മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ചെന്നൈ : സ്പൈസ്ജെറ്റ് 999 രൂപ മുതൽ തുടങ്ങുന്ന റെഡ് ഹോട്ട് ഫെയർ മൺസൂൺ സെയിൽ പ്രഖ്യാപിച്ചു. ഡൊമസ്റ്റിക് നെറ്റ് വർക്കിലെ ഡയറക്ട് ഫ്ളൈറ്റുകളിൽ മാത്രം ഉപയോഗിക്കാവുന്ന വൺവേ ടിക്കറ്റ് ഓഫർ നോൺ റീഫണ്ടബിളാണ്. റെഡ് ഹോട്ട് ഫെയർ ...
ചെന്നൈ : എയർടിക്കറ്റ് വാങ്ങാൻ ഇനി തവണകളായി പണമടയ്ക്കാം. സ്പൈസ്ജെറ്റാണ് യാത്രക്കാർക്ക് ഇഎംഐ സൗകര്യം വാഗ്ദാനം ചെയ്തിട്ടുള്ളത്. അക്സിസ് ബാങ്ക്, എച്ച്എസ്ബിസി, കൊട്ടക് മഹീന്ദ്ര, സ്റ്റാൻഡേർഡ് ചാർട്ടേഡ് തുടങ്ങിയ ...
മുംബൈ : സ്പൈസ്ജെറ്റ് ഏറ്റെടുക്കാൻ രണ്ട് ഗൾഫ് വിമാനക്കമ്പനികൾ ഒരുങ്ങുന്നതായ വാർത്തകളെ തുടർന്ന് സ്പൈസ്ജെറ്റ് ഓഹരിവിലകളിൽ മുന്നേറ്റം. സ്പൈസ്ജെറ്റ് ഓഹരികൾക്ക് ഇന്ന് ഓഹരിവിപണിയിൽ 5.23 ശതമാനത്തിലേറെ (23.15 രൂപ) വില ...
മുംബൈ : ഫ്ളൈറ്റ് കാൻസലേഷനിലും ഫ്ളൈറ്റ് വൈകുന്നതിലും ഏറ്റവും മുന്നിട്ട് നിൽക്കുന്നത് എയർ ഇന്ത്യ. 2014 ജൂലൈയ്ക്കും 2015 ജൂണിനും മധ്യേ എയർഇന്ത്യയുടെ ഫ്ളൈറ്റ് കാൻസലേഷൻ 63,068 യാത്രക്കാരെ ബാധിച്ചതായി ഡിജിസിഎ കണ്ടെത്തി. ...
ചെന്നൈ : സ്പൈസ്ജെറ്റ് ഡൊമസ്റ്റിക് നെറ്റ്വർക്കിൽ 1,899 രൂപ മുതൽ തുടങ്ങുന്ന റെഡ് ഹോട്ട്ഫെയേഴ്സ് സെയിൽ പ്രഖ്യാപിച്ചു. ജൂലൈ 6 മുതൽ 8 വരെ ബുക്ക് ചെയ്യുന്ന വൺവേ ടിക്കറ്റുകൾ ഉപയോഗിച്ച് 2015 ജൂലൈ 15 മുതൽ സെപ്റ്റംബർ 30 വരെ ...
ന്യൂഡൽഹി : ആഭ്യന്തര വ്യോമഗതാഗത രംഗത്ത് മെയ് മാസത്തിൽ സ്പൈസ്ജെറ്റിനും ഇൻഡിഗോയ്ക്കും മികച്ച നേട്ടം. സ്പൈസ്ജെറ്റിന്റെ പാസഞ്ചർ ലോഡ് ഫാക്ടർ ഏപ്രിലിലെ 88.7 ശതമാനത്തിൽ നിന്ന് 93.1 ശതമാനമായി വർധിച്ചു. ഇൻഡിഗോയുടെ പിഎൽഎഫ് 85.7 ...
ദോഹ : ഖത്തർ എയർവേസ് കൂടുതൽ വിമാനക്കമ്പനികളിൽ മുതൽമുടക്കാൻ ഒരുങ്ങുന്നു. അഞ്ച് ശതമാനമോ അതിൽ കൂടുതലോ ഓഹരിപങ്കാളിത്തത്തിനാണ് ഖത്തർ എയർവേസ് ശ്രമിക്കുന്നത്. ആഗോള വളർച്ച ലക്ഷ്യമിട്ട് കൂടുതൽ ഓഹരി വാങ്ങാനും തയാറാണെന്ന് ഖത്തർ ...
ഗുർഗാവ് : എയർബസ് വിമാനങ്ങൾ ഫ്ലീറ്റിൽ ഉൾപ്പെടുത്താൻ സ്പൈസ്ജെറ്റ് തീരുമാനിച്ചു. നിലവിൽ 20 ബോയിംഗ് 737 ഉം 15 ബോംബാർഡിയർ ക്യു400എസ് വിമാനങ്ങളുമാണ് സ്പൈസ്ജെറ്റ് ഫ്ലീറ്റിലുള്ളത്. രണ്ട് എയർബസ് എ 320 വിമാനങ്ങളാണ് ആദ്യഘട്ടത്തിൽ ...
ചെന്നൈ : സ്പൈസ്ജെറ്റ് പത്താം വാർഷികം പ്രമാണിച്ച് 1299 രൂപയുടെ വൺവേ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. വിആർ സെലിബ്രേറ്റിംഗ് സോ ഷുഡ് യു ഓഫർ പ്രകാരം ഇന്നു മുതൽ ജൂൺ നാലിന് അർദ്ധരാത്രിവരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 2015 ജൂൺ 20 മുതൽ ...
ചെന്നൈ : സ്പൈസ്ജെറ്റ് വീണ്ടും ലാഭപാതയിൽ. തുടർച്ചയായി ഏഴ് ക്വാർട്ടറുകളിലെ നഷ്ടത്തിനു ശേഷം മാർച്ച് 31 ന് അവസാനിച്ച ക്വാർട്ടറിൽ സ്പൈസ്ജെറ്റ് 22.5 കോടി രൂപ അറ്റാദായം നേടി. മുൻവർഷം ഇതേകാലയളവിൽ 321.5 കോടി രൂപ ...