മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ജന്‍ സുരക്ഷ ഇന്‍ഷ്വറന്‍സ് പദ്ധതികളായ പിഎംജെജെബി വൈ, പിഎംഎസ്ബിവൈ എന്നിവയില്‍ ഡിജിറ്റലായി എന്റോള്‍ ചെയ്യാന്‍ അവസരമൊരുക്കി എസ്ബിഐ. ബാങ്ക് ശാഖയോ കസ്റ്റമര്‍ സര്‍വീസ് കേന്ദ്രമോ സന്ദര്‍ശിക്കാതെ ...
ന്യൂഡല്‍ഹി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) സ്ഥിരനിക്ഷേപങ്ങളുടെ (ഫിക്സഡ് ഡിപ്പോസിറ്റ്) പലിശ 0.5% വരെ വര്‍ധിപ്പിച്ചു. 2 കോടി രൂപ വരെയുള്ള പുതിയ നിക്ഷേപങ്ങള്‍ക്കോ, നിലവിലുള്ളതിന്റെ കാലാവധി തീരുമ്പോള്‍ ...
കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ പതാക വാഹക കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പില്‍ 200 കോടി രൂപയുടെ നിക്ഷേപം നടത്തിയതായി 136 വര്‍ഷം പഴക്കമുളള മുത്തൂറ്റ് പാപ്പച്ചന് ...
ന്യൂഡല്‍ഹി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) പഴയ വായ്പകളുടെ പലിശ വീണ്ടും കൂടും. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്സ് ലെന്‍ഡിംഗ് റേറ്റ് (എംസിഎല്‍ആര്‍) അധിഷ്ഠിത പലിശനിരക്ക് 0.1% വരെ വര്‍ധിപ്പിച്ചു. ഒരു ...
കൊച്ചി : ജനസുരക്ഷാ പദ്ധതികള്‍ ഗ്രാമ പഞ്ചായത്ത് തലത്തില്‍ കൂടുതല്‍ വിപുലമാക്കാന്‍ ലക്ഷ്യമിട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലീഡ് ബാങ്ക് മാനേജര്‍മാരുടെ ശില്പശാല സംഘടിപ്പിച്ചു. പ്രധാന്‍മന്ത്രി സുരക്ഷാ ബീമ ...
കൊച്ചി : സര്‍ക്കാരിന്റെ ജനസുരക്ഷ ക്യാംപെയ്ന് പിന്തുണ നല്‍കാനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ മേഖലകളിലെ തങ്ങളുടെ ലീഡ് ഡിസ്ട്രിക്ട് മാനേജര്‍മാര്‍ക്കും നോഡല്‍ ഓഫിസര്‍മാര്‍ക്കുമായി ശില്പശാല ...
കൊച്ചി : കിയോസ്ക് ബാങ്കിംഗ് ഉപഭോക്താക്കളുടെ വീട്ടു പടിക്കല്‍ നേരിട്ട് എത്തിക്കുന്ന ഉപകരണം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കി. പണം പിന്‍വലിക്കല്‍, നിക്ഷേപിക്കല്‍, പണം കൈമാറ്റം ചെയ്യല്‍, ബാലന്‍സ് ...
കൊച്ചി : നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ (2023-24) 3.5 ലക്ഷം കോടി രൂപ കോര്‍പറേറ്റ് വായ്പ നല്കാന് നീക്കി വയ്ക്കുമെന്ന് എസ്ബിഐ ചെയര്മാന് ദിനേശ് കുമാര്‍ ഖാര പറഞ്ഞു. വായ്പയായി നല്കാന് പോകുന്ന 3.5 ലക്ഷം കോടി ...
കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 68-ാമത് ബാങ്ക് ദിനാഘോഷത്തിന്റെ ഭാഗമായി കൂടുതല്‍ മെച്ചപ്പെടുത്തിയ ഡിജിറ്റല്‍ ബാങ്കിംഗ് ആപ്പ് യോനോ ഫോര്‍ എവരി ഇന്ത്യനും കാര്‍ഡ് ഇല്ലാതെ ...
ന്യൂഡല്‍ഹി : പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലാഭത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം ക്വാര്‍ട്ടറില്‍ 83 ശതമാനം വര്‍ധന. പലിശ വരുമാനം കൂടിയതോടെ ലാഭം 16,694,51 കോടി രൂപയായിട്ടാണ് കുതിച്ചത്. ...