മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ജെറ്റ് എയർവേസ് ഒക് ടോബർ ഒന്നു മുതൽ മുംബൈ-ദുബായ് സെക്ടറിൽ പുതിയ ഒരു പ്രതിദിന സർവീസ് കൂടി ആരംഭിക്കും. ഇതോടെ ജെറ്റിന് മുംബൈയിൽ നിന്ന് ദുബായിലേക്കുള്ള പ്രതിദിന സർവീസുകളുടെ എണ്ണം അഞ്ച് ആകും. ബോയിംഗ് 737-800 ...
ജെറ്റ് എയർവേസിന്റെ ലോ കോസ്റ്റ് കാരിയറായ ജെറ്റ് കണക്ട് ഫുൾ സർവീസ് എയർലൈനാകും. ഇതോടെ ബജറ്റ് എയർലൈൻ വിഭാഗത്തിൽ നിന്ന് ജെറ്റ് എയർവേസ് പിൻമാറും. ഡിസംബർ ഒന്നു മുതൽ ജെറ്റ് കണക്ട് ഫ്ലൈറ്റുകളിൽ സൗജന്യ ഭക്ഷണവും ലഭ്യമാകും. ...
ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം ഓഗസ്റ്റിൽ 56.97 ലക്ഷമായി വർധിച്ചു. കഴിഞ്ഞവർഷം ഓഗസ്റ്റിൽ 52.6 ലക്ഷം പേരാണ് ആഭ്യന്തര വിമാനയാത്ര നടത്തിയത്. 18.59 ലക്ഷം യാത്രക്കാരുമായി ഇൻഡിഗോയാണ് ഒന്നാം സ്ഥാനത്ത്. സ്പൈസ് ജെറ്റ് (11.09 ലക്ഷം), ...
നവംബർ 5 മുതൽ വിയറ്റ്നാമിലെ ഹോചി മിൻ സിറ്റിയിലേക്ക് ജെറ്റ് എയർവേസ് സർവീസ് തുടങ്ങും. ന്യൂഡൽഹിയിൽ നിന്ന് ബാങ്കോക്ക് വഴിയാണ് ഹോചി മിൻ സിറ്റിയിലേക്കുള്ള ജെറ്റ് എയർവേസിന്റെ പ്രതിദിന സർവീസ്. രാഷ്ട്രപതിയുടെ വിയറ്റ്നാം ...
സെപ്റ്റംബർ 10 വരെ ബുക് ചെയ്യുന്നവർക്ക് 1,999 ഉം 6,00 ഉം രൂപയുടെ വൺവേ ടിക്കറ്റ് ഓഫറുകൾ ജെറ്റ് എയർവേസ് പ്രഖ്യാപിച്ചു. എല്ലാ നികുതികളും ഉൾപ്പെടുന്ന 1,999 രൂപയുടെ ടിക്കറ്റ് ഓഫറിൽ ഒക്ടോബർ 7 മുതൽ 2015 ജനുവരി 15 വരെ യാത്രചെയ്യാം. നികുതികൾ ...
ഡൊമസ്റ്റിക് ഫ്ലൈറ്റുകളിലെ ഇക്ണോമി ക്ലാസിൽ 500 രൂപയുടെ ടിക്കറ്റ് ഓഫറുമായി ജെറ്റ് എയർവേസ്. എയർപോർട്ട് ടാക്സുകളും മറ്റു സർചാർജുകളും ഇതിനു പുറമെ നൽകണം. സെപ്റ്റംബർ മൂന്ന്, നാല് തീയതികളിൽ ബുക് ചെയ്യുന്ന ടിക്കറ്റുകൾക്ക് 2015 ...
ക്രെഡറ്റ് റേറ്റിംഗ് ഏജൻസിയായ ഇക്ര, ജെറ്റ് എയർവേസിന്റെ റേറ്റിംഗ് താഴ്ത്തി. 3,210 കോടി രൂപയുടെ ദീർഘകാല വായ്പാ ബാധ്യതയുള്ള ജെറ്റ് എയർവേസിന്റെ റേറ്റിംഗ് ബിബി യിൽ നിന്ന് ഡി യിലേക്കാണ് താഴ്ത്തിയിട്ടുള്ളത്. വായ്പാ തിരിച്ചടവിൽ ...
ഇത്തിഹാദ് എയർവേസും ജെറ്റ് എയർവേസും ഇന്ത്യയുടെ 68 സ്വാതന്ത്ര്യദിനം പ്രമാണിച്ച് തങ്ങളുടെ സംയുക്ത നെറ്റ്വർക്കിലുള്ള എല്ലാ കേന്ദ്രങ്ങളിലേക്കും ആകർഷകമായ പ്രത്യേക നിരക്കുകൾ അവതരിപ്പിച്ചു. ഇരു എയർലൈനുകളുടെയും ...
ജെറ്റ് എയർവേസും ഇത്തിഹാദ് എയർവേസും തമ്മിൽ സാമ്പത്തിക-ഓപറേഷണൽ മേഖലകളിൽ സഹകരണം കൂടുതൽ സുദൃഢമാക്കി. ജെറ്റ് എയർവേസിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടാനും മൂന്നു വർഷത്തിനകം ലാഭത്തിലേക്കു വരാനും വഴിതെളിക്കുന്ന കർമ്മ ...
ജെറ്റ് എയർവേസ്-ഇത്തിഹാദ് എയർവേസ് ഓഹരി കൈമാറ്റം പൂർത്തിയായി. പത്തുരൂപ മുഖവിലയുള്ള 27,263,372 ഓഹരികളാണ് ഇത്തിഹാദ് എയർവേയ്സ് സ്വന്തമാക്കിയിരിക്കുന്നത്. ജെറ്റ് എയർവേസിന്റെ 24 ശതമാനം ഓഹരി ഇനി ഇത്തിഹാദ് എയർവേസിന്റെതായിരിക്കും. ...