എം സത്യവതി സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ

Posted on: January 1, 2015

M-Sathiyavathy-DGCA-medium

എം. സത്യവതിയെ സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലായി നിയമിച്ചു. ഈ പദവിയിൽ എത്തുന്ന രണ്ടാമത്തെ വനിതയാണ്. 1982 ബാച്ച് ഐഎഎസ് ഓഫീസറായ സത്യവതി വ്യോമയാന മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറിയും സാമ്പത്തിക ഉപദേഷ്ടാവുമായിരുന്നു. നേരത്തെ പുതുച്ചേരി ചീഫ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. പ്രഭാത് കുമാറിന് പകരമാണ് പുതിയ നിയമനം.