മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : കടബാധ്യത മൂലം പ്രവര്‍ത്തനം നിര്‍ത്തിയ ജെറ്റ് എയര്വേയ്സിനുവീണ്ടും വിമാന സര്‍വീസ് നടത്താന്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ (ഡിജിസിഎ) അനുമതി നല്കി. ജൂലൈയില്‍ വിമാന സര്‍വീസ് ...
മുംബൈ : ജെറ്റ് എയർവേസിന്റെ സിഇഒയായി സഞ്ജീവ് കപൂറിനെ നിയമിച്ചു. പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കി ജെറ്റ് എയര്‍വേസ്. ഇതിന്റഭാഗമായി വ്യോമയാനമേഖലയില്‍ വലിയ പരിചയമുള്ള സഞ്ജീവ് ...
മുംബൈ ; സേവനം പുനരാരംഭിക്കുന്നതിനു മുമ്പായി 100 വിമാനങ്ങള്‍ വാങ്ങുന്നതിന് ബോയിംഗ്, എയര്‍ബസ് വിമാനക്കമ്പനികളുമായി ജെറ്റ് എയര്‍വേസ് ചര്‍ച്ചകള്‍ തുടങ്ങി. ഏകദേശം 90,000 കോടി രൂപയുടെ വിമാനങ്ങള്‍ വാങ്ങാനാണ് പദ്ധതി. ...
മുംബൈ : ജെറ്റ് എയര്‍വേസിനായി 12 കമ്പനികള്‍ താത്പര്യപത്രം സമര്‍പ്പിച്ചെങ്കിലും അന്തിമപട്ടികയില്‍ ഉള്‍പ്പെട്ടത് നാലെണ്ണം മാത്രം. കമ്പനിയുടെ സാമ്പത്തിക വിവരങ്ങള്‍ പരിശോധിക്കുന്നതിനുള്പ്പെടെയുള്ള ...
മുംബൈ : സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവെച്ച ജെറ്റ് എയര്‍വേസിന്റെ ബാന്ദ്ര കുര്‍ള കോംപ്ലക്സിലുള്ള (ബി.കെ.സി) ഓഫീസ് ലേലം ചെയ്യുന്നു. ജി ബ്ലോക്കിലുള്ള ഗോദ്റെജ് ബില്‍ഡിംഗിലെ മൂന്നും ...
മുംബൈ : സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുന്ന ജെറ്റ് എയര്‍വേസിനായി ഏഴു കമ്പനികള്‍ താത്പര്യപത്രം സമര്‍പ്പിച്ചു. വ്യോമയാനരംഗത്ത് പ്രമുഖരായ കമ്പനികളല്ലെങ്കിലും ...
മുംബൈ : ജെറ്റ് എയർവേസ് പാപ്പരത്ത നടപടികൾ പൂർത്തിയാക്കുന്നതിനുള്ള കാലാവധി ഓഗസ്റ്റ് 21 വരെ നീട്ടി. പാപ്പരത്ത നടപടികൾക്ക് മാർച്ചിൽ 90 ദിവസത്തെ സമയം ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ അനുവദിച്ചിരുന്നു. ലോക്ക്ഡൗണിന്റെ ...
മുംബൈ : പ്രവര്‍ത്തനം നിര്‍ത്തിയ ജെറ്റ് എയര്‍വേസിന്റെ ഉടമസ്ഥത സ്വന്തമാക്കുന്നതിന് പുതിയ താത്പര്യപത്രം ക്ഷണിച്ചു. ഇത് നാലാം തവണയാണ് കമ്പനിക്കായി താത്പര്യപത്രം ക്ഷണിക്കുന്നത്. മേയ് 28 വരെ സമയം അനുവദിച്ചിട്ടുണ്ട്. ...
മുംബൈ : ജെറ്റ് എയർവേസിന്റെ പാപ്പരത്ത നടപടികൾ പൂർത്തിയാക്കാൻ ദേശീയ കമ്പനി നിയമ ട്രിബ്യൂണൽ 90 ദിവസം കൂടി അനുവദിച്ചു. ജെറ്റ് എയർവേസ് ഏറ്റെടുക്കാൻ താത്പര്യപത്രം സമർപ്പിച്ച തെക്കേ അമേരിക്കയിലെ സിനർജി ഗ്രൂപ്പിന്റെ ...
മുംബൈ : ജെറ്റ് എയർവേസ് ഓഹരികൾ വാങ്ങാൻ പ്രമുഖ വ്യവസായിയും വേദാന്ത റിസോഴ്സസ് സ്ഥാപകനുമായ അനിൽ അഗർവാൾ താത്പര്യപത്രം സമർപ്പിച്ചു. വോൾക്കാൻ ഇൻവെസ്റ്റ്മെന്റ്സ് മുഖേനയാണ് ഓഹരികൾ വാങ്ങാൻ ഒരുങ്ങുന്നത്. മൈനിംഗ് രംഗത്ത് ...