മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജൂൺ എട്ടിന് രാജ്യവ്യാപകമായി മെഗാ കർഷക മീറ്റ് സംഘടിപ്പിക്കും. ബാങ്കിന്റെ 15,500 ൽ അധികം വരുന്ന ഗ്രാമീണ, അർധനഗര ശാഖകളിലൂടെ പത്തു ലക്ഷം കർഷകരുമായി സംവദിക്കുവാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. ...
കൊച്ചി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സൗജന്യ എടിഎം ഇടപാടുകൾ നിർത്തുന്നു. ജൂൺ ഒന്നു മുതൽ ഓരോ ഇടപാടിനും 25 രൂപ വീതം സർവീസ് ചാർജ് ഈടാക്കും. പഴയ നോട്ടുകൾ മാറുന്നതിനും സർവീസ് ചാർജ് ഏർപ്പെടുത്തിയിട്ടുണ്ട്. ശാഖകളിൽ പോയി ...
മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടിസ്ഥാന പലിശ നിരക്കിൽ 0.15 ശതമാനം കുറവ് വരുത്തി. ഇതോടെ 9.1 ശതമാനമാണ് പുതിയ നിരക്ക്. പുതുക്കിയ നിരക്ക് ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നു. നിരക്കിളവ് എംസിഎൽആർ സംവിധാനത്തിൽ ...
ന്യൂഡൽഹി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2019 ടെ 10 ശതമാനം ജീവനക്കാരെ കുറയ്ക്കുമെന്ന് മാനേജിംഗ് ഡയറക്ടർ രജനിഷ് കുമാർ പറഞ്ഞു. ആറ് അസോസിയേറ്റ് ബാങ്കുകളുടെ ലയനവും ഡിജിറ്റലൈസേഷനും ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ എസ് ബി ഐയെ ...
ന്യൂഡൽഹി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാനിരക്കിൽ 0.90 ശതമാനം കുറവ് വരുത്തി. 2008 ന് ശേഷമുള്ള ഏറ്റവു വലിയ നിരക്ക് കുറയ്ക്കലാണിത്. ഇതോടെ പലിശ നിരക്ക് 8.90 ശതമാനത്തിൽ നിന്ന് 8 ശതമാനമായി കുറയും. ജനുവരി രണ്ട് മുതൽ പുതുക്കിയ ...
മുംബൈ : എസ് ബി ഐ ചെയർമാൻ അരുന്ധതീ ഭട്ടാചാര്യയുടെ കാലാവധി ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു. അഞ്ച് അസോസിയേറ്റ് ബാങ്കുകളുടെ ലയനം നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ധനമന്ത്രാലയം അരുന്ധതീ ഭട്ടാചാര്യയുടെ കാലാവധി ...
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടപ്പുധനകാര്യവർഷം കർണാടകത്തിൽ 60 പുതിയ ശാഖകൾ ആരംഭിക്കുമെന്ന് എസ് ബി ഐ ചീഫ് ജനറൽ മാനേജർ (ബംഗലുരു സർക്കിൾ) രജനി മിശ്ര പറഞ്ഞു. മംഗലുരു മെയിൻ ബ്രാഞ്ചിനോടനുബന്ധിച്ച് ഇ-കോർണർ ഉദ്ഘാടനം ...
എസ് ബി ഐ ചെയർപേഴ്സൺ അരുന്ധതി ഭട്ടാചാര്യ, ഫോർച്യൂൺ മാസിക തയാറാക്കിയ ഇന്ത്യൻ ബിസിനസ് രംഗത്തെ ശക്തരായ 50 വനിതകളുടെ പട്ടികയിൽ ഒന്നാമത്. 190 വിദേശ ഓഫീസുകളും 2,22,033 ജീവനക്കാരും 1.9 ലക്ഷം കോടി വിപണി വ്യാപ്തിയുമുള്ള സ്റ്റേറ്റ് ബാങ്ക് ...
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരി വിഭജനത്തിനുള്ള റെക്കോർഡ് തീയതി പ്രഖ്യാപിച്ചു. പത്തു രൂപ മുഖവിലയുള്ള ഓഹരികൾ ഒരു രൂപ മുഖവിലയുള്ളതായി നവംബർ 21 മുതൽ മാറും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഏഴു മുതൽ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ ഏഴു ശതമാനത്തിൽ നിന്ന് ആറു ശതമാനമായി കുറച്ചു. ഒരു കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്കാണ് ഈ നിരക്ക്. പുതിയ നിരക്ക് ഒക് ടോബർ ഏഴു മുതൽ ...