മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : പ്രകൃതിസംരക്ഷണസന്ദേശവുമായി ലുലു ഗ്രൂപ്പ് നടപ്പിലാക്കുന്ന നേച്ചർ ഫസ്റ്റ് 2016 ന് തുടക്കമായി. ഒരുവർഷത്തെ നേച്ചർ ഫസ്റ്റിൽ സുസ്ഥിര പ്രകൃതി സംരക്ഷണമാർഗ്ഗങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. എറണാകുളം, തൃശൂർ ജില്ലകളിലെ ...
തിരുവനന്തപുരം : അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് കഴിയുമെന്നും അതിനാവശ്യമായ എല്ലാ സഹായങ്ങളും തന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും പ്രമുഖ വ്യവസായിയും ...
ജക്കാർത്ത : ലുലു ഗ്രൂപ്പ് ഇന്തോനേഷ്യയിലെ ആദ്യത്തെ ഹൈപ്പർമാർക്കറ്റ് ജക്കാർത്തയിൽ തുറന്നു. ഇന്തോനേഷ്യൻ പ്രസിഡന്റ് ജോകോവി വിഡോഡോ ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. ലുലുവിന്റെ സാന്നിധ്യം ഇന്തോനേഷ്യയിലെ ...
ജിദ്ദ : ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് സൗദി അറേബ്യയിലെ ജിദ്ദയിൽ തുറന്നു. ജിദ്ദ-മക്ക എക്സ്പ്രസ് പാതയിൽ അമീർഫവാസ് പ്രദേശത്തെ ഇവന്റ് മാളിൽ രണ്ട് ലക്ഷം ചതുരശ്രയടി വിസ്തൃതിയിലാണ് ജിദ്ദയിലെ ലുലുവിന്റെ ആദ്യ ശാഖ ...
ദുബായ് : മിഡിൽഈസ്റ്റിലെ പ്രമുഖരായ 100 ഇന്ത്യൻ വ്യവസായികളുടെ ഫോബ്സ് ലിസ്റ്റിൽ ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി രണ്ടാമത്. പട്ടികയിലെ ആദ്യത്തെ പത്തുപേരിൽ ആറും മലയാളികളാണ്. മലയാളികളിൽ എം എ യൂസഫലിയാണ് ഒന്നാമത്. ...
അബുദാബി : തൊഴിലാളികളുടെ ക്ഷേമത്തിനു ഊന്നൽ നൽകുന്ന സംരംഭകൻ എന്ന നിലയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലിക്ക് യുഎഇ സർക്കാരിന്റെ ആദരം. ലോക തൊഴിലാളി ദിനാചരണത്തോടനുബന്ധിച്ച് അബുദാബി യാസ് ഐലൻഡിൽ സംഘടിപ്പിച്ച ...
അബുദാബി : പദ്മശ്രീ എം എ യൂസഫലിയുടെ ലുലു ഗ്രൂപ്പ് അബുദാബിയിലെ വാണിജ്യസിരാകേന്ദ്രമായ വേൾഡ് ട്രേഡ് സെന്ററിൽ ഹൈപ്പർമാർക്കറ്റ് തുടങ്ങുന്നു. അബുദാബി ഗവൺമെന്റിന്റെ നിയന്ത്രണത്തിലുള്ള അൽദാർ പ്രോപ്പർട്ടീസുമായി ചേർന്നാണ്, ...
നാട്ടിക : സുരക്ഷിതമായ ജോലിതേടിയെത്തിയ ആയിരങ്ങൾക്ക് പ്രമുഖ വ്യവസായി പദ്മശ്രീ എം എ യൂസഫലി സ്വപ്നസാഫല്യമേകി. ലുലു ഗ്രൂപ്പിൽ ജോലി തേടി കാൽലക്ഷം പേരാണ് കഴിഞ്ഞ രണ്ട് ദിവസമായി നാട്ടികയിലെ എംഎ പ്രോപ്പർട്ടീസിൽ എത്തിയത്. ഊഴം ...
ന്യൂഡൽഹി : പദ്മശ്രീ എം എ യൂസഫലിയുടെ ലുലു ഗ്രൂപ്പ് അടുത്ത നാല് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 5,000 കോടി രൂപയുടെ നിക്ഷേപത്തിന് ഒരുങ്ങുന്നു. ചെന്നൈ, ബംഗലുരു, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഷോപ്പിംഗ് മാളുകൾ നിർമ്മിക്കും. ഇതിനു പുറമെ ...
കണ്ണൂർ : അർബുദ രോഗികൾക്ക് സ്വാന്തനമേകുന്ന തലശേരിയിലെ ആശ്രയ ചാരിറ്റബിൾ സൊസൈറ്റിക്ക് പ്രമുഖ വ്യവസായിയും ലുലുഗ്രൂപ്പ് ചെയർമാനുമായ പദ്മശ്രീ എം. എ. യൂസഫലി വാഗ്ദാനം ചെയ്ത രണ്ട് കോടി രൂപയുടെ ധനസഹായം കൈമാറി. ആശ്രയയിൽ നടന്ന ...