മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : എല്ലാ കാലാവധിയിലുമുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ എസ്.ബി.ഐ. കുറച്ചു. പലിശ നിരക്കുകള്‍ താഴുന്നതിനാലും പണലഭ്യത ആവശ്യത്തിനുള്ളതിനാലുമാണിത്. പുതിയ നിരക്ക് ഓഗസ്റ്റ് ഒന്നിന് പ്രാബല്യത്തില്‍ വരും. ...
കൊച്ചി: കയറ്റുമതിയുമായി ബന്ധപ്പെട്ടു നല്കുന്ന വിവിധ സേവനങ്ങള്‍ക്കുള്ള ചാര്‍ജ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സെപ്റ്റംബര്‍ ഒന്നു മുതല്‍ യുക്തിസഹമായി പരിഷ്കരിക്കും. ഇതനുസരിച്ച് എക്സ്പോര്‍ട്ട് ...
കൊച്ചി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടിസ്ഥാന വയ്പാ പലിശയായ എം. സി. എല്‍. ആര് 0.05 ശതമാനം കുറച്ചു. 8.45 ശതമാനത്തില്‍ നിന്ന് 8.40 ശതമാനമായാമ് നിരക്ക് കുറച്ചത്. ഇതോടെ ഭവനവായ്പ, വാഹനവായ്പ, കെഡിറ്റ് കാര്‍ഡ് വായ്പ, വ്യക്തിഗത ...
കൊച്ചി : കാര്‍ വായ്പ ഉപയോക്താക്കളുടെ സൗകര്യാര്‍ഥം എസ് ബി ഐ ഓട്ടോ ലോണ്‍ ഹബ് വൈറ്റിലയില്‍ ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും. എറണാകുളം റീജണ്‍ ഒന്നിലെ 41 ശാഖകളുടെ കാര്‍ വായ്പ അനുബന്ധ പ്രവൃത്തികള്‍ ...
മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആർട്ട് ഓഫ് ലിവിംഗിന്റെ എഫ്എംസിജി വിഭാഗമായ ശ്രീ ശ്രീ തത്വയുമായി സഹകരിക്കുന്നു. ഈ സഹകരണത്തിലൂടെ യോനോ ഉപയോക്താക്കള്‍ക്ക് ശ്രീ ശ്രീ തത്വയുടെ ഫുഡ്, പേഴ്സണല്‍ കെയര്‍, ...
മുബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടിസ്ഥാന വായ്പാ പലിശനിരക്കില്‍ അഞ്ചുബേബിസ് പോയന്റ് കുറവുവരുത്തി. ഭവനവായ്പാ പലിശയില്‍ .05 ശതമാനം കുറവുവരാന്‍ ഇതു വഴിയൊരുക്കും. ഒരുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് എസ.ബി.ഐ പലിശ ...
മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2018-19 സാമ്പത്തിക വർഷത്തിലെ നാലാം ക്വാർട്ടറിൽ 838.4 കോടി രൂപ അറ്റാദായം നേടി. മുൻവർഷം ഇതേകാലയളവിൽ 7,711.17 കോടി രൂപ നഷ്ടത്തിലായിരുന്നു. ഇക്കാലയളവിൽ പലിശവരുമാനം 15 ശതമാനം വർധിച്ച് 22,954 കോടിയായി. ...
മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ വലിയ നിക്ഷേപങ്ങളുടെ പലിശനിരക്കില്‍ ഇന്നു മുതല്‍ റിസര്‍വ് ബാങ്കിന്റെ റിപ്പോ നിരക്കിനനുസരിച്ച് മാറ്റമുണ്ടാകും. ഹ്രസ്വകാല വായ്പയിലും ഓവര്‍ഡ്രാഫ്റ്റിലും ഇതു ...
കൊച്ചി: ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വൈദ്യുതി വാഹനങ്ങള്‍ക്കായി രാജ്യത്തെ ആദ്യത്തെ ഗ്രീന്‍ കാര്‍ വായ്പ (ഇലക്ട്രിക് വെഹിക്കിള്‍)യ്ക്ക് ലോക ഭൗമദിനത്തില്‍ തുടക്കം കുറിച്ചു. ...
കൊച്ചി : പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സി.ആര്.പി.എഫ്. ജവാന്മാരുടെ വായ്പകള്‍ ഉടന്‍ പ്രാബല്യത്തില്‍ വരും വിധം എഴുതിത്തള്ളാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു. ...