മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ മാസം ആഭ്യന്തരവിമാനയാത്ര നടത്തിയത് 11.6 ദശലക്ഷം പേർ. മുൻവർഷം മാർച്ചിൽ 9 ദശലക്ഷം പേരാണ് ആഭ്യന്തര വിമാനയാത്ര നടത്തിയത്. പാസഞ്ചർ ലോഡ് ഫാക്ടറിൽ സ്പൈസ്ജെറ്റ് ആണ് മുന്നിൽ – 90 ശതമാനം. ഇൻഡിഗോ (89 ശതമാനം), ...
മുംബൈ : ഇൻഡിഗോ ഇന്ന് 42 ഫ്ളൈറ്റുകൾ റദ്ദാക്കി. പ്രാറ്റ് & വിറ്റ്നി എൻജിൻ ഘടിപ്പിച്ച ഇൻഡിഗോയുടെ എട്ട് എയർബസ് എ320 നിയോ വിമാനങ്ങൾക്ക് ഡിജിസിഎ പറക്കൽ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് സർവീസുകൾ റദ്ദാക്കിയത്. തുടർച്ചയായി ...
ന്യൂഡൽഹി : സാങ്കേതിക തകരാറ് കണ്ടെത്തിയതിനെ തുടർന്ന് ഡൽഹി – മുംബൈ ഗോ എയർ വിമാനം അടിയന്തരമായി നിലത്തിറക്കി. ഇന്നലെ രാത്രി പത്തുമണിയോടെ ജി8-446 ഫ്ളൈറ്റ് ടേക്ക് ഓഫ് ചെയ്ത് അധികം വൈകാതെ തകരാറ് കണ്ടെത്തുകയായിരുന്നു. തുടർന്ന് ...
ന്യൂഡൽഹി : ഇന്ത്യയിൽ 2017 ഡിസംബറിൽ ആഭ്യന്തര വിമാനയാത്ര നടത്തിയത് 1.12 കോടി ആളുകൾ. മുൻവർഷം ഇതേകാലയളവിനേക്കാൾ 17.69 ശതമാനം വളർച്ച. 2016 ഡിസംബറിൽ 95.52 ലക്ഷം പേരാണ് രാജ്യത്തിനകത്ത് വിമാനയാത്ര നടത്തിയത്. ഡയറക് ടറേറ്റ് ജനറൽ ഓഫ് സിവിൽ ...
ന്യൂഡൽഹി : ഇൻഡിഗോ എയർലൈൻസ് ഡൽഹിയിൽ നിന്ന് 899 രൂപയിൽ തുടങ്ങുന്ന ന്യു ഇയർ സെയിൽ ഓഫർ പ്രഖ്യാപിച്ചു. ഓഫർ പ്രകാരം ജനുവരി 8,9,10 തീയതികളിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 2018 ഫെബ്രുവരി 1 മുതൽ ഏപ്രിൽ 15 വരെയാണ് യാത്രാകാലാവധി. ഡൽഹി – ...
കൊച്ചി : ഇൻഡിഗോ 47 പുതിയ വിമാന സർവീസുകളോടെ ഡിസംബർ 23 മുതൽ പ്രതിദിനം 1000 വിമാന സർവീസ് എന്ന നാഴികകല്ല് പിന്നിടും. 19 പുതിയ മേഖലകളും 28 അധിക ഫ്ളൈറ്റുകളും ഇതിൽ ഉൾപ്പെടും. ലക്നൗ-ഷാർജ, ഹൈദരാബാദ്-ഷാർജ, ലക്നൗ-ശ്രീനഗർ, ഹൈദരാബാദ്- റാഞ്ചി, ...
മുംബൈ : ദീപാവലി പ്രമാണിച്ച് പ്രമുഖ എയർലൈനുകൾ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ഇൻഡിഗോ 1141 രൂപ, ഗോ എയർ 1073 രൂപ, വിസ്താര 1149 രൂപ മുതലും ആരംഭിക്കുന്ന ദീപാവലി പ്രത്യേക നിരക്കുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇൻഡിഗോ ഓഫർ പ്രകാരം ഒക്ടോബർ 11 ...
ന്യൂഡൽഹി : ഇൻഡിഗോ പ്രാദേശിക കണക്ടിവിറ്റി വർധിപ്പിക്കുന്നതിന്റെ ഭാഗമായി 13 കേന്ദ്രങ്ങളിലേക്ക് എടിആർ-72 വിമാന സർവീസ് തുടങ്ങുന്നു. ഖൊരക്പൂർ, അലഹബാദ്, ഷിർദി, ഭുജ്, ഭോപ്പാൽ, ഗ്വാളിയോർ തുടങ്ങിയ ചെറുവിമാനത്താവളങ്ങളിലേക്കാണ് ...
ന്യൂഡൽഹി : ഇൻഡിഗോ എയർലൈൻസിന്റെ 11 ാം വാർഷികത്തോടനുബന്ധിച്ച് നികുതികൾ ഉൾപ്പടെ 1,111 രൂപയുടെ വൺവേ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ഓഫർ പ്രകാരം ഓഗസ്റ്റ് രണ്ട് മുതൽ ഓഗസ്റ്റ് 6 വരെ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. 2017 ഓഗസ്റ്റ് 21 മുതൽ 2018 ...
ന്യൂഡൽഹി : സ്വകാര്യവത്കരണത്തിന് ഒരുങ്ങുന്ന എയർ ഇന്ത്യയിൽ ഓഹരിപങ്കാളിത്തം നേടാൻ ഇൻഡിഗോ ശ്രമം തുടങ്ങി. ഇന്ത്യൻ വ്യോമയാനരംഗത്ത് ഏറ്റവും കൂടുതൽ വിപണിപങ്കാളിത്തമുള്ള എയർലൈനായ ഇൻഡിഗോ, എയർ ഇന്ത്യയിൽ നിക്ഷേപം നടത്താൻ ...