മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സ്പൈസ് ജെറ്റ് പ്രതിദിന വിമാനസർവീസുകളുടെ എണ്ണം ഒക്ടോബർ 25 മുതൽ ഇപ്പോഴത്തെ 250 ഫ്ളൈറ്റുകളിൽനിന്നു 291 ആയി ഉയർത്തും. പത്തു റൂട്ടുകളിൽ പുതിയ സർവീസും 30 റൂട്ടുകളിൽ കൂടുതൽ സർവീസും 22 കണക്ഷൻ സർവീസുകളുമാണ് കമ്പനി പുതിയതായി ...
കൊച്ചി : സ്പൈസ് ജെറ്റ് കോഴിക്കോട്, അമൃത്സർ എന്നിവിടങ്ങളിൽ നിന്നു നവംബർ 15 മുതൽ ദുബായിലേക്കു നേരിട്ടു വിമാന സർവീസ് ആരംഭിക്കും. പുതിയ ഫ്ളൈറ്റ് ആരംഭിക്കുന്നതിന്റെ ഭാഗമായി 4999 രൂപയുട വൺവേ ടിക്കറ്റ് ഓഫർ ...
കോൽക്കത്ത : പോർട്ട്ബ്ലെയറിലെ വീർ സവർക്കർ വിമാനത്താവളത്തിൽ നൈറ്റ് ലാൻഡിംഗ് തുടങ്ങി. സ്പൈസ്ജെറ്റിന്റെ കോൽക്കത്ത – പോർട്ട്ബ്ലെയർ – കോൽക്കത്ത ഫ്ളൈറ്റ് ഇന്നലെ ആദ്യമായി നൈറ്റ് ലാൻഡിംഗ് നടത്തി. വൈകുന്നേരം 6 ന് എത്തിയ ...
ന്യൂഡൽഹി : സ്പൈസ്ജെറ്റ് ഒക്ടോബർ 15 മുതൽ വാരണാസി – ഹൈദരാബാദ് സർവീസ് ആരംഭിക്കുന്നു. ഹൈദരാബാദ് – മുംബൈ, ഹൈദരാബാദ് – ബംഗലുരു ഫ്ളൈറ്റുകളുടെ ഫ്രീക്വൻസിയും വർധിപ്പിക്കും. പുതിയ ഫ്ളൈറ്റുകളും ഫ്രീക്വൻസി വർധനയും ...
ചെന്നൈ : സ്പൈസ്ജെറ്റ് 799 രൂപ മുതൽ ആരംഭിക്കുന്ന ഫ്രീഡം ടു ഫ്ളൈ വൺവേ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ഓഫർ നിരക്കിൽ നികുതികൾ ഉൾപ്പെട്ടിട്ടില്ല. ഒരു ലക്ഷം സീറ്റുകളാണ് ഈ ഓഫർ പ്രകാരം മാറ്റിവച്ചിട്ടുള്ളത്. മൊബൈൽ ആപ്പ് വഴി ബുക്ക് ...
ന്യൂഡൽഹി : ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം ജൂലൈയിൽ 67.45 ലക്ഷമായി ഉയർന്നു. മുൻവർഷം ഇതേകാലയളവിൽ 52.16 ലക്ഷം പേരാണ് ആഭ്യന്തര വിമാനയാത്ര നടത്തിയത്. 24.17 ലക്ഷം പേർ യാത്ര ചെയ്ത ഇൻഡിഗോ ആണ് ഒന്നാം സ്ഥാനത്ത്. ജെറ്റ് എയർവേസ് ( 13.35 ലക്ഷം), ...
ന്യൂഡൽഹി : സ്പൈസ്ജെറ്റ് ഓഗസ്റ്റ് 29 മുതൽ മൂന്ന് പുതിയ സർവീസുകൾ ആരംഭിക്കുന്നു. ഇതോടെ സ്പൈസ്ജെറ്റ് നെറ്റ് വർക്കിൽ 137 പുതിയ കണക്ഷനുകളും ലഭ്യമാകും. ഡൽഹി – ഗുവാഹട്ടി, ബംഗലുരു – കൊൽക്കത്ത – ഗുവാഹട്ടി എന്നീ രണ്ട് പ്രതിദിന ...
ന്യൂഡൽഹി : വിമാനത്താവളങ്ങൾ ഉപയോഗിച്ച വകയിൽ വിമാനക്കമ്പനികൾ എയർപോർട്ട് അഥോറിട്ടി ഓഫ് ഇന്ത്യയ്ക്ക് നൽകാനുള്ളത് 2738.87 കോടി രൂപ. ഏറ്റവും കൂടുതൽ കുടിശിക വരുത്തിയിട്ടുള്ളത് എയർഇന്ത്യയാണ് -1962.92 കോടി രൂപ. സ്വകാര്യ ...
ചെന്നൈ : സ്പൈസ്ജെറ്റ് കൂടുതൽ വനിത പൈലറ്റുമാരെ നിയമിക്കാൻ ഒരുങ്ങുന്നു. ഇപ്പോൾ സ്പൈസ്ജെറ്റിന്റെ 470 പൈലറ്റുമാരിൽ അൻപതോളം പേർ മാത്രമാണ് വനിതകൾ. വനിത പൈലറ്റുമാർ കൂടുതൽ സേവനപരതയുള്ളവരാണ്. കമാൻഡർമാരും ഫസ്റ്റ് ...
ചെന്നൈ : സ്പൈസ്ജെറ്റ് 100 പുതിയ വിമാനങ്ങൾ വാങ്ങാൻ ഒരുങ്ങുന്നു. എയർബസ് എ 320, ബോയിംഗ് 737 മാക്സ് എന്നീ എയർക്രാഫ്റ്റുകൾ വാങ്ങാൻ ഇരു കമ്പനികളുമായി ചർച്ചനടത്തി വരികയാണെന്ന് സ്പൈസ്ജെറ്റ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ കിരൺ കോടേശ്വർ ...