മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഇടപ്പള്ളി ലുലുമാളിന്റെ മൂന്നാം വാർഷികാഘോഷങ്ങൾ പ്രമുഖ സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സിയും ലുലുഗ്രൂപ്പ് ഇന്ത്യാ ഡയറക്ടർ എം.എ. നിഷാദും ചേർന്ന് ഉദ്ഘാടനം ചെയ്തു. മൂന്നുവർഷം കൊണ്ടു മാൾ 5.6 കോടി സന്ദർശകരെ സ്വീകരിച്ചു. 90 ലക്ഷം ...
കുവൈറ്റ് : ലുലു ഗ്രൂപ്പിന്റെ 123 മത് ഹൈപ്പർമാർക്കറ്റ് കുവൈറ്റിലെ അഹമാദി ഗവർണറേറ്റിലെ എഗെലയിൽ തുറന്നു. കുവൈറ്റിലെ ആറാമത്തെ ലുലു ഹൈപ്പർമാർക്കറ്റ് ആണിത്. കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അബ്ദുള്ള അൽ ...
ന്യൂഡൽഹി : ഇന്ത്യ സന്ദർശിക്കുന്ന അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് രാഷ്ട്രപതി ഭവനിൽ സ്വീകരണം നൽകി. രാഷ്ട്രപതി ഭവനിൽ ഒരുക്കിയ വിരുന്നിൽ ഉപരാഷ്ട്രപതി ...
മസ്ക്കറ്റ് : ലുലു ഗ്രൂപ്പ് രണ്ട് വർഷത്തിനുള്ളിൽ ഒമാനിൽ 7 ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കുമെന്ന് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി പറഞ്ഞു. ലുലു ഗ്രൂപ്പ് ഒമാനിലെ സുവൈഖിൽ ആരംഭിച്ച ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനചടങ്ങിൽ ...
കൊച്ചി : അഭിപ്രായങ്ങൾ തുറന്ന് പറയുന്നതിനോടൊപ്പം രാഷ്ട്രീയം നോക്കാതെ ജനങ്ങളെ സ്നേഹിച്ച നേതാവായിരുന്നു എ. സി. ജോസെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലി പറഞ്ഞു. എ സി ജോസിന്റെ ...
ദുബായ് : ലോകത്തിലെ ഏറ്റവും വളർച്ചയുള്ള റീട്ടെയ്ൽ കമ്പനികളിൽ പദ്മശ്രീ എം എ യൂസഫലിയുടെ ലുലു ഗ്രൂപ്പ് 25 ാം സ്ഥാനത്ത്. രാജ്യാന്തര കൺസൾട്ടൻസി സ്ഥാപനമായ ഡിലോയ്റ്റ് തയാറാക്കിയ ടോപ് 250 ഗ്ലോബൽ പവേഴ്സ് ഓഫ് റീട്ടെയ്ലിംഗ് ...
അബുദാബി : ലുലു ഗ്രൂപ്പ് യുഎസിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി പറഞ്ഞു. ദാവോസിൽ ആഗോള സാമ്പത്തിക ഉച്ചകോടിയുടെ ഭാഗമായി നടത്തിയ ബിസിനസ് കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു ...
ദമാം : ലുലു ഗ്രൂപ്പിന്റെ 121 മത്തെയും സൗദി അറേബ്യയിലെ ആറാമത്തെയും ഹൈപ്പർമാർക്കറ്റ് ദമാമിൽ തുറന്നു. പ്രിൻസ് സൗദ് ബിൻ അബ്ദുള്ള ബിൻ അബ്ദുൾ അസീസ് ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു. സൗദി അറേബ്യയിൽ 2016 ൽ നാലും 2017 ൽ ആറും ...
മനാമ : ലുലു ഗ്രൂപ്പിന്റെ 120 ാമത് ഹൈപ്പർമാർക്കറ്റ് നാളെ ബഹ്റിനിലെ ന്യു ജുഫയിർ മാളിൽ തുറക്കും. ബഹ്റിൻ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലീഫ ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്യും. ബഹ്റിനിലെ അഞ്ചാമത്തെ ലുലു ...
കെയ്റോ : ലുലു ഗ്രൂപ്പ് ഈജിപ്തിൽ മൂന്ന് ബില്യൺ ഈജിപ്യൻ പൗണ്ടിന്റെ (2000 കോടി രൂപ) മൂലധന നിക്ഷേപം നടത്തും. രണ്ട് വർഷത്തിനുള്ളിൽ ഈജിപ്തിൽ 10 ഹൈപ്പർമാർക്കറ്റുകൾ തുറക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി ...