ബിൽഡിംഗ് മെറ്റീരിയൽസ് ഓൺലൈനിൽ വാങ്ങാൻ ഇൻഡോഗ്രേസ് ഇ മാർട്ട്
ലിനിയയുടെയും പുണ്ടോയുടെയും പുതിയ ആബ്‌സല്യൂട്ട് എഡിഷനുകൾ ഫിയറ്റ് ഗ്രൂപ്പ് ഓട്ടോമൊബൈൽസ് വിപണിയിലെത്തിച്ചു. അധിക പണച്ചെലവില്ലാതെ കസ്റ്റമർമാർക്ക് കൂടുതൽ മൂല്യം നൽകുന്ന കസ്റ്റമൈസ്ഡ് അസസറി പാക്കുമായാണ് പുതിയ ...
പുതിയ ബിഎംഡബ്ലൂ ഇസഡ്4 ഇന്ത്യൻ വിപണിയിലെത്തി. ബിഎംഡബ്ല്യൂ വിഭാഗത്തിലെ ഏറ്റവും ആകർഷകമായ റോഡ്സ്റ്റർ ആണ് ഇത്. കൂടുതൽ രൂപഭംഗിയും ഡൈനാമിസവും സംയോജിപ്പിച്ചതാണ് പുതിയ കാർ എന്ന് ബിഎംഡബ്ല്യൂ ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് ...
മൾട്ടി ബ്രാൻഡ് സർട്ടിഫൈഡ് യൂസ്ഡ് കാർ കമ്പനിയായ മഹീന്ദ്രാ ഫസ്റ്റ് ചോയ്‌സ് വീൽസിന്റെ മൂന്നൂറാമത് കേന്ദ്രം മുലന്ദിൽ പ്രവർത്തനം ആരംഭിച്ചു. 2007 ൽ ആദ്യ ഔട്ട്‌ലെറ്റ് പ്രവർത്തനം ആരംഭിച്ചപ്പോൾ മുതൽ ഉപയോഗത്തിലിരുന്ന കാറുകൾ ...
മഹീന്ദ്ര എക്‌സ് യു വി 500 ന്റെ ഒരു മോഡൽ കൂടി നിരത്തിലെത്തി. ഡബ്ല്യൂ 4 എന്ന പേരിൽ ബേസ് മോഡലായി അവതരിപ്പിക്കുന്ന വാഹനത്തിന് 11.14 ലക്ഷമാണ് കൊച്ചിയിലെ ഷോറും വില. 140 ബി എച്ച് പി എംഹോക് എൻജിനുമായി പുറത്തിറക്കിയ എസ് യു വി ...
ടാറ്റാ മോട്ടോഴ്‌സ് പുതിയ ടാറ്റാ സുമോ ഗോൾഡ് വിപണിയിൽ അവതരിപ്പിച്ചു. കൂടുതൽ സൗകര്യങ്ങളും സ്റ്റൈലും ഒത്തുചേർന്നതാണ് പുതിയ ടാറ്റ സുമോ ഗോൾഡ്. എൻട്രി ലെവൽ എസ്‌യുവികളിൽ കൂടുതൽ ശക്തമായ എൻജിൻ, മികച്ച ഫീച്ചറുകൾ എന്നിവയും ...
ജെറ്റയുടെ പുതിയ 2.0 ലിറ്റർ ടിഡിഐ, 1.4 ലിറ്റർ ടിഎസ്‌ഐ മോഡലുകൾ ഫോക്‌സ്‌വാഗൺ ഇന്ത്യ വിപണിയിലിറക്കി. 2.0 ലിറ്റർ ടിഡിഐ ഡീസൽ എഞ്ചിൻ 140 ഹോഴ്‌സ്പവറും 320എൻഎം ടോർക്കുമായി കരുത്തിൽ മുൻപന്തിയിലാണ്. ഇന്ധന ക്ഷമത 19.33 കിലോ മീറ്ററാണ് ഇതിന്റെ 6- ...
ടൊയോട്ട ഫോർച്യൂണറിന്റെ ലിമിറ്റഡ് എഡീഷനായ ഫോർച്യൂണർ ടിആർഡി സ്‌പോർട്ടീവോ വിപണിയിലിറക്കി. 24.26 ലക്ഷം രൂപയാണ് ഡൽഹിയിലെ എക്‌സ്‌ഷോറൂം വില. 4X4 മാനുവൽ ട്രാൻസ്മിഷനാണ് ഫോർച്യൂണർ സ്‌പോർട്ടീവോ. ഡിസംബറിന് മുമ്പ് 400 യൂണിറ്റുകൾ മാത്രം ...
ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യയുടെ ചെന്നൈ പ്ലാന്റിൽ നിന്നു 50 ലക്ഷം കാറുകൾ പുറത്തിറക്കി. 50 ലക്ഷം തികച്ചുകൊണ്ടുള്ള ഹ്യൂണ്ടായ് ഐ10 ഗ്രാൻഡ് കാർ വ്യാഴാഴ്ച പുറത്തിറങ്ങി. ചെന്നൈ ഫാക്റ്ററിയിൽ ഉൽപാദനമാരംഭിച്ചത് 1998-ലായിരുന്നു. ...
ടാറ്റാ മോട്ടോഴ്‌സ് നാനോയുടെ സിഎൻജി പതിപ്പ് വിപണിയിലിറക്കി. നാനോ സിഎൻജി ഇമാക്‌സിന് 2.52-2.77 ലക്ഷമാണ് മുംബൈയിലെ എക്‌സ്‌ഷോറൂം വില. ഒരു കിലോഗ്രാം സിഎൻജിക്ക് 36 കിലോമീറ്റർ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. സിഎൻജി മോഡലിൽ ...
ടൊയോട്ട കിർലോസ്‌കർ ഇന്നോവയുടെ പരിഷ്‌കരിച്ച പതിപ്പ് വിപണിയിൽ ഇറക്കി. യൂറോ മൂന്ന്, യൂറോ നാല് നിലവാരമുള്ള ഏഴു സീറ്റർ, എട്ടു സീറ്റർ മോഡലുകൾ ലഭ്യമാണ്. ഇസഡ് വേരിയന്റാണ് ടോപ് എൻഡ്‌മോഡൽ. 12.45 ലക്ഷം മുതൽ 15.06 ലക്ഷം വരെയാണ് ഡൽഹിയിലെ ...
കെന്‍വുഡ് ഗോഡ്‌സ് ഓണ്‍ കാര്‍ ആന്‍ഡ് ബൈക്ക് അവാര്‍ഡുകള്‍ - 2012 പ്രഖ്യാപിച്ചു.