മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തുടർച്ചയായി സംഭവിക്കുന്ന പൈലറ്റുമാരുടെ കൊഴിഞ്ഞുപോക്ക് സ്പൈസ്ജെറ്റ് എയർലൈൻസിന്റെ നില പരുങ്ങലിലേക്ക്. കഴിഞ്ഞ ആറുമാസത്തിനിടെ 40 പൈലറ്റുമാരാണ് സ്പൈസ് ജെറ്റ് വിട്ടുപോയത്. സൺഗ്രൂപ്പ് ചെയർമാൻ കലാനിധിമാരൻ പ്രമോട്ട് ...
സൂറത്ത് വിമാനത്താവളത്തിൽ ഇന്നലെ രാത്രി ഏഴരയോടെ ടേക്ക് ഓഫിനിടെ സ്പൈസ് ജെറ്റ് വിമാനത്തിൽ പോത്ത് ഇടിച്ചു. ബോയിംഗ് 737 വിമാനത്തിന്റെ എൻജിന് സാരമായ കേടുപറ്റിയെങ്കിലും തലനാരിഴയ്ക്ക് ദുരന്തം ഒഴിവായി. 140 യാത്രക്കാരാണ് ...
സ്പൈസ് ജെറ്റ് എല്ലാം നികുതികളും ഉൾപ്പെടുന്ന 899 രൂപയുടെ (വൺവേ) ദീപാവലി ധമാക്ക ഓഫർ പ്രഖ്യാപിച്ചു. ബംഗലുരു, ചെന്നൈ, കൊച്ചി സർക്യൂട്ടുകളിലാണ് 899 രൂപയുടെ ഓഫർ. ബംഗലുരു- ഗോവ സെക്ടറിൽ 1,599 രൂപയും ഇന്ത്യയുടെ മറ്റുഭാഗങ്ങളിലേക്ക് 2,499 ...
ഹുദ് ഹുദ് ചുഴലികൊടുങ്കാറ്റിൽ തകർന്ന വിശാഖപട്ടണം വിമാനത്താവളം വെള്ളിയാഴ്ച തുറക്കും. എയർഇന്ത്യയുടെ ഹൈദരാബാദ്, ന്യൂഡൽഹി സർവീസുകളാണ് ആദ്യം പുനരാരംഭിക്കുന്നത്. 21 ഫ്ലൈറ്റുകളാണ് വിശാഖപട്ടണത്തു നിന്നും ഓപറേറ്റ് ...
ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം ഓഗസ്റ്റിൽ 56.97 ലക്ഷമായി വർധിച്ചു. കഴിഞ്ഞവർഷം ഓഗസ്റ്റിൽ 52.6 ലക്ഷം പേരാണ് ആഭ്യന്തര വിമാനയാത്ര നടത്തിയത്. 18.59 ലക്ഷം യാത്രക്കാരുമായി ഇൻഡിഗോയാണ് ഒന്നാം സ്ഥാനത്ത്. സ്പൈസ് ജെറ്റ് (11.09 ലക്ഷം), ...
സ്പൈസ് ജെറ്റ് 499 രൂപയുടെ വൺവേ ടിക്കറ്റ് ഓഫറിന് പിന്നാലെ പുതിയ രണ്ട് ടിക്കറ്റ് ഓഫറുകൾ പ്രഖ്യാപിച്ചു. 599 രൂപയുടെയും 1,999 രൂപയുടെയും ഓഫറുകളിൽ സെപ്റ്റംബർ 10 വരെ ടിക്കറ്റ് ബുക് ചെയ്യാം. 5,99 രൂപയുടെ ഓഫറിൽ ടാക്സുകളും ഫ്യുവൽ ...
499 രൂപയ്ക്കുള്ള വൺവേ എയർടിക്കറ്റുമായി സ്പൈസ്ജെറ്റ് ഏർലിബേഡ് ഓഫർ പ്രഖ്യാപിച്ചു. ഇന്നു മുതൽ സെപ്റ്റംബർ മൂന്നാം തീയതിക്കു മുമ്പ് ഏർലിബേഡ് ഓഫറിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 2015 ജനുവരി 16 നും ഒക്ടോബർ 24 നും മധ്യേ ...
ബജറ്റ് എയർലൈനായ സ്പൈസ് ജെറ്റ് നടപ്പു ധനകാര്യവർഷത്തെ ഒന്നാം ക്വാർട്ടറിൽ 124.10 കോടി രൂപ നഷ്ടം. മുൻവർഷം ഇതേകാലയളവിൽ സ്പൈസ് ജെറ്റ് 50.56 കോടി അറ്റാദായം നേടിയിരുന്നു. ഫ്ളൈറ്റ് റീ സ്ട്രക്ചറിംഗിന്റെ ഭാഗമായി 133 കോടിയുടെ ...