കെനിച്ചി ആയുക്കവയുടെ കാലാവധി മൂന്നാമതും ദീർഘിപ്പിച്ചു

Posted on: March 28, 2019

ന്യൂഡൽഹി : മാരുതി സുസുക്കി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കെനിച്ചി ആയുക്കവയെ വീണ്ടും നിയമിച്ചു. ഏപ്രിൽ ഒന്നു മുതൽ മൂന്ന് വർഷമാണ് കാലാവധി.

മൂന്നാം തവണയാണ് കെനിച്ചി ആുക്കവയുടെ കാലാവധി ദീർഘിപ്പിച്ചത്. 2013 മാർച്ച് 15 ന് ആണ് അദേഹം സ്ഥാനമേറ്റത്.