മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : ഇന്ത്യയിൽ 2017 ഡിസംബറിൽ ആഭ്യന്തര വിമാനയാത്ര നടത്തിയത് 1.12 കോടി ആളുകൾ. മുൻവർഷം ഇതേകാലയളവിനേക്കാൾ 17.69 ശതമാനം വളർച്ച. 2016 ഡിസംബറിൽ 95.52 ലക്ഷം പേരാണ് രാജ്യത്തിനകത്ത് വിമാനയാത്ര നടത്തിയത്. ഡയറക് ടറേറ്റ് ജനറൽ ഓഫ് സിവിൽ ...
ന്യൂഡൽഹി : സെപ്റ്റംബറിൽ 95.83 ലക്ഷം പേർ ആഭ്യന്തരവിമാനയാത്ര നടത്തിയതായി ഡിജിസിഎ. 16.43 ശതമാനം വളർച്ച. മുൻവർഷം ഇതേകലായളവിൽ 82.2 ലക്ഷം പേരാണ് ആഭ്യന്തരവിമാനയാത്ര നടത്തിയത്. ഓഗസ്റ്റിൽ 96.9 ലക്ഷം പേരായിരുന്നു ആഭ്യന്തരവിമാനയാത്ര ...
ന്യൂഡൽഹി : ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ ഓഗസ്റ്റിൽ 15.63 ശതമാനം വളർച്ച. രാജ്യത്ത് 97 ലക്ഷം പേരാണ് കഴിഞ്ഞ മാസം ആഭ്യന്തര വിമാനയാത്ര നടത്തിയത്. 2016 ലെ ആദ്യത്തെ എട്ട് മാസത്തെ അപേക്ഷിച്ച് 2017 ലെ ആദ്യത്തെ എട്ട് മാസം 16.967 ശതമാനം ...
ന്യൂഡൽഹി : വിമാനത്തിന്റെ കോക്പിറ്റിലിരുന്ന് പുകവലിച്ച എയർ ഏഷ്യ ഇന്ത്യ പൈലറ്റിന്റെ ലൈസൻസ് ഡിജിസിഎ മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ഓഗസ്റ്റ് 31 മുതൽ മൂന്ന് മാസത്തേക്കാണ് സസ്പെൻഷൻ. കഴിഞ്ഞ മാസം യാത്രക്കാരില്ലാതെ ...
കൊച്ചി : അബുദാബിയിൽ നിന്ന് കൊച്ചിയിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം (ഐഎക്സ് 452) നെടുമ്പാശേരിയിൽ റൺവേയിൽ നിന്നും തെന്നിമാറി. ഇന്നു പുലർച്ചെ 2.40 ന് ആണ് വിമാനം വൻ ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ടാക്സി ...
ന്യൂഡൽഹി : എയർ കാർണിവലിന്റെ എയർ ഓപറേറ്റർ പെർമിറ്റ്, ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ റദ്ദാക്കി. കോയമ്പത്തൂർ ആസ്ഥാനമായുള്ള എയർ കാർണിവൽ കഴിഞ്ഞ ഏപ്രിൽ മുതൽ സർവീസുകൾ അവസാനിപ്പിച്ചിരുന്നു. കോയമ്പത്തൂർ മറൈൻ കോളജ് ഒരു എടിആർ-72 ...
ന്യൂഡൽഹി : ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ ജനുവരിയിൽ 25 ശതമാനം വളർച്ച കൈവരിച്ചു. യാത്രക്കാരുടെ എണ്ണം 2016 ജനുവരിയിലെ 76.55 ലക്ഷത്തിൽ നിന്നും 95.79 ലക്ഷമായി വർധിച്ചു. വിമാനക്കമ്പനികളിൽ ഇൻഡിഗോ 38.09 ലക്ഷം യാത്രക്കാരുമായി ...
ന്യൂഡൽഹി : ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം 2016 ഡിസംബറിൽ 95.52 ലക്ഷമായി. 24 ശതമാനം വളർച്ച. 2015 ഡിസംബറിൽ 77.09 ലക്ഷം പേരായിരുന്നു ആഭ്യന്തര വിമാനയാത്ര നടത്തിയത്. ഇൻഡിഗോ 38.48 ലക്ഷം യാത്രക്കാരുമായി ഒന്നാംസ്ഥാനം നിലനിർത്തി. ജെറ്റ് ...
ന്യൂഡൽഹി : ആഭ്യന്തര വിമാനസർവീസുകളിൽ കഴിഞ്ഞ മാസം 23.18 ശതമാനം വളർച്ച കൈവരിച്ചു. വിപണിവിഹിതത്തിൽ 42.6 ശതമാനം പങ്കാളിത്തമുള്ള ഇൻഡിഗോ ആണ് മുന്നിൽ. തുടർച്ചയായി രണ്ടാം മാസമാണ് ഇൻഡിഗോ 40 ശതമാനത്തിന് മുകളിൽ വിപണിപങ്കാളിത്തം ...
ന്യൂഡൽഹി : സർവീസ് നിർത്തിയ എയർ പെഗാസസിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ സസ്പെൻഷൻ നോട്ടീസ് നൽകി. വിമാനസർവീസ് നടത്താനുള്ള ലൈസൻസ് റദ്ദാക്കപ്പെടാതിരിക്കാനുള്ള കാരണം 15 ദിവസത്തിനുള്ളിൽ ബോധിപ്പിക്കാനാണ് ഒക്ടോബർ 5 ന് ...