മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : ഇൻഡിഗോ എയർലൈൻസ് 2,500 കോടി രൂപയുടെ ഐപിഒയ്ക്ക് ഒരുങ്ങുന്നു. 2015-16 ലെ ആദ്യ ക്വാർട്ടറിൽ (എപ്രിൽ – ജൂൺ) പബ്ലിക്ക് ഇഷ്യു നടത്താനാണ് കമ്പനി തയാറെടുക്കുന്നത്. രാഹുൽ ഭാട്യ പ്രമോട്ട് ചെയ്യുന്ന ഇൻഡിഗോ 2014-15 ൽ 2,220 കോടി രൂപയുടെ ...
ന്യൂഡൽഹി : ഇടവേളയ്ക്കു ശേഷം ഇൻഡിഗോ എയർലൈൻസിന്റെ ഓഹരി വാങ്ങാൻ ഖത്തർ എയർവേസ് വീണ്ടും രംഗത്ത്. ഇന്നലെ ന്യൂഡൽഹിയിലെ ഒബ്റോയ് ഹോട്ടലിൽ ഖത്തർ എയർവേസ് ഗ്രൂപ്പ് സിഇഒ അക്ബർ അൽ ബേക്കറും ഇൻഡിഗോ പ്രമോട്ടർ രാഹുൽ ഭാട്ടിയയും തമ്മിൽ ...
ഇൻഡിഗോ ഡിസംബർ 20 മുതൽ ബംഗലുരു – ദുബായ് പ്രതിദിന നോൺസ്റ്റോപ്പ് സർവീസ് ആരംഭിക്കും. ബംഗലുരു – മുംബൈ റൂട്ടിൽ രണ്ട് പ്രതിദിന സർവീസുകളും ഇതോടൊപ്പം ആരംഭിക്കുന്നുണ്ട്. ഇതോടെ ബംഗലുരു – മുംബൈ റൂട്ടിൽ പ്രതിദിനമുള്ള ഇൻഡിഗോ ...
ഇൻഡിഗോ എയർലൈൻസ് ബംഗലുരു – ദുബായ്, കോഴിക്കോട് – ദുബായ് സർവീസുകൾ ആരംഭിക്കുന്നു. ബംഗലുരു – ദുബായ് സർവീസ് ഡിസംബർ 15 മുതലും കോഴിക്കോട് – ദുബായ് സർവീസ് 2015 ജനുവരി രണ്ടു മുതലുമാണ് ആരംഭിക്കുന്നത്. ഇതോടെ ഇന്ത്യയിലെ എട്ടു ...
രാജ്യത്ത് ഒക്ടോബറിൽ 59.25 ലക്ഷം പേർ ആഭ്യന്തരവിമാനയാത്ര നടത്തിയതായി ഡിജിസിഎ. മുൻവർഷം ഇതേകാലയളവിനേക്കാൾ 18.31 ശതമാനം (50.08 ലക്ഷം) വളർച്ചയാണ് കൈവരിച്ചത്. ഇൻഡിഗോയാണ് മാർക്കറ്റ് ലീഡർ. ഒക്ടോബറിൽ 18.90 ലക്ഷം പേർ ഇൻഡിഗോയിൽ യാത്രചെയ്തു. 2013 ...
ഹുദ് ഹുദ് ചുഴലികൊടുങ്കാറ്റിൽ തകർന്ന വിശാഖപട്ടണം വിമാനത്താവളം വെള്ളിയാഴ്ച തുറക്കും. എയർഇന്ത്യയുടെ ഹൈദരാബാദ്, ന്യൂഡൽഹി സർവീസുകളാണ് ആദ്യം പുനരാരംഭിക്കുന്നത്. 21 ഫ്ലൈറ്റുകളാണ് വിശാഖപട്ടണത്തു നിന്നും ഓപറേറ്റ് ...
ഇൻഡിഗോ എയർലൈൻസ് 250 എ 320 നിയോ വിമാനങ്ങൾക്ക് ഓർഡർ നൽകി. എയർബസിനു ലഭിക്കുന്ന ഏറ്റവും വലിയ സിംഗിൾ ഓർഡറാണിത്. 102.80 മില്യൺ ഡോളറാണ് ഒരു വിമാനത്തിന്റെ വില. മൊത്തം 25.7 ബില്യൺ ഡോളറിന്റേതാണ് ഇടപാട്. വിമാനങ്ങൾ 2018 മുതൽ ഡെലിവറി ലഭിച്ചു ...
ഇൻഡിഗോ എയർലൈൻസ് തുടർച്ചയായി ആറാം വർഷവും ലാഭത്തിൽ. 2013-14 317 കോടി രൂപയാണ് അറ്റാദായം. തൊട്ടു മുൻവർഷം 787 കോടി രൂപയായിരുന്നു അറ്റാദായം. വരുമാനം മുൻവർഷത്തെ (2012-13) 9,458 കോടി രൂപയിൽ നിന്ന് 2013-14 ൽ 11,117 കോടി രൂപയായി വർധിച്ചു. ഇൻഡിഗോ അടുത്ത വർഷം ...
ഇൻഡസ്ട്രിയൽ ആൻഡ് കമേർഷ്യൽ ബാങ്ക് ഓഫ് ചൈനയുമായി ഇൻഡിഗോ എയർലൈൻസ് 2.6 ബില്യൺ ഡോളറിന്റെ (15,860 കോടി രൂപ) ലീസിംഗ് കരാറിൽ ഒപ്പുവച്ചു. പുതിയ 30 വിമാനങ്ങൾ വാങ്ങാനാണ് ചൈനീസ് ബാങ്കിൽ നിന്നുള്ള വായ്പ വാങ്ങുന്നത്. ഇന്ത്യയിൽ ...
ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം ഓഗസ്റ്റിൽ 56.97 ലക്ഷമായി വർധിച്ചു. കഴിഞ്ഞവർഷം ഓഗസ്റ്റിൽ 52.6 ലക്ഷം പേരാണ് ആഭ്യന്തര വിമാനയാത്ര നടത്തിയത്. 18.59 ലക്ഷം യാത്രക്കാരുമായി ഇൻഡിഗോയാണ് ഒന്നാം സ്ഥാനത്ത്. സ്പൈസ് ജെറ്റ് (11.09 ലക്ഷം), ...