മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
എം. സത്യവതിയെ സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലായി നിയമിച്ചു. ഈ പദവിയിൽ എത്തുന്ന രണ്ടാമത്തെ വനിതയാണ്. 1982 ബാച്ച് ഐഎഎസ് ഓഫീസറായ സത്യവതി വ്യോമയാന മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറിയും സാമ്പത്തിക ഉപദേഷ്ടാവുമായിരുന്നു. നേരത്തെ ...
എണ്ണക്കമ്പനികൾ ഇന്ധനവിതരണം നിർത്തിയതോടെ സ്പൈസ്ജെറ്റ് ആഭ്യന്തര സർവീസുകൾ നിർത്തി. ഇന്നലെ രാവിലെ മുതലാണ് ഇന്ത്യൻ ഓയിൽ കോർപറേഷനും ഹിന്ദുസ്ഥാൻ പെട്രോളിയവും ഭാരത് പെട്രോളിയവും സ്പൈസ്ജെറ്റിന് എടിഎഫ് നൽകുന്നത് ...
എയർ ഓപറേറ്റർ പെർമിറ്റ് ലഭിച്ച വിസ്താര ജനുവരി രണ്ടാം വാരത്തിൽ സർവീസ് ആരംഭിച്ചേക്കും. ഡൽഹി – മുംബൈ റൂട്ടിലായിരിക്കും ആദ്യ സർവീസ്. ഡൽഹി എയർപോർട്ടിൽ ആറ് സ്ലോട്ടുകൾ വിസ്താരക്ക് അനുവദിച്ചിട്ടുണ്ട്. തുടക്കത്തിൽ രണ്ട് ...
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് സ്പൈസ്ജെറ്റ് വിമാനയാത്രയ്ക്കിടെയുള്ള ഭക്ഷ്യ-പാനീയ വിതരണം നിർത്തി. മുൻകൂർ ബുക്ക് ചെയ്തവർക്ക് റീഫണ്ട് നൽകുമെന്നും കാബിൻ ക്രൂവിനെ അറിയിച്ചിട്ടുണ്ട്. താജ്സാറ്റ്സ്, കഫേ ...
സ്പൈസ് ജെറ്റ് സാമ്പത്തിക പ്രതിസന്ധിയിലായതോടെ 42 ബോയിംഗ് 737 മാക്സ് വിമാനങ്ങൾ വാങ്ങാൻ നൽകിയ ഓർഡറിന്റെ ഭാവിയെപ്പറ്റി ആശങ്ക. 4.4 ബില്യൺ ഡോളറിന്റേതാണ് കരാർ. ഓർഡർ അനുസരിച്ച് 2018 അവസാനത്തോടെ വിമാനങ്ങളുടെ ഡെലിവറി ...
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പെർമിറ്റ് ലഭിച്ചാൽ സർവീസ് തുടങ്ങാൻ 9 പുതിയ വിമാനക്കമ്പനികൾ തയാറെടുക്കുന്നു. 2009 ന് ശേഷം 16 വിമാനക്കമ്പനികൾക്ക് സിവിൽ ഏവിയേഷൻ മന്ത്രാലയം നോ ഒബ്ജക്ഷൻ സർട്ടിഫിക്കേറ്റ് ...
സ്പൈസ്ജെറ്റിന് ഡിസംബർ 5 വരെയുള്ള ബാധ്യത 1,600 കോടി രൂപ. സെപ്റ്റംബറിനു ശേഷം ഡെയ്ലി ഡിപ്പാർച്ചറുകളുടെ എണ്ണം 340 ൽ നിന്ന് 239 ആയി കുറഞ്ഞു. ജീവനക്കാരുടെ നവംബറിലെ ശമ്പളം ഇതേവരെ നൽകാൻ കഴിഞ്ഞിട്ടില്ല. സെപ്റ്റംബർ 30 ന് അവസാനിച്ച ...
വിസ്താര ഡൽഹി – മുംബൈ റൂട്ടിൽ ഇന്നലെ ട്രയൽ ഫ്ളൈറ്റ് നടത്തി. അടുത്തയാഴ്ച ഡിജിസിഎയുടെ ഓപറേറ്റിംഗ് പെർമിറ്റ് ലഭിച്ചാൽ ജനുവരിയിൽ വിസ്താര റെഗുലർ സർവീസ് തുടങ്ങിയേക്കും. ടാറ്റാ ഗ്രൂപ്പ് – സിംഗപ്പൂർ എയർലൈൻസ് സംയുക്ത ...
സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് പറക്കൽ അനുമതി ലഭിക്കാത്തതിനാൽ, ടാറ്റാ-സിംഗപ്പൂർ എയർലൈൻസ് സംയുക്ത സംരംഭമായ വിസ്താര എയർലൈൻസ് സർവീസ് വൈകുന്നു. ഏപ്രിലിലാണ് എയർ ഓപറേറ്റർ പെർമിറ്റിന് ഡിജിസിഎ യ്ക്ക് അപേക്ഷ നൽകിയത്. ...
മഹീന്ദ്ര & മഹീന്ദ്ര ചെറിയ യാത്രാ വിമാനങ്ങളുമായി ഇന്ത്യൻ വിപണിയിലേക്ക്. ഓസ്ട്രേലിയയിൽ നിർമിച്ച ചെറു യാത്രവിമാനങ്ങൾ ഇന്ത്യയിൽ വിൽക്കാൻ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് ...