മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : രാജ്യത്തെ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം ഡിസംബറിൽ 19.71 ശതമാനം വർധിച്ചു. ടേക്ക് ഓഫ് ചെയ്ത എല്ലാ ഫ്ളൈറ്റുകളിലെയും 75 ശതമാനം സീറ്റുകളും നിറഞ്ഞതായി ഡിജിസിഎ വ്യക്തമാക്കി. മൊത്തം യാത്രക്കാരുടെ 21.2 ശതമാനം പേരെ ...
ന്യൂഡൽഹി : തുടർച്ചയായി ഏഴാം മാസവും സ്പൈസ്ജെറ്റ് ഉയർന്ന സീറ്റ് ഫാക്ടർ നിലനിർത്തി. നവംബറിൽ 90.7 ശതമാനമാണ് സീറ്റ് ഫാക്ടർ. രാജ്യത്തെ 11 ആഭ്യന്തര വിമാനക്കമ്പനികളിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇൻഡിഗോ 83.9 ശതമാനവും എയർ ഇന്ത്യ 81.7 ...
ന്യൂഡൽഹി : ഓഗസ്റ്റിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ 18.6 ശതമാനം വളർച്ച. ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം 2014 ഓഗസ്റ്റിലെ 56.97 ലക്ഷത്തിൽ 2015 ഓഗസ്റ്റിൽ 67.60 ലക്ഷമായി വർധിച്ചു. 23.85 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്ത ഇൻഡിഗോ ആണ് ...
മുംബൈ : വിസ്താര നാല് വിമാനങ്ങൾക്ക് പറക്കൽ അനുമതി തേടി ഡിജിസിഎയ്ക്ക് അപേക്ഷ നൽകി. ഫുൾ സർവീസ് എയർലൈനായ വിസ്താരയിൽ 16 ബിസിനസ് ക്ലാസ്, 36 പ്രീമിയം ഇക്ണോമി ക്ലാസ്, 96 ഇക്ണോമി ക്ലാസ് സീറ്റ് ക്രമീകരണങ്ങളാണുള്ളത്. ഇപ്പോൾ ആറ് ...
മുംബൈ : ഫ്ളൈറ്റ് കാൻസലേഷനിലും ഫ്ളൈറ്റ് വൈകുന്നതിലും ഏറ്റവും മുന്നിട്ട് നിൽക്കുന്നത് എയർ ഇന്ത്യ. 2014 ജൂലൈയ്ക്കും 2015 ജൂണിനും മധ്യേ എയർഇന്ത്യയുടെ ഫ്ളൈറ്റ് കാൻസലേഷൻ 63,068 യാത്രക്കാരെ ബാധിച്ചതായി ഡിജിസിഎ കണ്ടെത്തി. ...
ന്യൂഡൽഹി : ആഭ്യന്തര വ്യോമഗതാഗത രംഗത്ത് മെയ് മാസത്തിൽ സ്പൈസ്ജെറ്റിനും ഇൻഡിഗോയ്ക്കും മികച്ച നേട്ടം. സ്പൈസ്ജെറ്റിന്റെ പാസഞ്ചർ ലോഡ് ഫാക്ടർ ഏപ്രിലിലെ 88.7 ശതമാനത്തിൽ നിന്ന് 93.1 ശതമാനമായി വർധിച്ചു. ഇൻഡിഗോയുടെ പിഎൽഎഫ് 85.7 ...
ബംഗലുരു : ലോകോസ്റ്റ് എയർലൈനായ എയർപെഗാസസ് ഏപ്രിൽ രണ്ടാംവാരം മുതൽ സർവീസ് ആരംഭിക്കും. കഴിഞ്ഞ ദിവസം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എയർ പെഗാസസിന് എയർഓപറേറ്റർ പെർമിറ്റ് നൽകിയിരുന്നു. തുടക്കത്തിൽ എട്ട് ...
ന്യൂഡൽഹി : കുടിശിക തീർക്കാൻ ഫെബ്രുവരി 15 ന് മുമ്പ് വിശദമായ സാമ്പത്തിക പദ്ധതി സമർപ്പിക്കണമെന്ന് എയർപോർട്ട് അഥോറിട്ടി ഓഫ് ഇന്ത്യ, സ്പൈസ്ജെറ്റിനോട് ആവശ്യപ്പെട്ടു. എയർപോർട്ട് അഥോറിട്ടിക്കു മാത്രം 300 കോടി രൂപയാണ് ...
രാജ്യത്തെ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ 2014 ൽ 9.70 ശതമാനം വളർച്ച. യാത്രക്കാരുടെ എണ്ണം 2013 ലെ 6.14 കോടിയിൽ നിന്ന് 6.73 കോടിയായി വർധിച്ചു. ഇൻഡിഗോ എയർലൈൻസാണ് ഏറ്റവും കൂടുതൽ യാത്രക്കാരെ കൈകാര്യം ചെയ്തത്. 2.14 കോടി പേർ ഇൻഡിഗോ വഴി ...
എയർഇന്ത്യയുടെ മെയിന്റനൻസ്, റിപ്പയർ, ഓവർഹാൾ (എംആർഒ) ബിസിനസിന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ അനുമതി. ഇതിനായി എയർഇന്ത്യ എൻജനീയറിംഗ് സർവീസസ് എന്ന സബ്സിഡയറി രൂപീകരിച്ചിട്ടുണ്ട്. എയർഇന്ത്യ വിമാനങ്ങൾക്ക് പുറമെ ...