മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : സ്പൈസ്ജെറ്റ് മുൻ ചീഫ് ഓപറേറ്റിംഗ് ഓഫീസർ സഞ്ജീവ് കപൂർ വിസ്താരയുടെ ചീഫ് സ്ട്രാറ്റജി ആൻഡ് കമേർഷ്യൽ ഓഫീസറായി നിയമിതനായി. സിംഗപ്പൂർ എയർലൈൻസിൽ നിന്നും ഡെപ്യൂട്ടേഷനിൽ എത്തിയ ജിയാം മിംഗ് ടോയ്ക്ക് പകരമാണ് കപൂറിന്റെ ...
ഹൈദരാബാദ് : സ്പൈസ്ജെറ്റ് ഹൈദരാബാദ് – ദുബായ് സെക്ടറിൽ പ്രതിദിന സർവീസ് ആരംഭിച്ചു. ഇതോടെ ഹൈദരാബാദ് എയർപോർട്ടിൽ നിന്നും ദുബായിലേക്കുള്ള പ്രതിദിന സർവീസുകളുടെ എണ്ണം 7 ആയി. സ്പൈജ്റ്റിന് പുറമെ എയർ ഇന്ത്യ, എമിറേറ്റ്സ്, ...
ന്യൂഡൽഹി : സ്പൈസ്ജെറ്റ് ഒരു വർഷത്തിനുള്ളിൽ കടം 12,00 കോടിയായി കുറച്ചതായി ചെയർമാൻ അജയ്സിംഗ് പറഞ്ഞു. ഒരു വർഷം മുമ്പ് 2000 കോടി രൂപയായിരുന്നു കടബാധ്യത. തുടർച്ചയായി നാല് ക്വാർട്ടറുകളിൽ ലാഭമുണ്ടാക്കാനായതും ചെലവുകൾ ...
ന്യൂഡൽഹി : റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി സ്പൈസ്ജെറ്റ് ഇന്ത്യ വിൽ ഫ്ളൈ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ആഭ്യന്തരസർവീസുകളിൽ 826 രൂപ മുതലും വിദേശ സർവീസുകളിൽ 3026 രൂപ മുതലുമാണ് ബേസ് ഫെയറുകൾ ആരംഭിക്കുന്നത്. നികുതികൾ ...
ന്യൂഡൽഹി : സ്പൈസ്ജെറ്റ് ജയ്പ്പൂർ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്ന് ഫെബ്രുവരി 16 മുതൽ ദുബായിലേക്ക് പുതിയ വിമാനസർവീസുകൾ ആരംഭിക്കും. ബോയിംഗ് 737-800 വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുന്നത്. ഇതോടെ സ്പൈസ്ജെറ്റിന്റെ പ്രതിദിന ...
ന്യൂഡൽഹി : സ്പൈസ്ജെറ്റ് പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ആഭ്യന്തര റൂട്ടുകളിൽ 716 രൂപയിൽ തുടങ്ങുന്ന വൺവേ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. നികുതികൾ ഉൾപ്പെടാതെയുള്ള നിരക്കാണിത്. ഓഫർ പ്രകാരം ഇന്നു മുതൽ ഡിസംബർ 31 വരെ ടിക്കറ്റുകൾ ...
ന്യൂഡൽഹി : തുടർച്ചയായി ഏഴാം മാസവും സ്പൈസ്ജെറ്റ് ഉയർന്ന സീറ്റ് ഫാക്ടർ നിലനിർത്തി. നവംബറിൽ 90.7 ശതമാനമാണ് സീറ്റ് ഫാക്ടർ. രാജ്യത്തെ 11 ആഭ്യന്തര വിമാനക്കമ്പനികളിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇൻഡിഗോ 83.9 ശതമാനവും എയർ ഇന്ത്യ 81.7 ...
കൊച്ചി : സ്പൈസ് ജെറ്റിൽ ഓഹരി പങ്കാളിത്തത്തിന് താൽപര്യം പ്രകടിപ്പിച്ചതായ അഭ്യൂഹങ്ങൾ ശരിയല്ലെന്ന് ഫ്ളൈ ദുബായ് വ്യക്തമാക്കി. ഇത് സംബന്ധിച്ച് യാതൊരു സംസാരവും നടന്നിട്ടില്ലെന്ന് ഫ്ളൈദുബായ് പത്രക്കുറി പ്പിലറിയിച്ചു. ...
ദുബായ് : സ്പൈസ്ജെറ്റ് 150 വിമാനങ്ങൾ വാങ്ങാൻ തയാറെടുക്കുകയാണെന്ന് ചെയർമാൻ അജയ് സിംഗ് പറഞ്ഞു. നടപ്പ് ധനകാര്യവർഷം തന്നെ വിമാനങ്ങൾക്ക് ഓർഡർ നൽകും. ഇതു സംബന്ധിച്ച് എയർബസും ബോയിംഗുമായി ചർച്ചകൾ നടന്നുവരികയാണ്. എയർബസ് എ 320 നിയോ, ...
ന്യൂഡൽഹി : യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് ദുബായിൽ നിന്ന് സ്പൈസ്ജെറ്റ് സർവീസ് നടത്തുന്ന ഇന്ത്യൻ ഡെസ്റ്റിനേഷനുകളിലേക്ക് ടിക്കറ്റ് ഓഫറുകൾ പ്രഖ്യാപിച്ചു. ദുബായിൽ നിന്ന് മുംബൈ, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ...