച്വൽ പരിപാടിയിൽ പ്രദർശിപ്പിച്ച ...
കൊച്ചി : റേഡിയൽ ടയർ ടെക്നോളജിയിലെ അതികായരായ ജെകെ ടയർ ആൻഡ് ഇൻഡസ്ട്രീസ് ആമസോണുമായി കൈകോർക്കുന്നു. ജെ.കെ ടയറിന്റെ പ്രീമിയം ശ്രേണിയിലുള്ള എല്ലാ ടയറുകളും ആമസോൺ വഴി ഇനി വീടുകളിലെത്തും. ഉപഭോക്താക്കളുടെ താത്പര്യത്തിനും ...
കൊച്ചി: അശോക് ലേലാൻഡ് ലൈറ്റ് വാണിജ്യ വാഹന ശ്രേണിയിൽ ബഡാ ദോസ്ത് പുറത്തിറക്കി. വിശ്വാസ്യതയ്ക്കും മൈലേജിനും സൗകര്യത്തിനും പേരു കേട്ട ദോസ്ത് ബ്രാന്‍ഡിന്റെ ശക്തമായ അടിത്തറയിലാണിത് നിര്‍മിച്ചിരിക്കുന്നത്. ...
ബംഗലുരു : ടൊയോട്ട അര്‍ബന്‍ ക്രൂയ്സറിന്റെ പ്രീ ബുക്കിംഗിന് ലഭിച്ച മികച്ച പ്രതികരണത്തിനു നന്ദി അറിയിച്ച് ടൊയോട്ട കിര്ലോസ്കര് മോട്ടോർ – റെസ്പെക്ട് പാക്കേജ് അവതരിപ്പിച്ചു. വാഹനം കാണുകയോ വില അറിയുകയോ ...
കൊച്ചി : ഇന്ത്യയിലെ പ്രഥമ സ്മാര്‍ട്ട് ഇരുചക്രവാഹന നിര്‍മാതാക്കളായ ഏയ്ഥര്‍ എനര്‍ജിയുടെ, ഏയ്ഥര്‍ 450 എക്സ് കേരള വിപണിയിലെത്തുന്നു. 125 സിസി വിഭാഗത്തില്‍പ്പെട്ട പുതിയ സ്കൂട്ടര്‍ നവംബറില്‍ കൊച്ചിയിലെത്തും. ...
കൊച്ചി : ഇലക് ട്രിക് വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് കേരളത്തില്‍ പുതിയ ഇലക്ട്രിക് ഓട്ടോകള്‍ പുറത്തിറക്കി. മഹീന്ദ്ര ഇലക്ട്രിക് ത്രീ വീലര്‍ ട്രിയോയുടെ ഫെയിം സബ്സിഡ് കിഴിച്ചുള്ള ...
കൊച്ചി: ഇതിഹാസ സമാനമായ വെസ്പ റേസിംഗ് സിക്സ്റ്റീസ്, 125 സി സി 150 സി സി പ്രത്യേക പതിപ്പ്, പിയാജിയോ ഇന്ത്യ വിപണിയില്‍ അവതരിപ്പിച്ചു. എസ് എക്സ് എ 150 ബി എസ് 6, എസ് എക്സ് എ 125 ബി എസ് 6 എന്നിവയാണ് വെസ്പബയുടെ പുതിയ പതിപ്പുകള്‍. ചുവന്ന ...
ന്യൂഡല്‍ഹി : 2020 ഓഗസ്റ്റില്‍ 8060 യൂണിറ്റുകളുടെ വില്പനയുമായി റെനോ ഇന്ത്യ കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 41 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ട്രൈബറിന് ശക്തമായ ഡിമാന്‍ഡ് കാണുന്നുവെന്നും പുതിയതായി ...
കൊച്ചി: ഹ്യുണ്ടായ് മോട്ടോഴ്സിന്റെ ഇലക്ട്രിക് എസ്.യു.വി.യായ ‘കോന’യുടെ 100 യൂണിറ്റിന് പൊതുമേഖലാ സ്ഥാപനമായ എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡില്‍നിന്ന് (ഇ.ഇ.എസ്.എല്‍.) ഓര്‍ഡര്‍ ലഭിച്ചു. ക്ലീന്‍ ...