ഉമ്മുൽ ഖുറാ വനിത യതീംഖാന കെട്ടിടം ഉദ്ഘാടനം ചെയ്തു

Posted on: October 20, 2014

Yatheemkhana-Inaugration-M-

എറണാകുളം കലൂരിലെ ഉമ്മുൽ ഖുറാ വനിത യതീംഖാന കെട്ടിടത്തിന്റെ ഉദ്ഘാടനം പ്രമുഖ വ്യവസായിയും ലുലുഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ എം. എ. യൂസഫലി നിർവഹിച്ചു. പ്രഫ. കെ.വി. തോമസ് എംപി, ഹൈബി ഈഡൻ എംഎൽഎ, കൊച്ചി മേയർ ടോണി ചമ്മിണി, വി. എ. യൂസഫ് ഹാജി തുടങ്ങിയവർ പങ്കെടുത്തു.