എസ് ബി ഐ ഓട്ടോ ലോണ്‍ ഹബ്

Posted on: June 12, 2019

കൊച്ചി : കാര്‍ വായ്പ ഉപയോക്താക്കളുടെ സൗകര്യാര്‍ഥം എസ് ബി ഐ ഓട്ടോ ലോണ്‍ ഹബ് വൈറ്റിലയില്‍ ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും. എറണാകുളം റീജണ്‍ ഒന്നിലെ 41 ശാഖകളുടെ കാര്‍ വായ്പ അനുബന്ധ പ്രവൃത്തികള്‍ വേഗത്തിലാക്കാനുള്ള ഏകീകൃത സംവിധാനമാണിത്.

TAGS: SBI |