മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി: രാജ്യത്തെ സാഹസിക-ടൂറിംഗ് നവീകരിച്ചുകൊണ്ട് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ബിഎസ്-6 അനുകൂല വലിയ ബൈക്ക് 2020 ആഫ്രിക്ക ട്വിന്‍ അഡ്വെഞ്ച്വര്‍ സ്പോര്‍ട്ട്സ് ഇന്ത്യയില്‍ ...
കോഴിക്കോട് : കേരളത്തിലെ ആദ്യത്തെ റോള്‍ഡ് റോയ്സ് ടാക്സി ടൂറുമായി ബോബി ചെമ്മണ്ണൂര്‍. 14 കോടിയോളം രൂപ വിലവരുന്ന റോള്‍ഡ് റോയ്സ് ഫാന്റം ഇഡബ്ള്യൂബി മോഡല്‍ കാറില്‍ 300 കിലോമീറ്റര്‍ യാത്ര ചെയ്യാനും 28 ബോബി ...
കൊച്ചി – ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ. ബിഎസ്6 മാനദണ്ഡത്തില്‍ 1.0 ലിറ്റര്‍ ടര്‍ബോ ജിഡിഐ പെട്രോള്‍ എന്‍ജിനുമായി ഗ്രാന്‍ഡ് ഐ 10 നിയോസ് സ്പോര്‍ട്സ് വേരിയന്റ് അവതരിപ്പിച്ചു. ആകര്‍ഷക സ്റ്റൈലിലുളള ...
കൊച്ചി : ടൊയോട്ടയുടെ അത്യാഡംബര എം. പി. വി. വെല്‍ഫെയര്‍ വിപണിയിലെത്തി. ഒരു വേരിയന്റില്മാത്രം ലഭിക്കുന്ന വെല്‍ഫെയറിന്റെ എക്സ് ഷോറൂം വില 79.50 ലക്ഷം രൂപയാണ്. ബേര്‍ണിംഗ് ബ്ലാക്ക്, വൈറ്റ് പേള്‍, ഗ്രാഫൈറ്റ്, ബ്ലാക്ക് ...
കൊച്ചി : ഇന്ത്യയിലെ ബിഎസ്-6 വിപ്ലവത്തെ നയിക്കുന്ന ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ ബിഎസ്-6 യൂണിറ്റുകളുടെ വില്‍പ്പന മൂന്നു ലക്ഷം കടന്നു. ആക്ടീവ 125 ബിഎസ്-6, എസ്പി 125, ആക്ടീവ 6ജി, ഡിയോ ബിഎസ്-6, ...
ഓട്ടോ എക്സ്പോ 2020 ല്‍ പുറത്തിറക്കിയ പുതിയ വിറ്റാര ബ്രസ്സയുടെ വില മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് പ്രഖ്യാപിച്ചു. കോംപാക്ട് എസ് യു വി ആയ വിറ്റാര ബ്രസയുടെ പുതിയ രൂപം മെച്ചപ്പെട്ട കായിക ക്ഷമത, ധീരമായ രൂപം, ശക്തമായ നിലപാട്, ...
കൊച്ചി : സ്കോഡ ഓട്ടോ ഇന്ത്യ, ഇവിഎം മോട്ടോഴ്സ് ആന്റ് വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്ന് എറണാകുളത്ത് പുതിയ ഡീലര്‍ഷിപ്പ് ആരംഭിച്ചു.ചെക്ക് മാര്‍ക്വിയുടെ പുതിയ കോര്‍പ്പറേറ്റ് ഐഡന്റിറ്റി ആന്റ് ...
കൊച്ചി : ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒരു ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷന് ആരംഭിക്കുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് (ഐഒസി). നിലവില്‍ 2 ചാര്‍ജിംഗ് സ്റ്റേഷനുകളാണ് ...
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പുതിയ ഷൈന്‍ അവതരിപ്പിച്ചു. ബിഎസ്-6 പതിപ്പുമായി ഇന്ത്യയുടെ അടുത്ത തലമുറ 125സിസി മോട്ടോര്‍സൈക്കിള്‍ നിശബ്ദ വിപ്ലവത്തിലൂടെ കൂടുതല്‍ ...
ന്യൂഡല്‍ഹി: ഹോണ്ടയുടെ ബിഗ്വിംഗ് ശ്രേണി വിപുലമാക്കിയും ഇന്ത്യയിലെ പ്രീമിയം മിഡ്-സൈസ് സ്കൂട്ടര്‍ വിഭാഗത്തിന് നേതൃത്വം വഹിച്ചും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ഫ്ളാഗ്ഷിപ് സ്കൂട്ടറായ ...
കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി പ്രീമിയം കോംപാക്ട് കാറായ ഇഗ്നിസിന്റെ ബി. എസ്. 6 പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. 4.89 ലക്ഷം രൂപ മുതല്‍ 7.19 ലക്ഷം രൂപ വരെയാണ് ഡല്‍ഹി എക്സ് ഷോറൂം ...
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്ക്കൂട്ടര്‍ ഇന്ത്യ ഏഷ്യയിലെ മുന്‍നിര മര്‍ച്ചന്റ് കൊമേഴ്സ് പ്ലാറ്റ്ഫോമായ പൈന്‍ ലാബ്സുമായി ധാരണാ പത്രം ഒപ്പു വെച്ചു. ഹോണ്ട ഡീലര്‍ഷിപ്പുകളില്‍ ലഭ്യമായ പുതിയ ...
കൊച്ചി : വോള്‍വോ കാര്‍ ഇന്ത്യ പൂര്‍ണമായും ബിഎസ് 6 നിലവാരത്തിലേക്ക്. ബിഎസ് 6 സര്‍ട്ടിഫൈ ചെയ്ത കാറുകള്‍ മാത്രമാണ് ഈ മാസം മുതല്‍ ലഭിക്കുന്നത്. വോള്‍വോയുടെ ഇവിടെയുള്ള പ്ലാന്റില്‍ നിര്‍മിക്കുകയും അസംബിള്‍ ...
തിരുവനന്തപുരം : തിരുവനന്തപുരം റെയിൽവേ ഡിവിഷനു കീഴിലെ നാല് സ്റ്റേഷനുകളിൽ റെന്റ് എ കാർ സംവിധാനം ആരംഭിക്കുന്നു. ട്രെയിനിൽ വന്നിറങ്ങുന്ന യാത്രക്കാർക്കു വിവിധ സ്ഥലങ്ങളിലേക്കു പോകാൻ നിർദിഷ്ട പാർക്കിംഗ് സ്ഥലത്ത് 5 കാറുകൾ ...
ന്യൂഡല്‍ഹി: അതിനൂതനമായ ഉല്‍പ്പന്നങ്ങളും ഭാവിയിലേക്കുള്ള ഗതാഗത സാങ്കേതികവിദ്യയും അവതരിപ്പിച്ച് ജര്‍മനിക്ക് പുറത്തുള്ള മെഴ്സിഡീസ്-ബെന്‍സിന്റെ ഏറ്റവും വലിയ ഗവേഷണ വികസന വിഭാഗം. കൂടാതെ വി-ക്ലാസ് മാര്‍ക്കോപോളോ, ...