മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 55 വയസ് കഴിഞ്ഞവരും 25 വർഷം സർവീസ് പൂർത്തിയാക്കിയവരുമായ ജീവനക്കാർക്ക് സ്വയം വിരമിക്കൽ പദ്ധതി നടപ്പാക്കാൻ ഒരുങ്ങുന്നു. വി ആർ എസ് പദ്ധതിയുടെ ഡ്രാഫ്റ്റ് ഡയറക്ടർ ബോർഡിന്റെ പരിഗണനയ്ക്ക് ...
മുംബൈ: എം.സി.എല്‍.ആര്. നിരക്കിലുള്ള റീട്ടെയില്‍ വായ്പകളുടെ പലിശ പുതുക്കുന്നതിനുള്ള കാലപരിധി ഒരു വര്‍ഷത്തില്‍നിന്ന് ആറുമാസമായി ചുരുക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഭവനവായ്പകള്ക്കടക്കം ഇത് ...
തൊടുപുഴ : കോവിഡ് വിവരശേഖരണത്തിനും വിശകലനത്തിനുമായി ജില്ലാ ആശുപത്രിയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ കമ്പ്യൂട്ടര്‍ സംഭാവന ചെയ്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇടുക്കി റീജണല്‍ ...
മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജിംഗ് ഡയറക് ടറായി അശ്വനി ഭാട്യയെ നിയമിച്ചു. നിലവിൽ എസ് ബി ഐ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറാണ്. പി.കെ. ഗുപ്ത വിരമിച്ചതിനെ തുടർന്നാണ് ഭാട്യയുടെ നിയമനം. ഭാട്യ പ്രൊബേഷണറി ഓഫീസറായി 1985 ന് ...
കൊച്ചി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യോനോ കൃഷിയിലൂടെ സാങ്കേതിക പിന്തുണയുള്ള കാര്‍ഷിക പരിഹാ രങ്ങള്‍ നല്കി കര്‍ഷക ഉപഭോക്താക്കളെ ശാക്തീകരിക്കുന്നു. വിതയ്ക്കല്‍ മുതല്‍ വിളവെടുപ്പും പിന്നെ വിത്പനയുംവരെ ...
ന്യൂഡൽഹി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടപ്പ് സാമ്പത്തിക വർഷം (2020-21) ഒന്നാം ക്വാർട്ടറിൽ 4,189.34 കോടി രൂപ അറ്റാദായം നേടി. മുൻവർഷം ഇതേകാലയളവിനെ അപേക്ഷിച്ച് 81.2 ശതമാനം വളർച്ച കൈവരിച്ചു. 2019-20 സാമ്പത്തിക വർഷം ഒന്നാം ക്വാർട്ടറിൽ 2,312.02 ...
തിരുവനന്തപുരം : എസ് ബി ഐ യുടെ 25-ാം സ്ഥാപക ദിനം ആഘോഷിച്ചു. എസ് ബി ഐ തിരുവനന്തപുരം സര്‍ക്കിളിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി. തിരുവനന്തപുരം ...
ന്യൂഡൽഹി : കോവിഡ്19 വ്യാപനം എസ് ബി ഐ യുടെ പ്രവർത്തനഫലത്തെ ദോഷകരമായി ബാധിക്കില്ലെന്ന് ബാങ്ക് ചെയർമാൻ രജനീഷ് കുമാർ. സർക്കാർ, അർധസർക്കാർ മേഖലകളിൽ നിന്നുള്ള ഇടപാടുകൾ നല്ല രീതിയിൽ നടക്കുന്നുണ്ട്. മുൻ സാമ്പത്തിക വർഷത്തെ ...
കൊച്ചി: സംയോജിത ഡിജിറ്റല്‍ സംവിധാനമായ യോനോ വഴി അക്കൗണ്ട് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു വേണ്ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആധാര്‍ അധിഷ്ഠിത തല്‍സമയ ഡിജിറ്റല്‍ സേവിംഗ്സ് അക്കൗണ്ടായ എസ്ബിഐ ഇന്‍സ്റ്റാ ...
മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് 2019-20 ലെ നാലാം ക്വാര്‍ട്ടറില്‍ 3580.81 കോടി രൂപയുടെ ലാഭം. മുന്‍വര്‍ഷം ഇതേ കാലത്തെ 838.40 കോടി രൂപയേക്കാള്‍ 327 ശതമാനമാണ് ലാഭവര്‍ധന. മൊത്തം ലാഭം 14,488 കോടി രൂപയിലെത്തി. ബാങ്കിന്റെ ...