മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി: ബിഎസ് 6 പരിവര്‍ത്തനത്തിന് നേതൃത്വം നല്കിയ മാരുതി സുസുകി മള്‍ട്ടി പര്‍പ്പസ് വാനായ ഇക്കോയുടെ ബിഎസ് 6 വേരിയന്റ് പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ച സമയപരിധിയ്ക്ക് ...
ന്യൂഡൽഹി : മാരുതി സുസുക്കി കഴിഞ്ഞ മാസം ഉത്പാദനം 4.33 ശതമാനം വർധിപ്പിച്ചു. ഉത്പാദനം 2018 നവംബറിലെ 1,35,946 യൂണിറ്റുകളിൽ നിന്ന് 2019 നവംബറിൽ 1,41,834 യൂണിറ്റുകളായി ഉയർന്നു. തുടർച്ചയായി ഒൻപത് മാസം ഉത്പാദനം കുറച്ചതിനു ശേഷമാണ് വർധന കൈവരിച്ചത്. ...
ന്യൂഡൽഹി : മാരുതി സുസുക്കി 37 വർഷത്തിനിടെ വിറ്റഴിച്ചത് 2 കോടി കാറുകൾ. ആദ്യ കാർ വില്പന നടത്തിയത് 1983 ഡിസംബർ 14 ന് ആണ്. ഒരു കോടി കാറുകൾ വിറ്റഴിക്കാൻ 29 വർഷം വേണ്ടി വന്നു. തുടർന്നുള്ള എട്ടു വർഷത്തിനുള്ളിൽ അടുത്ത ഒരു കോടി കാറുകൾ കൂടി ...
ന്യൂഡല്‍ഹി : മാരുതി സുസുകി ബലെനോയുടെ പെര്‍ഫോമന്‍സ് പതിപ്പായ ആര്‍എസിന്റെ വില ഒരു ലക്ഷം രൂപ കുറച്ചു. കമ്പനിയുടെ മറ്റു മോഡലുകള്‍ക്കു 5000 രൂപവരെ വിലക്കുറവ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഉത്സവകാലം ...
ന്യൂഡൽഹി : മാരുതി സുസുക്കി ഡീസൽ കാറുകളായ ഡിസയർ, എസ് ക്രോസ്, സ്വിഫ്റ്റ്, ബ്രെസ എന്നിവയ്ക്ക് 29 കോടി ഉപയോക്താക്കൾ പൂർത്തിയായതിന്റെ ആഘോഷമായി അഞ്ചു വർഷത്തെ അഥവ ഒരു ലക്ഷം കിലോമീറ്റർ സമഗ്രമായ വാറന്റി പ്രഖ്യാപിച്ചു. ...
കൊച്ചി : മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ ഐ.എം വിജയൻ മാരുതി സുസുക്കി എക്സ് എൽ 6 കൊച്ചിയിൽ അവതരിപ്പിച്ചു. പാലാരിവട്ടം പോപ്പലർ നെക്സ ഷോറൂമിൽ നടന്ന ചടങ്ങിൽ മാരുതി സുസുക്കി നെക്സ റീജണൽ മാനേജർ മുഹമ്മദ് സുഹൈൽ, മുൻ മിസ്റ്റർ ഇന്ത്യ ...
ന്യൂഡൽഹി : മാരുതി സുസുക്കി ഡിസയർ കാറുകളുടെ വില 12.690 രൂപ വർധിപ്പിച്ചു. പെട്രോൾ, ഡീസൽ മോഡലുകളുടെ എല്ലാ വേരിയന്റുകൾക്കും വില വർധന ബാധകമാണ്. എഐഎസ് -145 സുരക്ഷാ മാനദണ്ഡങ്ങളും ബിഎസ് 6 എമിഷൻ മാനദണ്ഡങ്ങളും ഏർപ്പെടുത്തിയതിന്റെ ...
ന്യൂഡൽഹി : മാരുതി കാറുകളുടെ വില്പന ഏപ്രിലിൽ 20 ശതമാനം ഇടിവ് രേഖപ്പെടുത്തി. വില്പന 2018 ഏപ്രിലിലെ 1,63,434 യൂണിറ്റുകളിൽ നിന്ന് 2019 ഏപ്രിലിൽ 1,31,385 യൂണിറ്റുകളായി കുറഞ്ഞു. ആൾട്ടോ, വാഗൺആർ തുടങ്ങിയ ചെറുകാറുകളുടെ വിഭാഗത്തിൽ 40 ശതമാനം ...
ന്യൂഡൽഹി : മാരുതി സുസുക്കി ഇഗ്നിസിന്റെ വില്പന ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടു പുതിയ സേഫ്ടി ഫീച്ചറുകളുമായി ഇഗ്നിസിന്റെ 2019 എഡീഷൻ ഈ വർഷം ഫെബ്രുവരിയിലാണ് വിപണിയിൽ അവതരിപ്പിച്ചത്. എബിഎസ്, ഇബിഡി, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ...
ന്യൂഡൽഹി : മാരുതി സുസുക്കി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കെനിച്ചി ആയുക്കവയെ വീണ്ടും നിയമിച്ചു. ഏപ്രിൽ ഒന്നു മുതൽ മൂന്ന് വർഷമാണ് കാലാവധി. മൂന്നാം തവണയാണ് കെനിച്ചി ആുക്കവയുടെ കാലാവധി ദീർഘിപ്പിച്ചത്. 2013 മാർച്ച് 15 ന് ആണ് ...
ന്യൂഡൽഹി : തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിപണിയിലെ മാന്ദ്യം കണക്കിലെടുത്ത് മാരുതി സുസുക്കി ഉത്പാദനം കുറയ്ക്കുന്നു. വരുന്ന ക്വാർട്ടറിൽ ഉത്പാദനം 1,26,000 യൂണിറ്റുകളായി കുറയ്ക്കാനാണ് മാരുതി ഒരുങ്ങുന്നത്. കഴിഞ്ഞ വർഷം ...
ന്യൂഡൽഹി : വില്പനയിൽ നേരിയ കുറവുണ്ടായതിനെ തുടർന്ന് മാരുതി സുസുക്കിയുടെ അറ്റാദായം ഡിസംബർ 31 ന് അവസാനിച്ച ക്വാർട്ടറിൽ 17.21 ശതമാനം ഇടിഞ്ഞ് 1,489.30 കോടി രൂപയായി. മുൻ വർഷം ഇതേകാലയളവിൽ 1,799 കോടിയായിരുന്നു അറ്റാദായം. മൊത്തവരുമാനം 0.71 ...
ന്യൂഡൽഹി : മാരുതി സുസുക്കി ജനുവരി ഒന്നു മുതൽ കാറുകളുടെ വിലവർധിപ്പിക്കുന്നു. അസംസ്കൃത വസ്തുക്കളുടെ വില വർധനയും വിദേശനാണ്യ വിനിമയനിരക്കുകളിലെ വർധനയും കണക്കിലെടുത്താണ് വില ഉയർത്തുന്നത്. മോഡലുകൾ അനുസരിച്ച് വില വർധന ...
ന്യൂഡല്‍ഹി : മാരുതിയുടെ വില്പനയില് നവംബര്‍ മാസത്തില്‍ നേരിയ ഇടിവ്. കാര്‍ വില്പന 2017 നവംബറിലെ 1,54,600 യൂണിറ്റുകളില്‍ നിന്ന് ഈ നവംബറില്‍ 1,53,593 യൂണിറ്റുകളായി. അതേസമയം ആഭ്യന്തര വിപണിയിലെ കാര്‍ വില്പന 1,46,018 ...
കൊച്ചി : ടാക്സി സര്‍വ്വീസ് മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി സി എന്‍ ജി മോഡലുകളുമായി മാരുതി സുസുക്കി. മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലുകളായ ആള്‍ട്ടോ, സെലേറിയോ, ഡിസയര്‍ എന്നിവയുടെ സി എന്‍ ജി മോഡലുകളാണ് ...