ഗൂഗിളിനും വാട്‌സാപ്പിനും നോട്ടീസ്

Posted on: December 1, 2018

ന്യൂഡല്‍ഹി : പേയ്‌മെന്റ് ആപ്പുകളിലൂടെ ഇന്ത്യന്‍ ഉപഭേക്താക്കളുടെ വിവരം ഇന്ത്യയില്‍തന്നെ സൂക്ഷിക്കുന്നതു സംബന്ധിച്ച് വ്യക്തത വരുത്താന്‍ ഗൂഗിളിനോടും വാട്‌സാപ്പിനോടും നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.നേരത്തെ റിസര്‍വ് ബാങ്ക് ഇതു സംബന്ധിച്ച് എല്ലാ ഓണ്‍ലൈന്‍ സാമ്പത്തിക വിനിമയ കമ്പനികള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.

TAGS: Google | WhatsApp |