മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ജെറ്റ് എയർവേസ് പൂനെ, അഹമ്മദാബാദ്, മംഗലുരു എന്നിവിടങ്ങളിൽ നിന്ന് അബുദാബിയിലേക്ക് സർവീസ് തുടങ്ങി. 178 സീറ്റുകളുള്ള ബോയിംഗ് 737-800 നെക്സ്റ്റ് ജനറേഷൻ എയർക്രാഫ്റ്റാണ് സർവീസിന് ഉപയോഗിക്കുന്നത്. 12 പ്രീമിയർ ക്ലാസ് ...
മുംബൈ : ജെറ്റ് എയർവേസ് അടുത്തമാസം മുതൽ പൂർണതോതിലുള്ള കാർഗോ സർവീസ് തുടങ്ങും. ഇത്തിഹാദിൽ നിന്നും ലീസിന് എടുത്ത എ 330 വിമാനം ഉപയോഗിച്ചാണ് സർവീസ് ആരംഭിക്കുന്നത്. ന്യൂഡൽഹി കേന്ദ്രമാക്കി ബംഗലുരു, ഹോങ്കോംഗ്, ഹാനോയ്, സിംഗപ്പൂർ ...
കൊച്ചി : ഖത്തറിലെ ദോഹയിലേക്ക് ജെറ്റ് എയർവേയ്സിന്റെ രണ്ട് പുതിയ സർവീസുകൾ കോഴിക്കോട്ടു നിന്നും തിരുവനന്തപുരത്തു നിന്നും ആരംഭിക്കും. ഈ മാസം 15 ന് ഉദ്ഘാടനം ചെയ്യുന്ന ഈ നേരിട്ടുള്ള സർവീസുകൾ മെയ് 31 വരെ പ്രതിവാരം മൂന്നു ദിവസം ...
കൊച്ചി : അബുദാബി – ന്യൂഡൽഹി റൂട്ടിൽ ഇത്തിഹാദ് എയർവേസ് മെയ് ഒന്നു മുതൽ മൂന്നാമത്തെ പ്രതിദിന സർവീസ് ആരംഭിക്കും. നിലവിൽ മുംബൈയിലേക്ക് മാത്രമാണ് ഇത്തിഹാദിന് പ്രതിദിനം മൂന്നു സർവീസുകളുള്ളത്. 2014 ൽ അബുദാബിയിൽ നിന്ന് ...
കൊച്ചി : ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ സൗകര്യാർത്ഥം, ഇത്തിഹാദ് എയർവേസ് അബുദാബിയിൽ നിന്നുള്ള ഷിക്കാഗോ, ന്യൂയോർക്ക്, ടൊറന്റോ ഫ്ളൈറ്റുകളുടെ സമയക്രമം പരിഷ്കരിച്ചു. അബുദാബിയിൽ നിന്ന് ...
മുംബൈ : നാഷണൽ ഗെയിംസിന്റെ എയർലൈൻ പാർട്ണറായി ജെറ്റ് എയർവേസിനെ നിയമിച്ചു. ജനുവരി 31 മുതൽ ഫെബ്രുവരി 14 വരെയാണ് 35 മത് ദേശീയ ഗെയിംസ് കേരളത്തിൽ നടക്കുന്നത്. ഗെയിംസിന്റെ പ്രധാന വേദികളായ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ...
രാജ്യത്തെ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ 2014 ൽ 9.70 ശതമാനം വളർച്ച. യാത്രക്കാരുടെ എണ്ണം 2013 ലെ 6.14 കോടിയിൽ നിന്ന് 6.73 കോടിയായി വർധിച്ചു. ഇൻഡിഗോ എയർലൈൻസാണ് ഏറ്റവും കൂടുതൽ യാത്രക്കാരെ കൈകാര്യം ചെയ്തത്. 2.14 കോടി പേർ ഇൻഡിഗോ വഴി ...
ജെറ്റ് എയർവേസ് ഓപറേഷൻസ് മേധാവിയായി കെ. എം. ഉണ്ണി ചുമതലയേറ്റു. ഓപറേഷൻസ്, എൻജിനീയറിംഗ്, മെയിന്റനൻസ് സർവീസ് എന്നീ വിഭാഗങ്ങൾക്ക് നേതൃത്വം നൽകും. എയർഇന്ത്യയുടെ സ്പെഷൽ ബിസിനസ് യൂണിറ്റ് (എംആർഒ) മേധാവിയായി 2013 ലാണ് വിരമിച്ചത്. ...
ജെറ്റ് എയർവേസ് പ്രമോട്ടർ നരേഷ് ഗോയൽ തന്റെ കൈവശമുള്ള 51 ശതമാനം ഓഹരികളും പഞ്ചാബ് നാഷണൽ ബാങ്കിൽ പണയപ്പെടുത്തി. 24 ശതമാനം ഓഹരികൾ യുഎഇയിലെ ഇത്തിഹാദ് എയർവേസിന്റെ നിയന്ത്രണത്തിലാണ്. ശേഷിക്കുന്ന 25 ശതമാനം ഓഹരികൾ നിക്ഷേപ ...
രാജ്യത്ത് ഒക്ടോബറിൽ 59.25 ലക്ഷം പേർ ആഭ്യന്തരവിമാനയാത്ര നടത്തിയതായി ഡിജിസിഎ. മുൻവർഷം ഇതേകാലയളവിനേക്കാൾ 18.31 ശതമാനം (50.08 ലക്ഷം) വളർച്ചയാണ് കൈവരിച്ചത്. ഇൻഡിഗോയാണ് മാർക്കറ്റ് ലീഡർ. ഒക്ടോബറിൽ 18.90 ലക്ഷം പേർ ഇൻഡിഗോയിൽ യാത്രചെയ്തു. 2013 ...