മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തെലുങ്കാനയിൽ അടുത്ത ഒരു വർഷത്തിനുള്ളിൽ 2,500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം. എ. യൂസഫലി പറഞ്ഞു. അബുദാബിയിൽ തന്നെ സന്ദർശിച്ച തെലുങ്കാന ഗവൺമെന്റിന്റെ ഉന്നതതല സംഘത്തിനാണ് നിക്ഷേപം ...
മസ്ക്കറ്റിൽ ഹൈപ്പർ മാർക്കറ്റ് നിർമിക്കാൻ ലുലു ഗ്രൂപ്പ് ഒമാൻ പ്രതിരോധവകുപ്പുമായി ധാരണാപത്രം ഒപ്പുവച്ചു. രണ്ടു ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് ഹൈപ്പർ മാർക്കറ്റ് നിർമിക്കുന്നത്. 1,600 കാറുകൾക്കു പാർക്ക് ചെയ്യാനുള്ള ...
നൂറാം പിറന്നാൾ ആഘോഷിക്കുന്ന ജസ്റ്റീസ് വി. ആർ. കൃഷ്ണയ്യർക്ക് സ്നേഹാശംസകൾ നേരാൻ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ പദ്മശ്രീ എം. എ. യൂസഫലി എത്തി. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്വന്തമാക്കിയ ശേഷം ...
കൂടുതൽ പാർക്കിംഗ് സൗകര്യവുമായി ലുലു മാളിൽ മൾട്ടി ലെവൽ കാർ പാർക്കിംഗ് (എംഎൽസിപി) തുറന്നു. 1,000 കാറുകൾക്കും 1,250 ബൈക്കുകൾക്കും ഒരേസമയം പാർക്കു ചെയ്യാവുന്ന വിധത്തിലാണ് ആറു നിലകളിലായി എംഎഎൽസിപി സംവിധാനം ഒരുക്കിയിരിക്കുന്നത്. ...
ലുലു ഫോറെക്സിന്റെ 25-ാമത് ശാഖ കൊച്ചി ഇടപ്പള്ളിയിലെ ലുലു മാളിൽ പ്രവർത്തനം ആരംഭിച്ചു. ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എം.എ. യൂസഫലി ഉദ്ഘാടനം നിർവഹിച്ചു. രാജ്യത്തെ 25-ാമത് ശാഖ കേരളത്തിൽ തന്നെ ആയതിൽ തികഞ്ഞ സന്തോഷമുണ്ടെന്ന് ...
കേരളത്തിന്റെ ഐടി മേഖലയിൽ 11,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ലുലു സൈബർ ടവർ 2 ന്റെ നിർമാണത്തിന് തുടക്കം കുറിച്ചു. കൊച്ചി ഇൻഫോപാർക്കിൽ നടന്ന ചടങ്ങിൽ വ്യവസായ-ഐടി മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ...
ലുലു ഗ്രൂപ്പ് കാക്കനാട് ഇൻഫോപാർക്കിൽ നിർമ്മിക്കുന്ന ലുലു സൈബർ ടവർ 2 ന്റെ ശിലാസ്ഥാപനം 13 ന് രാവിലെ 11 മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിക്കും. വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് ...
ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടികയിൽ തുടർച്ചയായി അഞ്ചാം തവണയും ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ പദ്മശ്രീ എം എ യൂസഫലി ഒന്നാമത്. ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായും ...
എറണാകുളം കലൂരിലെ ഉമ്മുൽ ഖുറാ വനിത യതീംഖാന കെട്ടിടത്തിന്റെ ഉദ്ഘാടനം പ്രമുഖ വ്യവസായിയും ലുലുഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ എം. എ. യൂസഫലി നിർവഹിച്ചു. പ്രഫ. കെ.വി. തോമസ് എംപി, ഹൈബി ഈഡൻ എംഎൽഎ, കൊച്ചി മേയർ ടോണി ചമ്മിണി, വി. എ. ...
ജമ്മു കാഷ്മീരിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കുവൈറ്റിലെ ലുലു എക്സ്ചേഞ്ച് 10 ലക്ഷം രൂപ നൽകി. ലുലു എക്സ്ചേഞ്ച് നൽകിയ ചെക്ക് കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ സുനിൽ ജയിൻ ഏറ്റുവാങ്ങി. കാഷ്മീരിലെ ജനങ്ങളോട് അങ്ങേയറ്റം ...