മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
സിംഗപ്പൂർ : ആസാമിൽ ഭക്ഷ്യസംസ്കരണ രംഗത്ത് മുതൽമുടക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി. സിംഗപ്പൂരിൽ നടന്ന റീജണൽ പ്രവാസി ഭാരതീയ ദിവസിനിടെ ആസാം മുഖ്യമന്ത്രി സർബാനന്ദ സോനോവളുമായി നടത്തിയ ...
കൊല്ലം : ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലിക്ക് വർക്കല ശിവഗിരി മഠത്തിന്റെ പ്രഥമ ഗുരുരത്ന പുരസ്കാരം. ശിവഗിരി തീർത്ഥാടന സമ്മേളനത്തോടനുബന്ധിച്ച് ചേർന്ന സമ്മേളനത്തിൽ ശ്രീനാരായണ ധർമ്മസംഘം പ്രസിഡന്റ് സ്വാമി ...
കൊച്ചി : പ്രവാസി വ്യവസായി പദ്മശ്രീ എം എ യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പ് ആന്ധ്രപ്രദേശിൽ 3,000 കോടി രൂപ മുതൽമുടക്കും.മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ ആന്ധ്ര സർക്കാർ അബുദാബിയിൽ നടത്തിയ ...
കൊച്ചി : കൊച്ചി-മുസിരിസ് ബിനാലെയുടെ നാലാം ലക്കത്തിന് ലുലു ഗ്രൂപ്പ് രണ്ട് കോടി രൂപ നൽകി. സമകാലീന കലയോട് എന്നും പ്രത്യേക ആഭിമുഖ്യം പുലർത്തുന്ന ലുലു ഗ്രൂപ്പ് ചെയർമാനും പ്രമുഖ പ്രവാസി വ്യവസായിയുമായ എം എ യൂസഫ് അലിയുടെ ...
കൊച്ചി : ചരക്കു സേവന നികുതിയിലേക്ക് മാറുന്നതിന് ലുലു ഗ്രൂപ്പ് പൂർണ സജ്ജമായതായി ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി അറിയിച്ചു. വ്യവസായിയും നിക്ഷേപ സംരംഭകനും എന്ന നിലയിൽ ജി എസ് ടിയെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ട്. ...
ദുബായ് : ലുലു ഗ്രൂപ്പിന് മിഡിൽഈസ്റ്റിലെ ഏറ്റവും വലിയ റീട്ടെയ്ൽ സ്ഥാപനം എന്ന ബഹുമതി. രാജ്യാന്തര കൺസൾട്ടിംഗ് സ്ഥാപനമായ ഡിലോയ്റ്റ് തയാറാക്കിയ ലോകത്തിലെ ഏറ്റവും വലിയ 250 റീട്ടെയ്ലർമാരുടെ ലിസ്റ്റിൽ ലുലു ഗ്രൂപ്പ് ...
പത്തനാപുരം : ഗാന്ധിഭവന് ലുലു ഗ്രൂപ്പ് പ്രതിവർഷം നൽകുന്ന ഗ്രാന്റ് വർധിപ്പിച്ച് 65 ലക്ഷം രൂപയുടെ സഹായം കൈമാറി. ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി ഗാന്ധിഭവൻ സന്ദർശിച്ചപ്പോൾ വാഗ്ദാനം ചെയ്ത 25 ലക്ഷം രൂപയാണ് ഇപ്പോൾ ...
തിരുവനന്തപുരം : അറബ് സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിനായി ലുലുഗ്രൂപ്പുമായി ചേർന്ന് കേരള ടൂറിസം വകുപ്പ് ജിസിസി രാജ്യങ്ങളിൽ എക്സ്പ്ലോർ കേരള പ്രദർശനം സംഘടിപ്പിക്കും. അബുദാബിയിലെ മുഷ്റിഫ് മാളിൽ ഫെബ്രുവരി 22 ...
ന്യൂഡൽഹി : ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ ആയിരുന്നു കൂടിക്കാഴ്ച. റിപ്പബ്ലിക്ക് ദിനാഘോഷചടങ്ങിൽ മുഖ്യാതിഥിയായി ...
കൊച്ചി : വാഹനാപകടത്തിൽ മരിച്ച മാധ്യമപ്രവർത്തകൻ സനൽ ഫിലിപ്പിന്റെ കുടുംബത്തിന്റെ സഹായഹസ്തവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി. എറണാകുള പ്രസ്ക്ലബ് എം എ യൂസഫലിയോട് നടത്തിയ അഭ്യർത്ഥനയെ തുടർന്നാണ് ഒരു ലക്ഷം ...