മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ചെന്നൈ : സ്പൈസ്ജെറ്റ് ചെയർമാനും മാനേജിംഗ്ഡയറക്ടറുമായി അജയ്സിംഗ് ചുമതലയേറ്റു. ഈ വർഷം ആദ്യമാണ് സൺഗ്രൂപ്പിൽ നിന്നും സ്പൈസ്ജെറ്റിന്റെ നിയന്ത്രണം അജയ്സിംഗ് ഏറ്റെടുത്തത്. അജയ്സിംഗിന്റെ പത്നി ശിവാനി സിംഗ്, വേൾഡ് ...
ന്യൂഡൽഹി : സ്പൈസ്ജെറ്റ് പത്താംവാർഷികത്തോടനുബന്ധിച്ച് 1010 രൂപയുടെ ഓൾ ഇൻക്ലൂസീവ് സെലിബ്രേഷൻ സെയിൽ ആരംഭിച്ചു. ഇന്നു മുതൽ മെയ് 21 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റ് ഉപയോഗിച്ച് സ്പൈസ്ജെറ്റിന്റെ ആഭ്യന്തരസർവീസുകളിലെ ഡയറക്ട് ...
ചെന്നൈ : സ്പൈസ്ജെറ്റ് 150 മില്യൺ ഡോളർ (935 കോടി രൂപ) പ്രവർത്തനമൂലധനം സമാഹരിക്കാൻ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് ബാങ്കുകളും പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളുമായി ചർച്ചനടത്തി വരികയാണ്. ഇപ്പോഴത്തെ ചെയർമാൻ അജയ് സിംഗ് ജനുവരിയിൽ 400 ...
ചെന്നൈ : സ്പൈസ്ജെറ്റിന്റെ 46 ലക്ഷം ഓഹരികൾ പ്രമോട്ടറായ അജയ്സിംഗ് പണയപ്പെടുത്തി. അലഹബാദ് ബാങ്കിലാണ് ഓഹരികൾ പണയപ്പെടുത്തിയിട്ടുള്ളത്. നേരത്തെ സ്പൈസ്ജെറ്റിന്റെ 11.60 കോടി ഓഹരികൾ വിവിധ ധനകാര്യസ്ഥാപനങ്ങളിൽ ...
കൊച്ചി : നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് സ്പൈസ് ജെറ്റിന്റെ അന്താരാഷ്ട്ര വിമാന സർവീസുകളുടെ എണ്ണം ഗണ്യമായി വർധിപ്പിക്കും. രാജ്യത്തെ രണ്ടാം സ്ഥാനത്തുള്ള ലോ ഫെയർ എയർലൈനായ സ്പൈസ് ജെറ്റ് ...
ചെന്നൈ : സ്പൈസ്ജെറ്റ് 999 രൂപയുടെ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ഇന്നലെ ആരംഭിച്ച ഓഫർ ഏപ്രിൽ 29 ക്ലോസ് ചെയ്യും. ട്രാവൽലൈറ്റ് സേവ് മോർ ഓഫർ പ്രകാരം ഓരോ യാത്രക്കാരനും 7 കിലോഗ്രാം ഹാൻഡ് ബാഗേജ് മാത്രമെ അനുവദിക്കുകയുള്ളു. കൂടുതൽ ...
ന്യൂഡൽഹി : മൂന്ന് വിമാനങ്ങൾ കൂടി ഉൾപ്പെടുത്തി സ്പൈസ്ജെറ്റ് ഫ്ലീറ്റ് വികസിപ്പിച്ചു. ഒരു ചെക്ക് കമ്പനിയിൽ നിന്നാണ് മൂന്ന് ബോയിംഗ് 737 വിമാനങ്ങൾ വെറ്റ് ലീസിന് എടുത്തിട്ടുള്ളത്. വെറ്റ് ലീസ് ആയതിനാൽ ചെക്ക് ...
ന്യൂഡൽഹി : സ്പൈസ്ജെറ്റ് 7 ബോയിംഗ് 737 വിമാനങ്ങൾ കൂടി ലീസിന് എടുക്കാൻ ഒരുങ്ങുന്നു. പുതിയ പ്രമോട്ടറായ അജയ് സിംഗ് അടുത്തമാസം 500 കോടി രൂപ കൂടി മുതൽമുടക്കും. കഴിഞ്ഞ മാസം സ്പൈസ്ജെറ്റ് ഏറ്റെടുത്തശേഷം അജയ് സിംഗ് 500 കോടി രൂപ ...
പൂനെ : സ്പൈസ്ജെറ്റ് ഏപ്രിൽ 15 മുതൽ പൂനെ – ദുബായ് സർവീസ് തുടങ്ങുന്നു. നിലവിലുള്ള പൂനെ – ഷാർജ ഫ്ളൈറ്റ് പിൻവലിച്ച ശേഷമാണ് ദുബായിലേക്ക് ആഴ്ച്ചയിൽ നാലു ദിവസം സർവീസ് തുടങ്ങുന്നത്. പൂനെ – ഷാർജ, ഷാർജ – പൂനെ റൂട്ടുകളിൽ ...
ചെന്നൈ : സ്പൈസ്ജെറ്റ് തിരുവനന്തപുരം ഉൾപ്പെട ആറ് നഗരങ്ങളിലേക്കുള്ള സർവീസ് മാർച്ച് 29 മുതൽ നിർത്തിവക്കുന്നു. ബെലഗവി, ഔറംഗബാദ്, ഇൻഡോർ, ലക്നോ, സൂററ്റ് എന്നിവയാണ് താത്കാലികമായി സർവീസ് നിർത്തുന്ന മറ്റു കേന്ദ്രങ്ങൾ. പുതിയ ...