മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
എണ്ണക്കമ്പനികൾ ഇന്ധനവിതരണം നിർത്തിയതോടെ സ്പൈസ്ജെറ്റ് ആഭ്യന്തര സർവീസുകൾ നിർത്തി. ഇന്നലെ രാവിലെ മുതലാണ് ഇന്ത്യൻ ഓയിൽ കോർപറേഷനും ഹിന്ദുസ്ഥാൻ പെട്രോളിയവും ഭാരത് പെട്രോളിയവും സ്പൈസ്ജെറ്റിന് എടിഎഫ് നൽകുന്നത് ...
സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സ്പൈസ്ജെറ്റ് വിമാനങ്ങൾക്ക് എണ്ണക്കമ്പനികൾ ഇന്ധനം നിഷേധിച്ചു. ഇന്നു രാവിലെ ഡൽഹിയിലും മുംബൈയിലും ഹൈദരാബാദിലുമാണ് സ്പൈസ്ജെറ്റ് വിമാനങ്ങൾക്ക് ഇന്ധനം നിഷേധിച്ചത്. ഇതേ ...
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാർ സ്പൈസ്ജെറ്റിന് 10 ദിവസം കൂടി അനുവദിച്ചു. ജീവനക്കാരുടെ ശമ്പളം ഉൾപ്പടെയുള്ള കുടിശിക ഡിസംബർ 15 ന് മുമ്പ് തീർക്കണമെന്നാണ് ഡിജിസിഎ അന്ത്യശാസനം നൽകിയിരുന്നത്. അടിയന്തരമായി ...
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് സ്പൈസ്ജെറ്റ് വിമാനയാത്രയ്ക്കിടെയുള്ള ഭക്ഷ്യ-പാനീയ വിതരണം നിർത്തി. മുൻകൂർ ബുക്ക് ചെയ്തവർക്ക് റീഫണ്ട് നൽകുമെന്നും കാബിൻ ക്രൂവിനെ അറിയിച്ചിട്ടുണ്ട്. താജ്സാറ്റ്സ്, കഫേ ...
ഇപ്പോൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പ്രമോട്ടർമാർ പണം മുടക്കുമെന്ന് സ്പൈസ്ജെറ്റ് സിഒഒ സഞ്ജീവ് കപൂർ. എന്നാൽ എത്ര തുക മുടക്കുമെന്ന് സ്പൈസ്ജെറ്റ് വ്യക്തമാക്കിയിട്ടില്ല. കുടിശിക തീർക്കാൻ ...
സ്പൈസ് ജെറ്റ് സാമ്പത്തിക പ്രതിസന്ധിയിലായതോടെ 42 ബോയിംഗ് 737 മാക്സ് വിമാനങ്ങൾ വാങ്ങാൻ നൽകിയ ഓർഡറിന്റെ ഭാവിയെപ്പറ്റി ആശങ്ക. 4.4 ബില്യൺ ഡോളറിന്റേതാണ് കരാർ. ഓർഡർ അനുസരിച്ച് 2018 അവസാനത്തോടെ വിമാനങ്ങളുടെ ഡെലിവറി ...
സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന സ്പൈസ്ജെറ്റ് ഡിസംബർ 31 വരെ 1800 ലേറെ ഫ്ളൈറ്റുകൾ റദ്ദാക്കി. ഇന്നലെ മുതൽ പ്രതിദിനം 81 ഫ്ളൈറ്റുകൾ വീതമാണ് റദ്ദാക്കിയിട്ടുളളത്. കാൻസലേഷന് കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും ...
സ്പൈസ്ജെറ്റിന് ഡിസംബർ 5 വരെയുള്ള ബാധ്യത 1,600 കോടി രൂപ. സെപ്റ്റംബറിനു ശേഷം ഡെയ്ലി ഡിപ്പാർച്ചറുകളുടെ എണ്ണം 340 ൽ നിന്ന് 239 ആയി കുറഞ്ഞു. ജീവനക്കാരുടെ നവംബറിലെ ശമ്പളം ഇതേവരെ നൽകാൻ കഴിഞ്ഞിട്ടില്ല. സെപ്റ്റംബർ 30 ന് അവസാനിച്ച ...
എയർപോർട്ട് അഥോറിട്ടി ഓഫ് ഇന്ത്യ സ്പൈസ്ജെറ്റിനുള്ള ക്രെഡിറ്റ് സൗകര്യം ഇന്നു മുതൽ പിൻവലിച്ചു. വിമാനത്താവളങ്ങൾക്ക് നൽകാനുള്ള ലാൻഡിംഗ് ഫീസ്, പാർക്കിംഗ് ഫീസ് തുടങ്ങിയ പ്രവർത്തനച്ചെലവുകൾ മുൻകൂർ അടച്ചാൽ മാത്രമെ ഇനി മുതൽ ...
രാജ്യത്ത് ഒക്ടോബറിൽ 59.25 ലക്ഷം പേർ ആഭ്യന്തരവിമാനയാത്ര നടത്തിയതായി ഡിജിസിഎ. മുൻവർഷം ഇതേകാലയളവിനേക്കാൾ 18.31 ശതമാനം (50.08 ലക്ഷം) വളർച്ചയാണ് കൈവരിച്ചത്. ഇൻഡിഗോയാണ് മാർക്കറ്റ് ലീഡർ. ഒക്ടോബറിൽ 18.90 ലക്ഷം പേർ ഇൻഡിഗോയിൽ യാത്രചെയ്തു. 2013 ...