മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്. ബി. ഐ.) സ്ഥിര നിക്ഷേപത്തിന്റെയും എം. സി. എല്‍. ആര് അധിഷ്ഠിത വായ്പകളുടെയും പലിശനിരക്കുകള്‍ വീണ്ടും കുറച്ചു. ഈ സാമ്പത്തിക വര്‍ഷം ഏഴാം ...
മുംബൈ കിട്ടാക്കടപ്രതിസന്ധി അയഞ്ഞതുകൊണ്ടും എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയിലെ ഓഹരി വിറ്റ് ലാഭം നേടാനായതുകൊണ്ടും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യുടെ ത്രൈമാസ ലാഭത്തില്‍ വന്‍ വര്‍ധന. 2018 ജൂലൈ- ...
കൊച്ചി: കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബാങ്കിന്റെ പ്രധാന മൂല്യങ്ങളിലൊന്നായ സുസ്ഥിരതാ യാത്രയില്‍ പങ്കാളികളാകാന്‍ യോനോ ഉപഭോക്താക്കള്‍ക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) നൂതനമായ ‘ഗ്രീന്‍ റിവാര്‍ഡ് ...
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റല്‍ ബാങ്കിങ് ആപ് ആയ യോനോ എസ്.ബി.ഐ. (യു.കെ.) ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചു. യോനോ ആപ് ആഗോള തലത്തില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ച എസ്.ബി.ഐ. അതിന് യു.കെ.യില്‍ ...
മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവന നിരക്കുകള്‍ ഒക് ടോബര്‍ മുതല്‍ പരിഷ്കരിക്കും. നഗര മേഖലകളില്‍ ശരാശരി പ്രതിമാസ ബാലന്‍സ് (എഎംബി) 5000 രൂപയില്‍ നിന്ന് 3000 രൂപയായി കുറച്ചു. ബാലന്‍സ് 1500 രൂപയായി കുറഞ്ഞാല്‍ 10 ...
മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വീണ്ടും പലിശ കുറച്ചു. പലിശനിരക്കിൽ 10 ബേസിസ് പോയിന്റ് കുറവാണ് വരുത്തിയത്. ഇതേ തുടർന്ന് വായ്പ പലിശ 8.25 ശതമാനത്തിൽ നിന്ന് 8.15 ശതമാനമായി. സ്ഥിരനിക്ഷേപങ്ങൾക്കുള്ള പലിശ 20-25 ബേസിസ് പോയിന്റും ...
മുംബൈ : രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്. ബി. ഐ. നിക്ഷേപ പലിശ നിരക്ക് വീണ്ടും കുറച്ചു. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് നിക്ഷേപ നിരക്കുകളില്‍ ബാങ്ക് കുറവു വരുത്തുന്നത്. സ്ഥിര നിക്ഷേപങ്ങളുടെ പലിശ ...
കൊച്ചി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെറുകിട വായ്പകൾക്ക് കുറഞ്ഞ പലിശ നിരക്കും പ്രോസസിംഗ് ഫീ ഇളവും അടക്കമുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. കാർ വായ്പകൾക്ക് ഉത്സവ കാലത്ത് പ്രോസസിംഗ് ഫീസ് ഇളവു നൽകും. ഇതോടൊപ്പം പലിശ ...
കൊച്ചി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കേരളത്തിലെ അമ്പതോളം ശാഖകൾ അടച്ചുപൂട്ടുന്നു. അടുത്തമാസം പ്രവർത്തനം അവസാനിപ്പിക്കുന്നതിൽ ഏറെയും റൂറൽ ബ്രാഞ്ചുകളാണ്. അടച്ചുപൂട്ടുന്ന ശാഖകളിലെ ഇടപാടുകാരെ തൊട്ടടുത്ത ശാഖകളിലേക്ക് ...
മുംബൈ : സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 2312.02 കോടി രൂപയുടെ അറ്റലാഭം രേഖപ്പെടുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. കിട്ടാക്കടങ്ങള്‍ കുറച്ചും വരുമാനം വര്‍ധിപ്പിച്ചുമാണ് എസ്ബിഐ നേട്ടം കൈവരിച്ചത്. കഴിഞ്ഞ ...