മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : ബജറ്റ് എയർലൈനായ ഇൻഡിഗോ തുടർച്ചയായി ഏഴാം വർഷവും ലാഭത്തിൽ. 2014-15 ൽ ലാഭം നാല് മടങ്ങ് വർധിച്ച് 1,304 കോടി രൂപയായി. വരുമാനം 14,320 കോടി രൂപ. മുൻവർഷത്തേക്കാൾ 25 ശതമാനം വരുമാനവളർച്ച കൈവരിച്ചു. 2013-14 ൽ 11,447 കോടി രൂപ വരുമാനവും 317 കോടി രൂപ ...
ന്യൂഡൽഹി : ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം ജൂലൈയിൽ 67.45 ലക്ഷമായി ഉയർന്നു. മുൻവർഷം ഇതേകാലയളവിൽ 52.16 ലക്ഷം പേരാണ് ആഭ്യന്തര വിമാനയാത്ര നടത്തിയത്. 24.17 ലക്ഷം പേർ യാത്ര ചെയ്ത ഇൻഡിഗോ ആണ് ഒന്നാം സ്ഥാനത്ത്. ജെറ്റ് എയർവേസ് ( 13.35 ലക്ഷം), ...
ന്യൂഡൽഹി : എയർബസിൽ നിന്നും 250 എ 320 നിയോ (ന്യു എൻജിൻ ഓപ്ഷൻ) വിമാനങ്ങൾ വാങ്ങാൻ ഇൻഡിഗോ കരാർ ഒപ്പുവച്ചു. 26.5 ബില്യൺ ഡോളറാണ് വിമാനങ്ങളുടെ ലിസ്റ്റഡ് പ്രൈസ്. വികസനത്തിനായി ഇനീഷ്യൽ പബ്ലിക് ഓഫർ നടത്താൻ ഒരുങ്ങുകയാണ് ഇൻഡിഗോ. 2005 ൽ 100 ഉം 2011 ൽ 180 ...
മുംബൈ : ഫ്ളൈറ്റ് കാൻസലേഷനിലും ഫ്ളൈറ്റ് വൈകുന്നതിലും ഏറ്റവും മുന്നിട്ട് നിൽക്കുന്നത് എയർ ഇന്ത്യ. 2014 ജൂലൈയ്ക്കും 2015 ജൂണിനും മധ്യേ എയർഇന്ത്യയുടെ ഫ്ളൈറ്റ് കാൻസലേഷൻ 63,068 യാത്രക്കാരെ ബാധിച്ചതായി ഡിജിസിഎ കണ്ടെത്തി. ...
മുംബൈ : എയർഇന്ത്യയും ഗോ എയറും സെപ്റ്റംബർ മുതൽ മുംബൈ എയർപോർട്ടിലെ ടെർമിനൽ 2 ലേക്ക് സർവീസുകൾ മാറ്റുന്നു. ഇപ്പോൾ ടെർമിനൽ 1 എ ൽ നിന്നാണ് ഇരു കമ്പനികളും സർവീസുകൾ ഓപറേറ്റ് ചെയ്യുന്നത്. വിസ്താര മാത്രമാണ് ഇപ്പോൾ ടെർമിനൽ 2 സർവീസിന് ...
ന്യൂഡൽഹി : ആഭ്യന്തര വ്യോമഗതാഗത രംഗത്ത് മെയ് മാസത്തിൽ സ്പൈസ്ജെറ്റിനും ഇൻഡിഗോയ്ക്കും മികച്ച നേട്ടം. സ്പൈസ്ജെറ്റിന്റെ പാസഞ്ചർ ലോഡ് ഫാക്ടർ ഏപ്രിലിലെ 88.7 ശതമാനത്തിൽ നിന്ന് 93.1 ശതമാനമായി വർധിച്ചു. ഇൻഡിഗോയുടെ പിഎൽഎഫ് 85.7 ...
ദോഹ : ഖത്തർ എയർവേസ് കൂടുതൽ വിമാനക്കമ്പനികളിൽ മുതൽമുടക്കാൻ ഒരുങ്ങുന്നു. അഞ്ച് ശതമാനമോ അതിൽ കൂടുതലോ ഓഹരിപങ്കാളിത്തത്തിനാണ് ഖത്തർ എയർവേസ് ശ്രമിക്കുന്നത്. ആഗോള വളർച്ച ലക്ഷ്യമിട്ട് കൂടുതൽ ഓഹരി വാങ്ങാനും തയാറാണെന്ന് ഖത്തർ ...
ന്യൂഡൽഹി : ഇൻഡിഗോ എയർലൈൻസ് നാളെ കാഠ്മണ്ഡുവിൽ നിന്നുള്ള സർവീസുകൾ പുനരാരംഭിക്കും. രക്ഷാപ്രവർത്തനത്തിനുള്ള കാർഗോ ഇൻഡിഗോ നേപ്പാളിലേക്കു കൊണ്ടുപോകുമെന്ന് ഇൻഡിഗോ പ്രസിഡന്റും സിഇഒയുമായ ആദിത്യഘോഷ് പറഞ്ഞു. ഭൂചലനത്തെ ...
മുംബൈ : ഇൻഡിഗോ പൈലറ്റുമാർക്കും കാബിൻ ക്രൂവിനും സാലറി ബോണസ് പ്രഖ്യാപിച്ചു. വാർഷിക ശമ്പളത്തിന്റെ അഞ്ച് ശതമാനം വരുന്ന തുകയാണ് ബോണസായി ലഭിക്കുന്നത്. ഏപ്രിൽ മാസത്തെ ശമ്പളത്തോടെ ബോണസ് നൽകും. തുടർച്ചയായി അഞ്ചാം വർഷമാണ് ...
ന്യൂഡൽഹി : ഇൻഡിഗോ എയർലൈൻസിന് 2025 ന് മുമ്പ് 400 വിമാനങ്ങൾ കൂടി ഇറക്കുമതി ചെയ്യാൻ അനുമതി. ഇതോടെ ഇൻഡിഗോ ഫ്ലീറ്റിൽ 550 വിമാനങ്ങളുണ്ടാകും. അടുത്തയിടെ 12 പുതിയ വിമാനങ്ങൾ ഇൻഡിഗോ ഫ്ലീറ്റിൽ ഉൾപ്പെടുത്തിയിരുന്നു. ഇൻഡിഗോയുടെ പദ്ധതി ...